HomeKadalkkaattuNeelanilaavoru ThoniMalayalam LyricsNeelanilaavoru Thoni LyricsMovie / AlbumKadalkkaattuSinger(s)Kj YesudasMusic DirectorUmmarLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓ...ഓ....ഓ.....ഓ.. നീലനിലാവൊരു തോണി അരയന്ന ചിറകുള്ള തോണി നിശയുടെ കായൽ തിരകളിൽ നീന്തും തോണി പൂന്തോണി ഈ നീലനിലാവൊരു തോണി പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി (2) മനസ്സിൻ മടിയിൽ മയങ്ങും മാനിന് കറുകത്തളിരും തേടി തോണിയിലലയുകയാണൊരു ഹൃദയം തോറ്റംപാട്ടും പാടി ഈ നീലനിലാവൊരു തോണി മാറിലെഴുതിയ നഖപടവടിവും മുഖലാളനകളുമായി (2) തിരയും കരയും രാസകേളിയിൽ മധുരം പകരും രാവിൽ നിരുപമ ലഹരികൾ മനസ്സിൽ പിണയും നിഴലും നിഴലും പോലെ ഈ നീലനിലാവൊരു തോണി (നീല...)മലയാളം വരികൾ:ഓ...ഓ....ഓ.....ഓ.. നീലനിലാവൊരു തോണി അരയന്ന ചിറകുള്ള തോണി നിശയുടെ കായൽ തിരകളിൽ നീന്തും തോണി പൂന്തോണി ഈ നീലനിലാവൊരു തോണി പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി (2) മനസ്സിൻ മടിയിൽ മയങ്ങും മാനിന് കറുകത്തളിരും തേടി തോണിയിലലയുകയാണൊരു ഹൃദയം തോറ്റംപാട്ടും പാടി ഈ നീലനിലാവൊരു തോണി മാറിലെഴുതിയ നഖപടവടിവും മുഖലാളനകളുമായി (2) തിരയും കരയും രാസകേളിയിൽ മധുരം പകരും രാവിൽ നിരുപമ ലഹരികൾ മനസ്സിൽ പിണയും നിഴലും നിഴലും പോലെ ഈ നീലനിലാവൊരു തോണി (നീല...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KadalkkaattuView Movie Album →SongNeeyum Ninte KilikkonjalumKadalkkaattu • Kj YesudasKadalkkaattuKj YesudasRead Lyrics →Malayalam
ഓ...ഓ....ഓ.....ഓ.. നീലനിലാവൊരു തോണി അരയന്ന ചിറകുള്ള തോണി നിശയുടെ കായൽ തിരകളിൽ നീന്തും തോണി പൂന്തോണി ഈ നീലനിലാവൊരു തോണി പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി (2) മനസ്സിൻ മടിയിൽ മയങ്ങും മാനിന് കറുകത്തളിരും തേടി തോണിയിലലയുകയാണൊരു ഹൃദയം തോറ്റംപാട്ടും പാടി ഈ നീലനിലാവൊരു തോണി മാറിലെഴുതിയ നഖപടവടിവും മുഖലാളനകളുമായി (2) തിരയും കരയും രാസകേളിയിൽ മധുരം പകരും രാവിൽ നിരുപമ ലഹരികൾ മനസ്സിൽ പിണയും നിഴലും നിഴലും പോലെ ഈ നീലനിലാവൊരു തോണി (നീല...)