HomeNishagandhiNeelavaaname HappyMalayalam LyricsNeelavaaname Happy LyricsMovie / AlbumNishagandhiSinger(s)S JanakiMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ.......... നീലവാനമേ.. നീലവാനമേ നീയാരെ താഴെത്തിരഞ്ഞു വന്നൂ ചക്രവാളത്തിന് ചന്ദനക്കട്ടിലില്‍ പട്ടുവിരിയില്‍ ഇരുന്നു - നീ പൂഴിമണ്ണിനെ കെട്ടിപ്പുണര്‍ന്നൂ പൂവുപോല്‍ മുത്തം പകര്‍ന്നു ആ..... (നീലവാനമേ...) നിന്നെ മോഹിച്ചു നിന്നൊരാപ്പെണ്കൊടി നിന്തിരുമാറില് മയങ്ങി- ആ താഴമ്പൂവണി നീലച്ചുരുള്മുടി താണുചുംബിച്ചുനീ നിന്നൂ ആ...... (നീലവാനമേ...)മലയാളം വരികൾ:ആ.......... നീലവാനമേ.. നീലവാനമേ നീയാരെ താഴെത്തിരഞ്ഞു വന്നൂ ചക്രവാളത്തിന് ചന്ദനക്കട്ടിലില്‍ പട്ടുവിരിയില്‍ ഇരുന്നു - നീ പൂഴിമണ്ണിനെ കെട്ടിപ്പുണര്‍ന്നൂ പൂവുപോല്‍ മുത്തം പകര്‍ന്നു ആ..... (നീലവാനമേ...) നിന്നെ മോഹിച്ചു നിന്നൊരാപ്പെണ്കൊടി നിന്തിരുമാറില് മയങ്ങി- ആ താഴമ്പൂവണി നീലച്ചുരുള്മുടി താണുചുംബിച്ചുനീ നിന്നൂ ആ...... (നീലവാനമേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from NishagandhiView Movie Album →1970Neelavaaname PathosNishagandhi • S JanakiNishagandhiS JanakiRead Lyrics →1970
ആ.......... നീലവാനമേ.. നീലവാനമേ നീയാരെ താഴെത്തിരഞ്ഞു വന്നൂ ചക്രവാളത്തിന് ചന്ദനക്കട്ടിലില്‍ പട്ടുവിരിയില്‍ ഇരുന്നു - നീ പൂഴിമണ്ണിനെ കെട്ടിപ്പുണര്‍ന്നൂ പൂവുപോല്‍ മുത്തം പകര്‍ന്നു ആ..... (നീലവാനമേ...) നിന്നെ മോഹിച്ചു നിന്നൊരാപ്പെണ്കൊടി നിന്തിരുമാറില് മയങ്ങി- ആ താഴമ്പൂവണി നീലച്ചുരുള്മുടി താണുചുംബിച്ചുനീ നിന്നൂ ആ...... (നീലവാനമേ...)