HomeLove MarriageNeelaambareeMalayalam LyricsNeelaambaree LyricsMovie / AlbumLove MarriageSinger(s)Kj YesudasMusic DirectorAahwan SebastianLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷ മലരീ ശൃംഗാര മുദ്രയിൽ നിൻ മെയ്നിറയെ സിന്ദൂരപ്പൊട്ടുകൾ കുത്തും ഞാൻ നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ നീൾമിഴിയെഴുതിയൊരുഷമലരീ മാറിൽ മദാലസ്യമൂറുന്ന മാധവ- സദനത്തിൻ മണിയറയിൽ അരുതരുതെന്നു വിലക്കും നിന്നെ- യിന്നാലിംഗനത്തിൽ പൊതിയും ഞാൻ പിന്നെ ആപാദചൂഡം ഉമ്മവെയ്ക്കും ഉമ്മവെയ്ക്കും ഉമ്മവെയ്ക്കും നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ നീൾമിഴിയെഴുതിയൊരുഷമലരീ രാവിൽ സുധാരസം തൂകുന്ന പാർവ്വണ ചന്ദ്രികായാമത്തിൽ അറിയാതെയറിയാതെ ഒഴുകും നിന്നുടെ അനുരാഗലഹരിയിൽ മുഴുകും ഞാൻ സ്വയമാ നിർവൃതിയിൽ അലിയും ഞാൻ അലിയും ഞാൻ അലിയും ഞാൻ നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ നീൾമിഴിയെഴുതിയൊരുഷമലരീമലയാളം വരികൾ:നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷ മലരീ ശൃംഗാര മുദ്രയിൽ നിൻ മെയ്നിറയെ സിന്ദൂരപ്പൊട്ടുകൾ കുത്തും ഞാൻ നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ നീൾമിഴിയെഴുതിയൊരുഷമലരീ മാറിൽ മദാലസ്യമൂറുന്ന മാധവ- സദനത്തിൻ മണിയറയിൽ അരുതരുതെന്നു വിലക്കും നിന്നെ- യിന്നാലിംഗനത്തിൽ പൊതിയും ഞാൻ പിന്നെ ആപാദചൂഡം ഉമ്മവെയ്ക്കും ഉമ്മവെയ്ക്കും ഉമ്മവെയ്ക്കും നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ നീൾമിഴിയെഴുതിയൊരുഷമലരീ രാവിൽ സുധാരസം തൂകുന്ന പാർവ്വണ ചന്ദ്രികായാമത്തിൽ അറിയാതെയറിയാതെ ഒഴുകും നിന്നുടെ അനുരാഗലഹരിയിൽ മുഴുകും ഞാൻ സ്വയമാ നിർവൃതിയിൽ അലിയും ഞാൻ അലിയും ഞാൻ അലിയും ഞാൻ നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ നീൾമിഴിയെഴുതിയൊരുഷമലരീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Love MarriageView Movie Album →Songപ്രസാദകുങ്കുമം ചാർത്തിയ ദേവീLove Marriage • Am RajaLove MarriageAm RajaRead Lyrics →Malayalam
നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷ മലരീ ശൃംഗാര മുദ്രയിൽ നിൻ മെയ്നിറയെ സിന്ദൂരപ്പൊട്ടുകൾ കുത്തും ഞാൻ നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ നീൾമിഴിയെഴുതിയൊരുഷമലരീ മാറിൽ മദാലസ്യമൂറുന്ന മാധവ- സദനത്തിൻ മണിയറയിൽ അരുതരുതെന്നു വിലക്കും നിന്നെ- യിന്നാലിംഗനത്തിൽ പൊതിയും ഞാൻ പിന്നെ ആപാദചൂഡം ഉമ്മവെയ്ക്കും ഉമ്മവെയ്ക്കും ഉമ്മവെയ്ക്കും നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ നീൾമിഴിയെഴുതിയൊരുഷമലരീ രാവിൽ സുധാരസം തൂകുന്ന പാർവ്വണ ചന്ദ്രികായാമത്തിൽ അറിയാതെയറിയാതെ ഒഴുകും നിന്നുടെ അനുരാഗലഹരിയിൽ മുഴുകും ഞാൻ സ്വയമാ നിർവൃതിയിൽ അലിയും ഞാൻ അലിയും ഞാൻ അലിയും ഞാൻ നീലാംബരീ നീലാംബരീ നീൾമിഴിയെഴുതിയൊരുഷമലരീ നീൾമിഴിയെഴുതിയൊരുഷമലരീ