HomeKrishnagadhaNeelamekhavarna KannaMalayalam LyricsNeelamekhavarna Kanna Lyrics1985Movie / AlbumKrishnagadhaSinger(s)K G Vijayan, K G JayanMusic DirectorBichu ThirumalaLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലമേഘവര്‍ണ്ണാ കണ്ണാ നിന്റെ മുന്നിലെന്നും കൂപ്പുകൈകളോടെ നില്ക്കും നാളമാണ് ഞങ്ങള്‍ തീ നാളമാണ് ഞങ്ങള്‍ (നീലമേഘവര്‍ണ്ണാ ) എണ്ണവറ്റിയെന്നാല് കണ്ണനുണ്ട് മുന്നില്‍ (2) നീറിടുന്നു ജീവനെന്നാല്‍ ചരെയുണ്ട് ദേവന് (2) ചാരിതാര്‍ത്ഥ്യം നേടുവാനായി വേറെയെന്തു വേണം കണ്ണാ കൈവണങ്ങീടുന്നോരെ കൈവിടാത്ത നാഥാ ( നീലമേഘവര്‍ണ്ണാ കണ്ണാ ) സങ്കടങ്ങളെല്ലാം സന്നിധാനം തന്നില്‍ (2) കാഴ്ചവച്ചു കുമ്പിടുന്നു കാത്തിടേണം ദേവാ (2) കാനനത്തില്‍ അങ്ങ് പോറ്റും കാലിയയിട്ടായാല് പോലും നിന് കടാക്ഷമേറ്റീടില് നിത്യമോക്ഷമല്ലോ (നീലമേഘവര്‍ണ്ണാ കണ്ണാ )മലയാളം വരികൾ:നീലമേഘവര്‍ണ്ണാ കണ്ണാ നിന്റെ മുന്നിലെന്നും കൂപ്പുകൈകളോടെ നില്ക്കും നാളമാണ് ഞങ്ങള്‍ തീ നാളമാണ് ഞങ്ങള്‍ (നീലമേഘവര്‍ണ്ണാ ) എണ്ണവറ്റിയെന്നാല് കണ്ണനുണ്ട് മുന്നില്‍ (2) നീറിടുന്നു ജീവനെന്നാല്‍ ചരെയുണ്ട് ദേവന് (2) ചാരിതാര്‍ത്ഥ്യം നേടുവാനായി വേറെയെന്തു വേണം കണ്ണാ കൈവണങ്ങീടുന്നോരെ കൈവിടാത്ത നാഥാ ( നീലമേഘവര്‍ണ്ണാ കണ്ണാ ) സങ്കടങ്ങളെല്ലാം സന്നിധാനം തന്നില്‍ (2) കാഴ്ചവച്ചു കുമ്പിടുന്നു കാത്തിടേണം ദേവാ (2) കാനനത്തില്‍ അങ്ങ് പോറ്റും കാലിയയിട്ടായാല് പോലും നിന് കടാക്ഷമേറ്റീടില് നിത്യമോക്ഷമല്ലോ (നീലമേഘവര്‍ണ്ണാ കണ്ണാ )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KrishnagadhaView Movie Album →1985അമ്മമാർക്കിമ്പമായ്KrishnagadhaKrishnagadhaRead Lyrics →1985
നീലമേഘവര്‍ണ്ണാ കണ്ണാ നിന്റെ മുന്നിലെന്നും കൂപ്പുകൈകളോടെ നില്ക്കും നാളമാണ് ഞങ്ങള്‍ തീ നാളമാണ് ഞങ്ങള്‍ (നീലമേഘവര്‍ണ്ണാ ) എണ്ണവറ്റിയെന്നാല് കണ്ണനുണ്ട് മുന്നില്‍ (2) നീറിടുന്നു ജീവനെന്നാല്‍ ചരെയുണ്ട് ദേവന് (2) ചാരിതാര്‍ത്ഥ്യം നേടുവാനായി വേറെയെന്തു വേണം കണ്ണാ കൈവണങ്ങീടുന്നോരെ കൈവിടാത്ത നാഥാ ( നീലമേഘവര്‍ണ്ണാ കണ്ണാ ) സങ്കടങ്ങളെല്ലാം സന്നിധാനം തന്നില്‍ (2) കാഴ്ചവച്ചു കുമ്പിടുന്നു കാത്തിടേണം ദേവാ (2) കാനനത്തില്‍ അങ്ങ് പോറ്റും കാലിയയിട്ടായാല് പോലും നിന് കടാക്ഷമേറ്റീടില് നിത്യമോക്ഷമല്ലോ (നീലമേഘവര്‍ണ്ണാ കണ്ണാ )