HomeKaathal CoreNeeyanen AakasamMalayalam LyricsNeeyanen Aakasam Lyrics2023Movie / AlbumKaathal CoreSinger(s)Anne Amie VazhappilyMusic DirectorMathews PulikkanLyricistJacqueline MathewAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്നുൾത്താപമോരോന്നായ് നിന്നിലേകുന്നു വാഴ്വിൻ സ്നേഹമേ നീറും മുൾപ്പടർപ്പായെൻ പ്രാണനാളുമ്പോൾ ചേർത്തണയ്ക്കണേ എന്നുൾത്താപമോരോന്നായ് നിന്നിലേകുന്നു വാഴ്വിൻ സ്നേഹമേ നീറും മുൾപ്പടർപ്പായെൻ പ്രാണനാളുമ്പോൾ ചേർത്തണയ്ക്കണേ നീയാണെന്നാകാശം നോവുമ്പോഴും ആത്മാവിന്നാനന്ദം തൂവുമ്പോഴും കണ്മുന്നിൽ കാണും ദൂരങ്ങളിൽ കാണാതെ പോകുന്നുള്ളകങ്ങൾ തോരാതെ പെയ്യും നേരങ്ങളിൽ കേൾക്കാതെ പോകും നൊമ്പരങ്ങൾ നീയാണെന്നാകാശം നോവുമ്പോഴും ആത്മാവിന്നാനന്ദം തൂവുമ്പോഴുംമലയാളം വരികൾ:എന്നുൾത്താപമോരോന്നായ് നിന്നിലേകുന്നു വാഴ്വിൻ സ്നേഹമേ നീറും മുൾപ്പടർപ്പായെൻ പ്രാണനാളുമ്പോൾ ചേർത്തണയ്ക്കണേ എന്നുൾത്താപമോരോന്നായ് നിന്നിലേകുന്നു വാഴ്വിൻ സ്നേഹമേ നീറും മുൾപ്പടർപ്പായെൻ പ്രാണനാളുമ്പോൾ ചേർത്തണയ്ക്കണേ നീയാണെന്നാകാശം നോവുമ്പോഴും ആത്മാവിന്നാനന്ദം തൂവുമ്പോഴും കണ്മുന്നിൽ കാണും ദൂരങ്ങളിൽ കാണാതെ പോകുന്നുള്ളകങ്ങൾ തോരാതെ പെയ്യും നേരങ്ങളിൽ കേൾക്കാതെ പോകും നൊമ്പരങ്ങൾ നീയാണെന്നാകാശം നോവുമ്പോഴും ആത്മാവിന്നാനന്ദം തൂവുമ്പോഴുംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kaathal CoreView Movie Album →2022Ennum En KaavalKaathal Core • K S Chithra,G VenugopalKaathal CoreK S Chithra,G VenugopalRead Lyrics →2022
എന്നുൾത്താപമോരോന്നായ് നിന്നിലേകുന്നു വാഴ്വിൻ സ്നേഹമേ നീറും മുൾപ്പടർപ്പായെൻ പ്രാണനാളുമ്പോൾ ചേർത്തണയ്ക്കണേ എന്നുൾത്താപമോരോന്നായ് നിന്നിലേകുന്നു വാഴ്വിൻ സ്നേഹമേ നീറും മുൾപ്പടർപ്പായെൻ പ്രാണനാളുമ്പോൾ ചേർത്തണയ്ക്കണേ നീയാണെന്നാകാശം നോവുമ്പോഴും ആത്മാവിന്നാനന്ദം തൂവുമ്പോഴും കണ്മുന്നിൽ കാണും ദൂരങ്ങളിൽ കാണാതെ പോകുന്നുള്ളകങ്ങൾ തോരാതെ പെയ്യും നേരങ്ങളിൽ കേൾക്കാതെ പോകും നൊമ്പരങ്ങൾ നീയാണെന്നാകാശം നോവുമ്പോഴും ആത്മാവിന്നാനന്ദം തൂവുമ്പോഴും