HomeNazhikakalluചന്ദനത്തൊട്ടിൽ ഇല്ലാMalayalam Lyricsചന്ദനത്തൊട്ടിൽ ഇല്ലാ Lyrics1970Movie / AlbumNazhikakalluSinger(s)S JanakiMusic DirectorKanughoshLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ ചെന്താമര കണ്ണനുണ്ണി വാവാവോ ചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ ചെന്താമര കണ്ണനുണ്ണി വാവാവോ രാരീരം പാടി രാക്കിളികള്‍ പൂവാടിയില്‍ രാരീരം പാടി രാക്കിളികള്‍ പൂവാടിയില്‍ താരകങ്ങള്‍ വീണുറങ്ങി മേഘങ്ങളില്‍ ചന്ദ്രികപ്പൊന്വിളക്കില്ലാ - താമരപ്പൊൻമെത്തയില്ലാ ചെന്താമര കണ്ണനുണ്ണി വാവാവോ ഈ മരുഭൂവില്‍ ഹേമന്തമായി നീ തങ്കമേ ഈ മരുഭൂവില്‍ ഹേമന്തമായി നീ തങ്കമേ നാളെ ഞങ്ങള്‍ നിന്നിഴലിൽ എന്സ്വപ്നമേ പൊന്പുല൪കാലം പൂകാന്‍ പൊന്നിന് കിനാക്കള്‍ കാണാന്‍ ചെന്താമരക്കണ്ണനുണ്ണി വാവാവോ ചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ ചെന്താമരക്കണ്ണനുണ്ണി വാവാവോമലയാളം വരികൾ:ചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ ചെന്താമര കണ്ണനുണ്ണി വാവാവോ ചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ ചെന്താമര കണ്ണനുണ്ണി വാവാവോ രാരീരം പാടി രാക്കിളികള്‍ പൂവാടിയില്‍ രാരീരം പാടി രാക്കിളികള്‍ പൂവാടിയില്‍ താരകങ്ങള്‍ വീണുറങ്ങി മേഘങ്ങളില്‍ ചന്ദ്രികപ്പൊന്വിളക്കില്ലാ - താമരപ്പൊൻമെത്തയില്ലാ ചെന്താമര കണ്ണനുണ്ണി വാവാവോ ഈ മരുഭൂവില്‍ ഹേമന്തമായി നീ തങ്കമേ ഈ മരുഭൂവില്‍ ഹേമന്തമായി നീ തങ്കമേ നാളെ ഞങ്ങള്‍ നിന്നിഴലിൽ എന്സ്വപ്നമേ പൊന്പുല൪കാലം പൂകാന്‍ പൊന്നിന് കിനാക്കള്‍ കാണാന്‍ ചെന്താമരക്കണ്ണനുണ്ണി വാവാവോ ചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ ചെന്താമരക്കണ്ണനുണ്ണി വാവാവോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NazhikakalluView Movie Album →1970ഈ മരുഭൂവിൽNazhikakallu • S JanakiNazhikakalluS JanakiRead Lyrics →1970
ചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ ചെന്താമര കണ്ണനുണ്ണി വാവാവോ ചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ ചെന്താമര കണ്ണനുണ്ണി വാവാവോ രാരീരം പാടി രാക്കിളികള്‍ പൂവാടിയില്‍ രാരീരം പാടി രാക്കിളികള്‍ പൂവാടിയില്‍ താരകങ്ങള്‍ വീണുറങ്ങി മേഘങ്ങളില്‍ ചന്ദ്രികപ്പൊന്വിളക്കില്ലാ - താമരപ്പൊൻമെത്തയില്ലാ ചെന്താമര കണ്ണനുണ്ണി വാവാവോ ഈ മരുഭൂവില്‍ ഹേമന്തമായി നീ തങ്കമേ ഈ മരുഭൂവില്‍ ഹേമന്തമായി നീ തങ്കമേ നാളെ ഞങ്ങള്‍ നിന്നിഴലിൽ എന്സ്വപ്നമേ പൊന്പുല൪കാലം പൂകാന്‍ പൊന്നിന് കിനാക്കള്‍ കാണാന്‍ ചെന്താമരക്കണ്ണനുണ്ണി വാവാവോ ചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ ചെന്താമരക്കണ്ണനുണ്ണി വാവാവോ