HomeNeelaponmanകിലുകിലും കിലുകിലുംMalayalam Lyricsകിലുകിലും കിലുകിലും Lyrics1975Movie / AlbumNeelaponmanSinger(s)S JanakiMusic DirectorSalil ChowdhuryLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകിലുകിലും കിലുകിലും കിലുകിലും കിലുകിളിമരത്തോണി ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓഹോഹോ - കിലുംകിലുകിലും കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്കു കന്നിയാറൊരു കുളിരരഞ്ഞാണം -ഒരു കളിയരഞ്ഞാണം പകല്‍ കിഴക്കുദിയ്ക്കുമ്പോള്‍ മലമുടികള്‍ മാറില്‍ ഞൊറിഞ്ഞിട്ട മഞ്ഞുരുകുമ്പോള്‍ (പകല്‍..) മുങ്ങിക്കുളിച്ചുകേറണ കമലപ്പൂവിനു പുതിയൊരു നാണം കിലുകിലും കിലുകിലും കിലുകിളിമരത്തോണീ ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓഹോഹോ കിലും കിലുകിലും കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം -ഒരു കളിയരഞ്ഞാണംമലയാളം വരികൾ:കിലുകിലും കിലുകിലും കിലുകിലും കിലുകിളിമരത്തോണി ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓഹോഹോ - കിലുംകിലുകിലും കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്കു കന്നിയാറൊരു കുളിരരഞ്ഞാണം -ഒരു കളിയരഞ്ഞാണം പകല്‍ കിഴക്കുദിയ്ക്കുമ്പോള്‍ മലമുടികള്‍ മാറില്‍ ഞൊറിഞ്ഞിട്ട മഞ്ഞുരുകുമ്പോള്‍ (പകല്‍..) മുങ്ങിക്കുളിച്ചുകേറണ കമലപ്പൂവിനു പുതിയൊരു നാണം കിലുകിലും കിലുകിലും കിലുകിളിമരത്തോണീ ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓഹോഹോ കിലും കിലുകിലും കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം -ഒരു കളിയരഞ്ഞാണംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NeelaponmanView Movie Album →1975Russian SongNeelaponmanNeelaponmanRead Lyrics →1975
കിലുകിലും കിലുകിലും കിലുകിലും കിലുകിളിമരത്തോണി ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓഹോഹോ - കിലുംകിലുകിലും കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്കു കന്നിയാറൊരു കുളിരരഞ്ഞാണം -ഒരു കളിയരഞ്ഞാണം പകല്‍ കിഴക്കുദിയ്ക്കുമ്പോള്‍ മലമുടികള്‍ മാറില്‍ ഞൊറിഞ്ഞിട്ട മഞ്ഞുരുകുമ്പോള്‍ (പകല്‍..) മുങ്ങിക്കുളിച്ചുകേറണ കമലപ്പൂവിനു പുതിയൊരു നാണം കിലുകിലും കിലുകിലും കിലുകിളിമരത്തോണീ ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി ഓഹോഹോ കിലും കിലുകിലും കിലു കളിയരഞ്ഞാണം ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം -ഒരു കളിയരഞ്ഞാണം