HomeMelaNeelakkuda Choodi MaanamMalayalam LyricsNeelakkuda Choodi Maanam LyricsMovie / AlbumMelaSinger(s)Selma GeorgeMusic DirectorM B SreenivasanLyricistMullanezhiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലക്കുട ചൂടീ മാനം നീളേ പൂ വിരിയും ഭൂമിവേലിക്കാപ്പൊരുങ്ങുന്നു വേലപ്പെണ്ണേ (2)വേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേനാടൻ പെണ്ണേ (2) കതിരണിപ്പാടത്തിനും കനകമുഖം കുനിഞ്ഞുതളിരിട്ടു തങ്കസ്വപ്നം മലരിടുന്നുമാരൻ വന്നൂ നിന്റെ മാരൻ വന്നൂവേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേനാടൻ പെണ്ണേ .. അറിയാതെയുള്ളിൽ വന്നോൻ അകതാരും കൊണ്ടു കടന്നോൻമണിയറയിൽ വന്നെത്തുമ്പോൾ പെണ്ണേമാപ്പേകല്ലേ പെണ്ണേ മടി കാട്ടല്ലേവേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേനാടൻ പെണ്ണേ (2)മലയാളം വരികൾ:നീലക്കുട ചൂടീ മാനം നീളേ പൂ വിരിയും ഭൂമിവേലിക്കാപ്പൊരുങ്ങുന്നു വേലപ്പെണ്ണേ (2)വേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേനാടൻ പെണ്ണേ (2) കതിരണിപ്പാടത്തിനും കനകമുഖം കുനിഞ്ഞുതളിരിട്ടു തങ്കസ്വപ്നം മലരിടുന്നുമാരൻ വന്നൂ നിന്റെ മാരൻ വന്നൂവേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേനാടൻ പെണ്ണേ .. അറിയാതെയുള്ളിൽ വന്നോൻ അകതാരും കൊണ്ടു കടന്നോൻമണിയറയിൽ വന്നെത്തുമ്പോൾ പെണ്ണേമാപ്പേകല്ലേ പെണ്ണേ മടി കാട്ടല്ലേവേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേനാടൻ പെണ്ണേ (2)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MelaView Movie Album →1980മനസ്സൊരു മാന്ത്രികക്കുതിരയായ്Mela • Kj YesudasMelaKj YesudasRead Lyrics →1980
നീലക്കുട ചൂടീ മാനം നീളേ പൂ വിരിയും ഭൂമിവേലിക്കാപ്പൊരുങ്ങുന്നു വേലപ്പെണ്ണേ (2)വേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേനാടൻ പെണ്ണേ (2) കതിരണിപ്പാടത്തിനും കനകമുഖം കുനിഞ്ഞുതളിരിട്ടു തങ്കസ്വപ്നം മലരിടുന്നുമാരൻ വന്നൂ നിന്റെ മാരൻ വന്നൂവേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേനാടൻ പെണ്ണേ .. അറിയാതെയുള്ളിൽ വന്നോൻ അകതാരും കൊണ്ടു കടന്നോൻമണിയറയിൽ വന്നെത്തുമ്പോൾ പെണ്ണേമാപ്പേകല്ലേ പെണ്ണേ മടി കാട്ടല്ലേവേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേനാടൻ പെണ്ണേ (2)