HomeAriyaatha Veedhikal Malayalam MovieNeeyallaa NeethipaalakanMalayalam LyricsNeeyallaa Neethipaalakan LyricsMovie / AlbumAriyaatha Veedhikal Malayalam MovieSinger(s)Kj YesudasMusic DirectorM S ViswanathanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീയല്ലാ നീതിപാലൻ നിയമമാണു നീതിപാലൻ വികാരങ്ങളാണു പ്രതികൾ വിചാരങ്ങൾ വാദികൾ (നീയല്ലാ..) അന്ധകാരപരിപൂർണ്ണം മുന്നിലെ വീഥി പൊന്തിനിൽപൂ കല്ലും മുള്ളും ദുഷ്കരം വീഥി ( നീയല്ലാ...) സ്വന്തധർമ്മം സ്വന്തകർമ്മം നിന്റെ മെതിയടികൾ ശങ്ക വേണ്ട മനസ്സാക്ഷി നിന്നുടെ ജ്യോതി (നീയല്ലാ...)മലയാളം വരികൾ:നീയല്ലാ നീതിപാലൻ നിയമമാണു നീതിപാലൻ വികാരങ്ങളാണു പ്രതികൾ വിചാരങ്ങൾ വാദികൾ (നീയല്ലാ..) അന്ധകാരപരിപൂർണ്ണം മുന്നിലെ വീഥി പൊന്തിനിൽപൂ കല്ലും മുള്ളും ദുഷ്കരം വീഥി ( നീയല്ലാ...) സ്വന്തധർമ്മം സ്വന്തകർമ്മം നിന്റെ മെതിയടികൾ ശങ്ക വേണ്ട മനസ്സാക്ഷി നിന്നുടെ ജ്യോതി (നീയല്ലാ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ariyaatha Veedhikal Malayalam MovieView Movie Album →1984സിന്ദൂര മേഘങ്ങൾAriyaatha Veedhikal Malayalam Movie • P JayachandranAriyaatha Veedhikal Malayalam MovieP JayachandranRead Lyrics →1984
നീയല്ലാ നീതിപാലൻ നിയമമാണു നീതിപാലൻ വികാരങ്ങളാണു പ്രതികൾ വിചാരങ്ങൾ വാദികൾ (നീയല്ലാ..) അന്ധകാരപരിപൂർണ്ണം മുന്നിലെ വീഥി പൊന്തിനിൽപൂ കല്ലും മുള്ളും ദുഷ്കരം വീഥി ( നീയല്ലാ...) സ്വന്തധർമ്മം സ്വന്തകർമ്മം നിന്റെ മെതിയടികൾ ശങ്ക വേണ്ട മനസ്സാക്ഷി നിന്നുടെ ജ്യോതി (നീയല്ലാ...)