HomeDesham Malayalam MovieNeelanjanam NindeMalayalam LyricsNeelanjanam Ninde Lyrics2002Movie / AlbumDesham Malayalam MovieSinger(s)Mg SreekumarMusic DirectorRajamaniLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലാഞ്ജനം നിന്റെ മിഴിപ്പീലിയിൽ നീഹാരമണിയുന്ന യാമം നീലാഞ്ജനം നിന്റെ മിഴിപ്പീലിയിൽ നീഹാരമണിയുന്ന യാമം കുങ്കുമ കളഭങ്ങൾ മാറിലേതോ കുങ്കുമ കളഭങ്ങൾ മാറിലേതോ കുളിർ മണിയണിയുന്ന യാമം [നീലാഞ്ജനം നിന്റെ ... മായിക മോഹന വൃന്ദാവനം മഞ്ജുള ശിഞ്ചിത രാഗമായ് നെഞ്ചിലുദിച്ചുണരുന്നുവോ മായിക മോഹന വൃന്ദാവനം മഞ്ജുള ശിഞ്ചിത രാഗമായ് നെഞ്ചിലുദിച്ചുണരുന്നുവോ ശ്യാമ ഹരേനിന്റെ ചന്ദന മുരളികയിൽ പ്രേമ പരാഗങ്ങൾ സുസ്വര കീർത്തനമായ് യമുനയിലാറാടുമോളങ്ങളായ് യതുകുല കാമ്പോജിയായ് സസഗരി സനിപനി സഗമപ ഗമപനി മപനിസ പനിസഗരീ ഗരിസ ഗരിസ ഗരിസനിധ രിസനി രിസനി രിസനിധപ മപരിനിനി പധരിസസ ധനിസരിരി മഗരിസ ധനിസരിരി പധരിസസ മപരിനിനി ധപമഗ സരിഗമ രിഗമപ ഗമപധ മപധനി പധനിസ ധനിസഗരി ഗരി നിസ സനി നിധ പധനിരി സനി നിധ ധപ പമ മപധനി [നീലാഞ്ജനം നിന്റെ... പാൽ കുടമേന്തുന്ന ഗോപീജനം നിന്റെ കടാക്ഷ ശരങ്ങളാൽ പ്രേമസുഗന്ധികളാകവേ പാൽ കുടമേന്തുന്ന ഗോപീജനം നിന്റെ കടാക്ഷ ശരങ്ങളാൽ പ്രേമസുഗന്ധികളാകവേ കോകില ജാലങ്ങൾ കാകളി പാടുകയോ കോകില ജാലങ്ങൾ കാകളി പാടുകയോ നാദമയൂരങ്ങൾ നർത്തനമാടുകയോ ഇതളിടുമാനന്ദ സന്ദേശ മായ് ഈണവും താളവുമായ് സസഗരി സനിപനി സഗമപ ഗമപനി മപനിസ പനിസഗരീ ഗരിസ ഗരിസ ഗരിസനിധ രിസനി രിസനി രിസനിധപ മപരിനിനി പധരിസസ ധനിസരിരി മഗരിസ ധനിസരിരി പധരിസസ മപരിനിനി ധപമഗ സരിഗമ രിഗമപ ഗമപധ മപധനി പധനിസ ധനിസഗരി ഗരി നിസ സനി നിധ പധനിരി സനി നിധ ധപ പമ മപധനി [നീലാഞ്ജനം നിന്റെ...മലയാളം വരികൾ:നീലാഞ്ജനം നിന്റെ മിഴിപ്പീലിയിൽ നീഹാരമണിയുന്ന യാമം നീലാഞ്ജനം നിന്റെ മിഴിപ്പീലിയിൽ നീഹാരമണിയുന്ന യാമം കുങ്കുമ കളഭങ്ങൾ മാറിലേതോ കുങ്കുമ കളഭങ്ങൾ മാറിലേതോ കുളിർ മണിയണിയുന്ന യാമം [നീലാഞ്ജനം നിന്റെ ... മായിക മോഹന വൃന്ദാവനം മഞ്ജുള ശിഞ്ചിത രാഗമായ് നെഞ്ചിലുദിച്ചുണരുന്നുവോ മായിക മോഹന വൃന്ദാവനം മഞ്ജുള ശിഞ്ചിത രാഗമായ് നെഞ്ചിലുദിച്ചുണരുന്നുവോ ശ്യാമ ഹരേനിന്റെ ചന്ദന മുരളികയിൽ പ്രേമ പരാഗങ്ങൾ സുസ്വര കീർത്തനമായ് യമുനയിലാറാടുമോളങ്ങളായ് യതുകുല കാമ്പോജിയായ് സസഗരി സനിപനി സഗമപ ഗമപനി മപനിസ പനിസഗരീ ഗരിസ ഗരിസ ഗരിസനിധ രിസനി രിസനി രിസനിധപ മപരിനിനി പധരിസസ ധനിസരിരി മഗരിസ ധനിസരിരി പധരിസസ മപരിനിനി