നീ നിലാവുപോല്ഈ നിലാവുപോല്‍ നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില് സ്വപ്നസാനുവില്‍ ജീവനാളമായി നീ വിരല്‍ മീട്ടിയാലുണർന്നീടുമാത്മസാരംഗിയാവാനായ് പദതാളം തേടി ഞാനും പാതയില്‍ പാതിരാവനങ്ങളില് ഓര്‍മ്മയാം പൂഞ്ചോലയില്‍ തോണിയായ് നീ പോരുമോ ആയിരം രാവിലെ തേടലിന് സൌരഭം ഓരിതള്‍ തുമ്പിലൂറുന്നിതാ നീ നിലാവുപോല്ഈ നിലാവുപോല്‍ നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില് സ്വപ്നസാനുവില്‍ ജീവനാളമായി പ്രണയംപോല്‍ പ്രിയമേറും മധുവുണ്ടുവോ ഹൃദയമേ മതിവരാതിനിയുമാ മാധവം നുകരുവാനും വിതുമ്പി തിരകളായ് ഞാന്‍ തുളുമ്പി കരയിലാളും കിനാവായി നീ നിലാവുപോല്‍ ഈ നിലാവുപോല്‍ നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില് സ്വപ്നസാനുവില്‍ ജീവനാളമായി നീ നിലാവുപോല്ഈ നിലാവുപോല്‍ നീ തെളിഞ്ഞുവോ ഈ ശ്യാമഭൂമിയില് സ്വപ്നസാനുവില്‍ ജീവനാളമായി
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.