HomeNingalenne CommunistakkiNeelakkadambin PoovoMalayalam LyricsNeelakkadambin Poovo LyricsMovie / AlbumNingalenne CommunistakkiSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലക്കടമ്പിൻ പൂവോ - ഇളം പീലി വിതിർത്ത നിലാവോ നിൻ കണ്മുനയിൽ നിൻ ചെഞ്ചൊടിയിൽ നിന്നിൽ നിറയുന്ന തേൻകിനാവോ (നീലക്കടമ്പിൻ...) സൂര്യപടം കൊണ്ടു പാവാട നെയ്യുമീ- ജീരകച്ചെമ്പാവു പാടം പൊൻവയൽപ്പക്ഷിയായ് നിന്നെയയച്ചത് എൻ മനോരാജ്യത്ത് പറക്കാനോ പറക്കാനോ - പറക്കാനോ എൻ മനോരാജ്യത്ത് പറക്കാനോ നീലക്കടമ്പിൻ പൂവോ മൂടുപടം മാറ്റി നെയ്യാമ്പൽ മൊട്ടുകൾ തൂമഞ്ഞിൽ മുങ്ങുമീ രാവിൽ നിന്നിലെ ലജ്ജയ്ക്ക് ചിറകുകൾ തന്നത് നിത്യരോമാഞ്ചമായ് വിടരാനോ വിടരാനോ - വിടരാനോ നിത്യരോമാഞ്ചമായ് വിടരാനോ (നീലക്കടമ്പിൻ...)മലയാളം വരികൾ:നീലക്കടമ്പിൻ പൂവോ - ഇളം പീലി വിതിർത്ത നിലാവോ നിൻ കണ്മുനയിൽ നിൻ ചെഞ്ചൊടിയിൽ നിന്നിൽ നിറയുന്ന തേൻകിനാവോ (നീലക്കടമ്പിൻ...) സൂര്യപടം കൊണ്ടു പാവാട നെയ്യുമീ- ജീരകച്ചെമ്പാവു പാടം പൊൻവയൽപ്പക്ഷിയായ് നിന്നെയയച്ചത് എൻ മനോരാജ്യത്ത് പറക്കാനോ പറക്കാനോ - പറക്കാനോ എൻ മനോരാജ്യത്ത് പറക്കാനോ നീലക്കടമ്പിൻ പൂവോ മൂടുപടം മാറ്റി നെയ്യാമ്പൽ മൊട്ടുകൾ തൂമഞ്ഞിൽ മുങ്ങുമീ രാവിൽ നിന്നിലെ ലജ്ജയ്ക്ക് ചിറകുകൾ തന്നത് നിത്യരോമാഞ്ചമായ് വിടരാനോ വിടരാനോ - വിടരാനോ നിത്യരോമാഞ്ചമായ് വിടരാനോ (നീലക്കടമ്പിൻ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ningalenne CommunistakkiView Movie Album →SongPallanayaarinNingalenne Communistakki • M G Radhakrishnan,P SusheelaNingalenne CommunistakkiM G Radhakrishnan,P SusheelaRead Lyrics →Malayalam
നീലക്കടമ്പിൻ പൂവോ - ഇളം പീലി വിതിർത്ത നിലാവോ നിൻ കണ്മുനയിൽ നിൻ ചെഞ്ചൊടിയിൽ നിന്നിൽ നിറയുന്ന തേൻകിനാവോ (നീലക്കടമ്പിൻ...) സൂര്യപടം കൊണ്ടു പാവാട നെയ്യുമീ- ജീരകച്ചെമ്പാവു പാടം പൊൻവയൽപ്പക്ഷിയായ് നിന്നെയയച്ചത് എൻ മനോരാജ്യത്ത് പറക്കാനോ പറക്കാനോ - പറക്കാനോ എൻ മനോരാജ്യത്ത് പറക്കാനോ നീലക്കടമ്പിൻ പൂവോ മൂടുപടം മാറ്റി നെയ്യാമ്പൽ മൊട്ടുകൾ തൂമഞ്ഞിൽ മുങ്ങുമീ രാവിൽ നിന്നിലെ ലജ്ജയ്ക്ക് ചിറകുകൾ തന്നത് നിത്യരോമാഞ്ചമായ് വിടരാനോ വിടരാനോ - വിടരാനോ നിത്യരോമാഞ്ചമായ് വിടരാനോ (നീലക്കടമ്പിൻ...)