HomeNayika Malayalam Movieനിലാവു പോലൊരമ്മMalayalam Lyricsനിലാവു പോലൊരമ്മ Lyrics2011Movie / AlbumNayika Malayalam MovieSinger(s)K S ChithraMusic DirectorMk ArjunanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിലാവു പോലൊരമ്മ കിനാവു കാണുമമ്മ സ്വന്തമെന്നോതാൻ കഴിയാത്ത ബന്ധുര ബന്ധനത്തിൽ കേഴുമമ്മ (നിലാവു പോലൊരമ്മ...) കാണാമറയത്ത് പോയൊരു കുഞ്ഞിനെ കാത്തു കുഴയുന്നോരമ്മ കാണാമറയത്ത് പോയൊരു കുഞ്ഞിനെ കാത്തു കുഴയുന്നോരമ്മ ആറ്റിൻ കരയിലും ഹരിതാഭ തന്നിലും ആ മുഖം തേടുന്നൊരമ്മ എവിടെക്കൊഴിഞ്ഞു നിൻ കാലടിപ്പാടുകൾ എവിടെയാ കുളിർ മൊഴികൾ (നിലാവു പോലൊരമ്മ...) കാറ്റിൽ ഇലയനങ്ങുമ്പോഴുമവളുടെ കാലടി ശബ്ദമെന്നോർത്തു കാറ്റിൽ ഇലയനങ്ങുമ്പോഴുമവളുടെ കാലടി ശബ്ദമെന്നോർത്തു ഉണ്ണാതുറങ്ങാതെ പൊന്നോമനയുടെ മന്ദസ്മിതം മാത്രമോർത്തു എവിടെയൊളിച്ചു നിൻ നിർമ്മലർ പുഞ്ചിരി എവിടെ നിൻ കളിയൊച്ചകൾ (നിലാവു പോലൊരമ്മ...)മലയാളം വരികൾ:നിലാവു പോലൊരമ്മ കിനാവു കാണുമമ്മ സ്വന്തമെന്നോതാൻ കഴിയാത്ത ബന്ധുര ബന്ധനത്തിൽ കേഴുമമ്മ (നിലാവു പോലൊരമ്മ...) കാണാമറയത്ത് പോയൊരു കുഞ്ഞിനെ കാത്തു കുഴയുന്നോരമ്മ കാണാമറയത്ത് പോയൊരു കുഞ്ഞിനെ കാത്തു കുഴയുന്നോരമ്മ ആറ്റിൻ കരയിലും ഹരിതാഭ തന്നിലും ആ മുഖം തേടുന്നൊരമ്മ എവിടെക്കൊഴിഞ്ഞു നിൻ കാലടിപ്പാടുകൾ എവിടെയാ കുളിർ മൊഴികൾ (നിലാവു പോലൊരമ്മ...) കാറ്റിൽ ഇലയനങ്ങുമ്പോഴുമവളുടെ കാലടി ശബ്ദമെന്നോർത്തു കാറ്റിൽ ഇലയനങ്ങുമ്പോഴുമവളുടെ കാലടി ശബ്ദമെന്നോർത്തു ഉണ്ണാതുറങ്ങാതെ പൊന്നോമനയുടെ മന്ദസ്മിതം മാത്രമോർത്തു എവിടെയൊളിച്ചു നിൻ നിർമ്മലർ പുഞ്ചിരി എവിടെ നിൻ കളിയൊച്ചകൾ (നിലാവു പോലൊരമ്മ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nayika Malayalam MovieView Movie Album →2011ആദ്യരാഗ ശ്യാമപയോധരനേNayika Malayalam Movie • UnavailableNayika Malayalam MovieUnavailableRead Lyrics →2011
നിലാവു പോലൊരമ്മ കിനാവു കാണുമമ്മ സ്വന്തമെന്നോതാൻ കഴിയാത്ത ബന്ധുര ബന്ധനത്തിൽ കേഴുമമ്മ (നിലാവു പോലൊരമ്മ...) കാണാമറയത്ത് പോയൊരു കുഞ്ഞിനെ കാത്തു കുഴയുന്നോരമ്മ കാണാമറയത്ത് പോയൊരു കുഞ്ഞിനെ കാത്തു കുഴയുന്നോരമ്മ ആറ്റിൻ കരയിലും ഹരിതാഭ തന്നിലും ആ മുഖം തേടുന്നൊരമ്മ എവിടെക്കൊഴിഞ്ഞു നിൻ കാലടിപ്പാടുകൾ എവിടെയാ കുളിർ മൊഴികൾ (നിലാവു പോലൊരമ്മ...) കാറ്റിൽ ഇലയനങ്ങുമ്പോഴുമവളുടെ കാലടി ശബ്ദമെന്നോർത്തു കാറ്റിൽ ഇലയനങ്ങുമ്പോഴുമവളുടെ കാലടി ശബ്ദമെന്നോർത്തു ഉണ്ണാതുറങ്ങാതെ പൊന്നോമനയുടെ മന്ദസ്മിതം മാത്രമോർത്തു എവിടെയൊളിച്ചു നിൻ നിർമ്മലർ പുഞ്ചിരി എവിടെ നിൻ കളിയൊച്ചകൾ (നിലാവു പോലൊരമ്മ...)