HomeTheenaalangalNeerchola PaadunnaMalayalam LyricsNeerchola Paadunna LyricsMovie / AlbumTheenaalangalSinger(s)Kj YesudasMusic DirectorMk ArjunanLyricistPappanamcode LakshmananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെമ്പകച്ചില്ലയാൽ പന്തൽ തീർത്തുതുമ്പപ്പൂംകിങ്ങിണി കാതിൽ ചാർത്തി (2)നെയ്യാമ്പൽ കൊണ്ടൊരു താലിയണിഞ്ഞുമെയ്യോടു മെയ്യുരുമ്മി പാടി നടന്നുകുരവയിടാൻ കുരുവികളോകുളിരേകും പൊയ്കയോഅതോ നീയോ ഞാനോനീയോ ഞാനോ നീയോ ഞാനോ നീയോ (നീർച്ചോല...) മണവറ വാതിലടച്ചു വേഗംവധുവും വരനും ഉറക്കമായോ (2)തിര നീട്ടി ചൊല്ലുന്ന പ്രേമരഹസ്യം നിറമാറിൽ ഒളിക്കുന്ന തീരമേ നിൻകവിളിണയിൽ പരിഭവമോ കാണാത്ത സ്വപ്നമോഅതു നീയോ ഞാനോനീയോ ഞാനോ നീയോ ഞാനോ നീയോ (നീർച്ചോല...)മലയാളം വരികൾ:ചെമ്പകച്ചില്ലയാൽ പന്തൽ തീർത്തുതുമ്പപ്പൂംകിങ്ങിണി കാതിൽ ചാർത്തി (2)നെയ്യാമ്പൽ കൊണ്ടൊരു താലിയണിഞ്ഞുമെയ്യോടു മെയ്യുരുമ്മി പാടി നടന്നുകുരവയിടാൻ കുരുവികളോകുളിരേകും പൊയ്കയോഅതോ നീയോ ഞാനോനീയോ ഞാനോ നീയോ ഞാനോ നീയോ (നീർച്ചോല...) മണവറ വാതിലടച്ചു വേഗംവധുവും വരനും ഉറക്കമായോ (2)തിര നീട്ടി ചൊല്ലുന്ന പ്രേമരഹസ്യം നിറമാറിൽ ഒളിക്കുന്ന തീരമേ നിൻകവിളിണയിൽ പരിഭവമോ കാണാത്ത സ്വപ്നമോഅതു നീയോ ഞാനോനീയോ ഞാനോ നീയോ ഞാനോ നീയോ (നീർച്ചോല...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from TheenaalangalView Movie Album →1980ഗലീലിയാ രാജനന്ദിനിTheenaalangal • Kj YesudasTheenaalangalKj YesudasRead Lyrics →1980
ചെമ്പകച്ചില്ലയാൽ പന്തൽ തീർത്തുതുമ്പപ്പൂംകിങ്ങിണി കാതിൽ ചാർത്തി (2)നെയ്യാമ്പൽ കൊണ്ടൊരു താലിയണിഞ്ഞുമെയ്യോടു മെയ്യുരുമ്മി പാടി നടന്നുകുരവയിടാൻ കുരുവികളോകുളിരേകും പൊയ്കയോഅതോ നീയോ ഞാനോനീയോ ഞാനോ നീയോ ഞാനോ നീയോ (നീർച്ചോല...) മണവറ വാതിലടച്ചു വേഗംവധുവും വരനും ഉറക്കമായോ (2)തിര നീട്ടി ചൊല്ലുന്ന പ്രേമരഹസ്യം നിറമാറിൽ ഒളിക്കുന്ന തീരമേ നിൻകവിളിണയിൽ പരിഭവമോ കാണാത്ത സ്വപ്നമോഅതു നീയോ ഞാനോനീയോ ഞാനോ നീയോ ഞാനോ നീയോ (നീർച്ചോല...)