HomeNeeyarike Njanakaleമന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകിMalayalam Lyricsമന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി Lyrics1981Movie / AlbumNeeyarike NjanakaleSinger(s)Vani JayaramMusic DirectorCochin AlexLyricistSithara VenuAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി മാര്‍ഗ്ഗഴിമാസരാവില്‍ ഇന്ദീവര മലരില്‍ സിന്ദൂരം ചൂടാന്‍ ഇനിയെന്റെ ദേവനെന്നു വരും ഇനിയെന്റെ ദേവനെന്നു വരും (മന്ദാരപ്പൂങ്കുലകളില്‍...) നീരദമുത്തുക്കുടചൂടി മാനം നീരാട്ടിനെത്തുന്ന നീലനിലാവില്‍ കല്ലോലിനികളിലൊഴുകും കളിവഞ്ചിയിലേറി ഇനിയെന്റെ ദേവനെന്നു വരും മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി മാര്‍ഗ്ഗഴിമാസരാവില്‍ താമരവളയത്താലിയണിഞ്ഞു താഴ്വര നിന്നൂ നവവധുവായ് കന്മദവും ചന്ദനവും ചൂടി വരും കാറ്റില്‍ പെണ്ണിന്റെ നാണം സംഗീതമായ് (മന്ദാരപ്പൂങ്കുലകളില്‍...)മലയാളം വരികൾ:മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി മാര്‍ഗ്ഗഴിമാസരാവില്‍ ഇന്ദീവര മലരില്‍ സിന്ദൂരം ചൂടാന്‍ ഇനിയെന്റെ ദേവനെന്നു വരും ഇനിയെന്റെ ദേവനെന്നു വരും (മന്ദാരപ്പൂങ്കുലകളില്‍...) നീരദമുത്തുക്കുടചൂടി മാനം നീരാട്ടിനെത്തുന്ന നീലനിലാവില്‍ കല്ലോലിനികളിലൊഴുകും കളിവഞ്ചിയിലേറി ഇനിയെന്റെ ദേവനെന്നു വരും മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി മാര്‍ഗ്ഗഴിമാസരാവില്‍ താമരവളയത്താലിയണിഞ്ഞു താഴ്വര നിന്നൂ നവവധുവായ് കന്മദവും ചന്ദനവും ചൂടി വരും കാറ്റില്‍ പെണ്ണിന്റെ നാണം സംഗീതമായ് (മന്ദാരപ്പൂങ്കുലകളില്‍...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Neeyarike NjanakaleView Movie Album →1981Mukkannan ThrukkaledutheNeeyarike Njanakale • C O Anto,Leena PadmanabhanNeeyarike NjanakaleC O Anto,Leena PadmanabhanRead Lyrics →1981
മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി മാര്‍ഗ്ഗഴിമാസരാവില്‍ ഇന്ദീവര മലരില്‍ സിന്ദൂരം ചൂടാന്‍ ഇനിയെന്റെ ദേവനെന്നു വരും ഇനിയെന്റെ ദേവനെന്നു വരും (മന്ദാരപ്പൂങ്കുലകളില്‍...) നീരദമുത്തുക്കുടചൂടി മാനം നീരാട്ടിനെത്തുന്ന നീലനിലാവില്‍ കല്ലോലിനികളിലൊഴുകും കളിവഞ്ചിയിലേറി ഇനിയെന്റെ ദേവനെന്നു വരും മന്ദാരപ്പൂങ്കുലകളില്‍ മന്ദം കുളിരലതഴുകി മാര്‍ഗ്ഗഴിമാസരാവില്‍ താമരവളയത്താലിയണിഞ്ഞു താഴ്വര നിന്നൂ നവവധുവായ് കന്മദവും ചന്ദനവും ചൂടി വരും കാറ്റില്‍ പെണ്ണിന്റെ നാണം സംഗീതമായ് (മന്ദാരപ്പൂങ്കുലകളില്‍...)