HomeRarichan Enna PouranNazhiyuri Paalu KonduMalayalam LyricsNazhiyuri Paalu Kondu LyricsMovie / AlbumRarichan Enna PouranSinger(s)Shantha P Nair, GayathriMusic DirectorK RaghavanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം നാലഞ്ചുതുമ്പകൊണ്ട് മാനത്തൊരുപൊന്നോണം ഹാ മാനത്തൊരുപൊന്നോണം നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം നാലഞ്ചുതുമ്പകൊണ്ട് മാനത്തൊരുപൊന്നോണം ഹാ മാനത്തൊരുപൊന്നോണം മഞ്ഞിന്റെ തട്ടമിട്ട് ചന്ദ്രന് മേലെ (2) സുറുമയാല്‍ കണ്ണെഴുതി താരകള്‍ നീളേ (2) അന്തിക്കു പടിഞ്ഞാറെ ചെന്തെങ്ങിന് കുലവെട്ടി കല്യാണവീട്ടിലാരോ തൂമുല്ലപ്പന്തലുകെട്ടി (2) (നാഴിയുരി...) പാലപ്പൂങ്കൊമ്പിലാരോ പനിനീരു വീശി (2) പാതിരാക്കുയിലുകള്‍ കുയലുകളൂതി (2) ആരോടും ചൊല്ലാതെ ആരുമാരുമറിയാതെ പാരിന്റെമാറത്തൊരു പൊന്മെത്തപ്പായനിവര്‍ത്തി(2) (നാഴിയുരി...)മലയാളം വരികൾ:നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം നാലഞ്ചുതുമ്പകൊണ്ട് മാനത്തൊരുപൊന്നോണം ഹാ മാനത്തൊരുപൊന്നോണം നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം നാലഞ്ചുതുമ്പകൊണ്ട് മാനത്തൊരുപൊന്നോണം ഹാ മാനത്തൊരുപൊന്നോണം മഞ്ഞിന്റെ തട്ടമിട്ട് ചന്ദ്രന് മേലെ (2) സുറുമയാല്‍ കണ്ണെഴുതി താരകള്‍ നീളേ (2) അന്തിക്കു പടിഞ്ഞാറെ ചെന്തെങ്ങിന് കുലവെട്ടി കല്യാണവീട്ടിലാരോ തൂമുല്ലപ്പന്തലുകെട്ടി (2) (നാഴിയുരി...) പാലപ്പൂങ്കൊമ്പിലാരോ പനിനീരു വീശി (2) പാതിരാക്കുയിലുകള്‍ കുയലുകളൂതി (2) ആരോടും ചൊല്ലാതെ ആരുമാരുമറിയാതെ പാരിന്റെമാറത്തൊരു പൊന്മെത്തപ്പായനിവര്‍ത്തി(2) (നാഴിയുരി...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Rarichan Enna PouranView Movie Album →1956പെണ്ണിന്റെ കണ്ണിനകത്തൊരുRarichan Enna Pouran • MehboobRarichan Enna PouranMehboobRead Lyrics →1956
നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം നാലഞ്ചുതുമ്പകൊണ്ട് മാനത്തൊരുപൊന്നോണം ഹാ മാനത്തൊരുപൊന്നോണം നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം നാലഞ്ചുതുമ്പകൊണ്ട് മാനത്തൊരുപൊന്നോണം ഹാ മാനത്തൊരുപൊന്നോണം മഞ്ഞിന്റെ തട്ടമിട്ട് ചന്ദ്രന് മേലെ (2) സുറുമയാല്‍ കണ്ണെഴുതി താരകള്‍ നീളേ (2) അന്തിക്കു പടിഞ്ഞാറെ ചെന്തെങ്ങിന് കുലവെട്ടി കല്യാണവീട്ടിലാരോ തൂമുല്ലപ്പന്തലുകെട്ടി (2) (നാഴിയുരി...) പാലപ്പൂങ്കൊമ്പിലാരോ പനിനീരു വീശി (2) പാതിരാക്കുയിലുകള്‍ കുയലുകളൂതി (2) ആരോടും ചൊല്ലാതെ ആരുമാരുമറിയാതെ പാരിന്റെമാറത്തൊരു പൊന്മെത്തപ്പായനിവര്‍ത്തി(2) (നാഴിയുരി...)