HomeNeelambal Poika Chiri ThookiMalayalam LyricsNeelambal Poika Chiri Thooki Lyrics1990Singer(s)K S ChithraMusic DirectorMohan SitharaLyricistChunakkaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഈ നീലരാവും ഞാനും കിനാവും അമൃതം പകരാൻ കാത്തിരിക്കുന്നു നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഓ...ആ... ശ്രുതിമീട്ടി വന്നൂ പ്രിയ മോഹങ്ങൾ ഇതിലേ പൂങ്കാറ്റിൻ തേരിലിരുന്നൂ ആ സ്വരരാഗം മൂളി വരില്ലേ നീ മൃദുഹാസം തൂകി വരില്ലേ ശിശിരം ചൊരിയും പൂങ്കുളിരായി നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഉംം... ആ... ഏതോ സുഗന്ധം വരവായ് നീളേ ഇവിടെ ഞാനിന്നും ഏകാന്തയായി ആ സ്വപ്നലോകം ഇന്നേകുകില്ലേ നീ നൃത്തലോലൻ ആയി വരില്ലേ ഹൃദയം നിറയെ പൂങ്കിനാവായി നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഈ നീലരാവും ഞാനും കിനാവും അമൃതം പകരാൻ കാത്തിരിക്കുന്നു നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നുമലയാളം വരികൾ:നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഈ നീലരാവും ഞാനും കിനാവും അമൃതം പകരാൻ കാത്തിരിക്കുന്നു നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഓ...ആ... ശ്രുതിമീട്ടി വന്നൂ പ്രിയ മോഹങ്ങൾ ഇതിലേ പൂങ്കാറ്റിൻ തേരിലിരുന്നൂ ആ സ്വരരാഗം മൂളി വരില്ലേ നീ മൃദുഹാസം തൂകി വരില്ലേ ശിശിരം ചൊരിയും പൂങ്കുളിരായി നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഉംം... ആ... ഏതോ സുഗന്ധം വരവായ് നീളേ ഇവിടെ ഞാനിന്നും ഏകാന്തയായി ആ സ്വപ്നലോകം ഇന്നേകുകില്ലേ നീ നൃത്തലോലൻ ആയി വരില്ലേ ഹൃദയം നിറയെ പൂങ്കിനാവായി നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഈ നീലരാവും ഞാനും കിനാവും അമൃതം പകരാൻ കാത്തിരിക്കുന്നു നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongMelle Thanji Konji Zachariyayude Garbhinikal (2013) • K S Chithra, Shaan Zachariyayude Garbhinikal (2013)K S Chithra, ShaanRead Lyrics →Malayalam
നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഈ നീലരാവും ഞാനും കിനാവും അമൃതം പകരാൻ കാത്തിരിക്കുന്നു നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഓ...ആ... ശ്രുതിമീട്ടി വന്നൂ പ്രിയ മോഹങ്ങൾ ഇതിലേ പൂങ്കാറ്റിൻ തേരിലിരുന്നൂ ആ സ്വരരാഗം മൂളി വരില്ലേ നീ മൃദുഹാസം തൂകി വരില്ലേ ശിശിരം ചൊരിയും പൂങ്കുളിരായി നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഉംം... ആ... ഏതോ സുഗന്ധം വരവായ് നീളേ ഇവിടെ ഞാനിന്നും ഏകാന്തയായി ആ സ്വപ്നലോകം ഇന്നേകുകില്ലേ നീ നൃത്തലോലൻ ആയി വരില്ലേ ഹൃദയം നിറയെ പൂങ്കിനാവായി നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു ഈ നീലരാവും ഞാനും കിനാവും അമൃതം പകരാൻ കാത്തിരിക്കുന്നു നീലാമ്പൽപൊയ്ക ചിരിതൂകി ഇളംമഞ്ഞിലിന്നു നീരാടിടുന്നു