ധപമഗ സരിഗമ രിഗമപ ഗമപധ മപധനി പധനിസ ധനിസഗരി ഗരി നിസ സനി നിധ പധനിരി സനി നിധ ധപ പമ മപധനി [നീലാഞ്ജനം നിന്റെ... പാൽ കുടമേന്തുന്ന ഗോപീജനം നിന്റെ കടാക്ഷ ശരങ്ങളാൽ പ്രേമസുഗന്ധികളാകവേ പാൽ കുടമേന്തുന്ന ഗോപീജനം നിന്റെ കടാക്ഷ ശരങ്ങളാൽ പ്രേമസുഗന്ധികളാകവേ കോകില ജാലങ്ങൾ കാകളി പാടുകയോ കോകില ജാലങ്ങൾ കാകളി പാടുകയോ നാദമയൂരങ്ങൾ നർത്തനമാടുകയോ ഇതളിടുമാനന്ദ സന്ദേശ മായ് ഈണവും താളവുമായ് സസഗരി സനിപനി സഗമപ ഗമപനി മപനിസ പനിസഗരീ ഗരിസ ഗരിസ ഗരിസനിധ രിസനി രിസനി രിസനിധപ മപരിനിനി പധരിസസ ധനിസരിരി മഗരിസ ധനിസരിരി പധരിസസ മപരിനിനി ധപമഗ സരിഗമ രിഗമപ ഗമപധ മപധനി പധനിസ ധനിസഗരി ഗരി നിസ സനി നിധ പധനിരി സനി നിധ ധപ പമ മപധനി [നീലാഞ്ജനം നിന്റെ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Desham Malayalam MovieView Movie Album →2002നീലാഞ്ജനം നിന്റെDesham Malayalam Movie • K S ChithraDesham Malayalam MovieK S ChithraRead Lyrics →2002
നീലാഞ്ജനം നിന്റെ മിഴിപ്പീലിയിൽ നീഹാരമണിയുന്ന യാമം നീലാഞ്ജനം നിന്റെ മിഴിപ്പീലിയിൽ നീഹാരമണിയുന്ന യാമം കുങ്കുമ കളഭങ്ങൾ മാറിലേതോ കുങ്കുമ കളഭങ്ങൾ മാറിലേതോ കുളിർ മണിയണിയുന്ന യാമം [നീലാഞ്ജനം നിന്റെ ... മായിക മോഹന വൃന്ദാവനം മഞ്ജുള ശിഞ്ചിത രാഗമായ് നെഞ്ചിലുദിച്ചുണരുന്നുവോ മായിക മോഹന വൃന്ദാവനം മഞ്ജുള ശിഞ്ചിത രാഗമായ് നെഞ്ചിലുദിച്ചുണരുന്നുവോ ശ്യാമ ഹരേനിന്റെ ചന്ദന മുരളികയിൽ പ്രേമ പരാഗങ്ങൾ സുസ്വര കീർത്തനമായ് യമുനയിലാറാടുമോളങ്ങളായ് യതുകുല കാമ്പോജിയായ് സസഗരി സനിപനി സഗമപ ഗമപനി മപനിസ പനിസഗരീ ഗരിസ ഗരിസ ഗരിസനിധ രിസനി രിസനി രിസനിധപ മപരിനിനി പധരിസസ ധനിസരിരി മഗരിസ ധനിസരിരി പധരിസസ മപരിനിനി ധപമഗ സരിഗമ രിഗമപ ഗമപധ മപധനി പധനിസ ധനിസഗരി ഗരി നിസ സനി നിധ പധനിരി സനി നിധ ധപ പമ മപധനി [നീലാഞ്ജനം നിന്റെ... പാൽ കുടമേന്തുന്ന ഗോപീജനം നിന്റെ കടാക്ഷ ശരങ്ങളാൽ പ്രേമസുഗന്ധികളാകവേ പാൽ കുടമേന്തുന്ന ഗോപീജനം നിന്റെ കടാക്ഷ ശരങ്ങളാൽ പ്രേമസുഗന്ധികളാകവേ കോകില ജാലങ്ങൾ കാകളി പാടുകയോ കോകില ജാലങ്ങൾ കാകളി പാടുകയോ നാദമയൂരങ്ങൾ നർത്തനമാടുകയോ ഇതളിടുമാനന്ദ സന്ദേശ മായ് ഈണവും താളവുമായ് സസഗരി സനിപനി സഗമപ ഗമപനി മപനിസ പനിസഗരീ ഗരിസ ഗരിസ ഗരിസനിധ രിസനി രിസനി രിസനിധപ മപരിനിനി പധരിസസ ധനിസരിരി മഗരിസ ധനിസരിരി പധരിസസ മപരിനിനി ധപമഗ സരിഗമ രിഗമപ ഗമപധ മപധനി പധനിസ ധനിസഗരി ഗരി നിസ സനി നിധ പധനിരി സനി നിധ ധപ പമ മപധനി [നീലാഞ്ജനം നിന്റെ...