HomeNee Ente Lahariനീലനഭസ്സിൽ നീരദസരസ്സിൽMalayalam Lyricsനീലനഭസ്സിൽ നീരദസരസ്സിൽ LyricsMovie / AlbumNee Ente LahariSinger(s)Kj YesudasMusic DirectorG DevarajanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലനഭസ്സിൽ നീരദസരസ്സിൽനിരുപമ സുന്ദര രജത സദസ്സിൽചന്ദനച്ചാർത്തിൽ രതിനൃത്തമാടുംഇന്ദുലേഖേ പ്രിയ ചന്ദ്രലേഖേ വർണ്ണക്കല്ലോല കിരണങ്ങളാൽ നീമൗന സംഗീത മാധുരി തൂകിആ സ്വരഹാരങ്ങൾ ചാർത്തിയുറങ്ങാൻമോഹം വസുന്ധരയാകുംഎന്നുടെ മോഹം വസുന്ധരയാകുംവസുന്ധരയാകും( നീല...) പുഷ്പബാണങ്ങൾ തൻ അമ്പുകൾ തീർക്കുംസ്വപ്ന തല്പങ്ങൾ രജനികളായിആദിയുഗത്തിൻ ആദ്യനിശ മുതൽആശാമാധവമല്ലോ നമ്മളിൽആശാമാധവമല്ലോ മാധവമല്ലോ (നീല...)മലയാളം വരികൾ:നീലനഭസ്സിൽ നീരദസരസ്സിൽനിരുപമ സുന്ദര രജത സദസ്സിൽചന്ദനച്ചാർത്തിൽ രതിനൃത്തമാടുംഇന്ദുലേഖേ പ്രിയ ചന്ദ്രലേഖേ വർണ്ണക്കല്ലോല കിരണങ്ങളാൽ നീമൗന സംഗീത മാധുരി തൂകിആ സ്വരഹാരങ്ങൾ ചാർത്തിയുറങ്ങാൻമോഹം വസുന്ധരയാകുംഎന്നുടെ മോഹം വസുന്ധരയാകുംവസുന്ധരയാകും( നീല...) പുഷ്പബാണങ്ങൾ തൻ അമ്പുകൾ തീർക്കുംസ്വപ്ന തല്പങ്ങൾ രജനികളായിആദിയുഗത്തിൻ ആദ്യനിശ മുതൽആശാമാധവമല്ലോ നമ്മളിൽആശാമാധവമല്ലോ മാധവമല്ലോ (നീല...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nee Ente LahariView Movie Album →1976നീ എന്റെ ലഹരി - FNee Ente Lahari • P MadhuriNee Ente LahariP MadhuriRead Lyrics →1976
നീലനഭസ്സിൽ നീരദസരസ്സിൽനിരുപമ സുന്ദര രജത സദസ്സിൽചന്ദനച്ചാർത്തിൽ രതിനൃത്തമാടുംഇന്ദുലേഖേ പ്രിയ ചന്ദ്രലേഖേ വർണ്ണക്കല്ലോല കിരണങ്ങളാൽ നീമൗന സംഗീത മാധുരി തൂകിആ സ്വരഹാരങ്ങൾ ചാർത്തിയുറങ്ങാൻമോഹം വസുന്ധരയാകുംഎന്നുടെ മോഹം വസുന്ധരയാകുംവസുന്ധരയാകും( നീല...) പുഷ്പബാണങ്ങൾ തൻ അമ്പുകൾ തീർക്കുംസ്വപ്ന തല്പങ്ങൾ രജനികളായിആദിയുഗത്തിൻ ആദ്യനിശ മുതൽആശാമാധവമല്ലോ നമ്മളിൽആശാമാധവമല്ലോ മാധവമല്ലോ (നീല...)