HomeNeeharikaദൂരെ ദൂരെയാ വിജനവീധിയിൽMalayalam Lyricsദൂരെ ദൂരെയാ വിജനവീധിയിൽ Lyrics2013Movie / AlbumNeeharikaSinger(s)Sreekanth HariharanMusic DirectorKilimanoor RamavarmaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരേ.. നാ.. രേ ..നാ. രേ..രേ രേ രാ നാ രേ നാആ ..ആ ..രേ.. ആ.. രേ. രാ.. നാ. ആ..ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ തേടുവതെന്തേ തിരയുവതെന്തേ ശോകാന്ത യാത്രയിൽ നാം.. തീനാളം പോലെ എരിയുകയായി ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ പകലിൻ മോഹങ്ങൾ മിഴിനീർ മഴയായി ഋതികളിൽ പെയ്തൊഴിയേ (2)നിശയുടെ നിഷ്പന്ത യാമങ്ങൾ നിധിലം നിസ്സംഗം..ആ ..ആ ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ ഋതുസന്ധികളിൽ ജനിമൃതികൾതൻ സംഗമ സന്ദേശം ഋതുസന്ധികളിൽ ജനിമൃതികൾതൻ സംഗമ സന്ദേശം ഭ്രമണ പഥത്തിൽ ഭൂവിൻ ദു:ഖം മൂകം വാചാലം ആ ...ആ ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേമലയാളം വരികൾ:രേ.. നാ.. രേ ..നാ. രേ..രേ രേ രാ നാ രേ നാആ ..ആ ..രേ.. ആ.. രേ. രാ.. നാ. ആ..ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ തേടുവതെന്തേ തിരയുവതെന്തേ ശോകാന്ത യാത്രയിൽ നാം.. തീനാളം പോലെ എരിയുകയായി ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ പകലിൻ മോഹങ്ങൾ മിഴിനീർ മഴയായി ഋതികളിൽ പെയ്തൊഴിയേ (2)നിശയുടെ നിഷ്പന്ത യാമങ്ങൾ നിധിലം നിസ്സംഗം..ആ ..ആ ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ ഋതുസന്ധികളിൽ ജനിമൃതികൾതൻ സംഗമ സന്ദേശം ഋതുസന്ധികളിൽ ജനിമൃതികൾതൻ സംഗമ സന്ദേശം ഭ്രമണ പഥത്തിൽ ഭൂവിൻ ദു:ഖം മൂകം വാചാലം ആ ...ആ ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NeeharikaView Movie Album →2013കിളിമകൾ മൊഴിയാൻ കനവുകൾ വരയാംNeeharika • Saritha Rajeev,Jithendra VarmaNeeharikaSaritha Rajeev,Jithendra VarmaRead Lyrics →2013
രേ.. നാ.. രേ ..നാ. രേ..രേ രേ രാ നാ രേ നാആ ..ആ ..രേ.. ആ.. രേ. രാ.. നാ. ആ..ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ തേടുവതെന്തേ തിരയുവതെന്തേ ശോകാന്ത യാത്രയിൽ നാം.. തീനാളം പോലെ എരിയുകയായി ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ പകലിൻ മോഹങ്ങൾ മിഴിനീർ മഴയായി ഋതികളിൽ പെയ്തൊഴിയേ (2)നിശയുടെ നിഷ്പന്ത യാമങ്ങൾ നിധിലം നിസ്സംഗം..ആ ..ആ ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ ഋതുസന്ധികളിൽ ജനിമൃതികൾതൻ സംഗമ സന്ദേശം ഋതുസന്ധികളിൽ ജനിമൃതികൾതൻ സംഗമ സന്ദേശം ഭ്രമണ പഥത്തിൽ ഭൂവിൻ ദു:ഖം മൂകം വാചാലം ആ ...ആ ദൂരെ ദൂരെയാ വിജനവീധിയിൽ ശോകമൂകമായലയവേ