HomeNeeyum Njanumകുങ്കുമ നിറസൂര്യൻMalayalam Lyricsകുങ്കുമ നിറസൂര്യൻ Lyrics2019Movie / AlbumNeeyum NjanumSinger(s)Sreya GhoshalMusic DirectorVinu ThomasLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉം ...ആ ... കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം... തമ്പുരു ശ്രുതി മീട്ടി മാരുതനിരു കാതിൽ പെയ്യും പാട്ടിൻ പാൽമധുരം മന്ദാരമാകെ മൂളുന്ന വണ്ടോ ... ചുണ്ടോടെയേകും തേൻമധുരം കൺപീലിയാകെ നീയാം കിനാവിൻ മഞ്ഞോർമ്മയേകും നീർമധുരം സ്വരജതികളിലൂടെ.. മനമറിയുകയായി മൗനാനുരാഗത്തിൻ തൂമധുരം... കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം.... ആ .... ( സ്വരങ്ങൾ.... ) ഞാറ്റടിപ്പാട്ടിൽ നേർത്ത താരാട്ടിൽ നാടിൻ നേരാം മൊഴിമധുരം താനിരുന്നെങ്ങോ നീറിടുമ്പോഴും ഉള്ളിൽ പൊള്ളും തീമധുരം.. രാമഴയിൽ ഇടറിവീഴാ.. നാളം പോൽ പെൺമധുരം അഴലുകളുടെയാഴം മറുകര നീന്താനായ് എന്നാളും എന്നുള്ളിൽ മധുരം നീ ഉയിരേ ...നിനവിൻ ഉറവേ ... കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം.... മന്ദാരമാകെ മൂളുന്ന വണ്ടോ ... ചുണ്ടോടെയേകും തേൻമധുരം കൺപീലിയാകെ നീയാം കിനാവിൻ മഞ്ഞോർമ്മയേകും നീർമധുരം സ്വരജതികളിലൂടെ മനമറിയുകയായി മൗനാനുരാഗത്തിൻ തൂമധുരം... കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം....മലയാളം വരികൾ:ഉം ...ആ ... കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം... തമ്പുരു ശ്രുതി മീട്ടി മാരുതനിരു കാതിൽ പെയ്യും പാട്ടിൻ പാൽമധുരം മന്ദാരമാകെ മൂളുന്ന വണ്ടോ ... ചുണ്ടോടെയേകും തേൻമധുരം കൺപീലിയാകെ നീയാം കിനാവിൻ മഞ്ഞോർമ്മയേകും നീർമധുരം സ്വരജതികളിലൂടെ.. മനമറിയുകയായി മൗനാനുരാഗത്തിൻ തൂമധുരം... കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം.... ആ .... ( സ്വരങ്ങൾ.... ) ഞാറ്റടിപ്പാട്ടിൽ നേർത്ത താരാട്ടിൽ നാടിൻ നേരാം മൊഴിമധുരം താനിരുന്നെങ്ങോ നീറിടുമ്പോഴും ഉള്ളിൽ പൊള്ളും തീമധുരം.. രാമഴയിൽ ഇടറിവീഴാ.. നാളം പോൽ പെൺമധുരം അഴലുകളുടെയാഴം മറുകര നീന്താനായ് എന്നാളും എന്നുള്ളിൽ മധുരം നീ ഉയിരേ ...നിനവിൻ ഉറവേ ... കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം.... മന്ദാരമാകെ മൂളുന്ന വണ്ടോ ... ചുണ്ടോടെയേകും തേൻമധുരം കൺപീലിയാകെ നീയാം കിനാവിൻ മഞ്ഞോർമ്മയേകും നീർമധുരം സ്വരജതികളിലൂടെ മനമറിയുകയായി മൗനാനുരാഗത്തിൻ തൂമധുരം... കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Neeyum NjanumView Movie Album →2019Kungumanira SooryanNeeyum Njanum • Shreya GhoshalNeeyum NjanumShreya GhoshalRead Lyrics →2019
ഉം ...ആ ... കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം... തമ്പുരു ശ്രുതി മീട്ടി മാരുതനിരു കാതിൽ പെയ്യും പാട്ടിൻ പാൽമധുരം മന്ദാരമാകെ മൂളുന്ന വണ്ടോ ... ചുണ്ടോടെയേകും തേൻമധുരം കൺപീലിയാകെ നീയാം കിനാവിൻ മഞ്ഞോർമ്മയേകും നീർമധുരം സ്വരജതികളിലൂടെ.. മനമറിയുകയായി മൗനാനുരാഗത്തിൻ തൂമധുരം... കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം.... ആ .... ( സ്വരങ്ങൾ.... ) ഞാറ്റടിപ്പാട്ടിൽ നേർത്ത താരാട്ടിൽ നാടിൻ നേരാം മൊഴിമധുരം താനിരുന്നെങ്ങോ നീറിടുമ്പോഴും ഉള്ളിൽ പൊള്ളും തീമധുരം.. രാമഴയിൽ ഇടറിവീഴാ.. നാളം പോൽ പെൺമധുരം അഴലുകളുടെയാഴം മറുകര നീന്താനായ് എന്നാളും എന്നുള്ളിൽ മധുരം നീ ഉയിരേ ...നിനവിൻ ഉറവേ ... കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം.... മന്ദാരമാകെ മൂളുന്ന വണ്ടോ ... ചുണ്ടോടെയേകും തേൻമധുരം കൺപീലിയാകെ നീയാം കിനാവിൻ മഞ്ഞോർമ്മയേകും നീർമധുരം സ്വരജതികളിലൂടെ മനമറിയുകയായി മൗനാനുരാഗത്തിൻ തൂമധുരം... കുങ്കുമനിറ സൂര്യൻ ചന്ദന വെയിലാലെ മണ്ണിൽ തൂകും വെൺ മധുരം....