HomeNavaneetha Chandrika MMalayalam LyricsNavaneetha Chandrika M Lyrics1978Singer(s)Kj YesudasMusic DirectorG DevarajanLyricistMankobu GopalakrishnanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനവനീത ചന്ദ്രികേ തിരി താഴ്ത്തൂ നക്ഷത്ര യാമിനീ മിഴികൾ പൊത്തൂ നാണം കളഞ്ഞിനി നാഥനെ പുണരാനീ നാടൻ പെണ്ണിനെ ഒരുക്കി നിർത്തൂ (നവനീത...) ഞാവൽ മരത്തിൻ തിരുമധു നുകരുന്ന കൂരിയാറ്റ തേങ്കുരുവീ മദിച്ചും ചിരിച്ചും ചിറകിട്ടടിച്ചുമീ മണിയറവാതിൽ തുറക്കരുതേ രാത്രി -ആദ്യ രാത്രി ഇതാണു ഞങ്ങടെ ആദ്യരാത്രി (നവനീത...) ശിശിരത്തിൽ മയങ്ങും അരയാലിലകളേ കുളിരൂട്ടും പൂന്തെന്നലേ മറിഞ്ഞും തിരിഞ്ഞും ചിലമ്പു കിലുക്കിയും തുടരും നടനം നിർത്തരുതേ രാത്രി -ആദ്യ രാത്രി ഇതാണു ഞങ്ങടെ ആദ്യരാത്രി (നവനീത...)മലയാളം വരികൾ:നവനീത ചന്ദ്രികേ തിരി താഴ്ത്തൂ നക്ഷത്ര യാമിനീ മിഴികൾ പൊത്തൂ നാണം കളഞ്ഞിനി നാഥനെ പുണരാനീ നാടൻ പെണ്ണിനെ ഒരുക്കി നിർത്തൂ (നവനീത...) ഞാവൽ മരത്തിൻ തിരുമധു നുകരുന്ന കൂരിയാറ്റ തേങ്കുരുവീ മദിച്ചും ചിരിച്ചും ചിറകിട്ടടിച്ചുമീ മണിയറവാതിൽ തുറക്കരുതേ രാത്രി -ആദ്യ രാത്രി ഇതാണു ഞങ്ങടെ ആദ്യരാത്രി (നവനീത...) ശിശിരത്തിൽ മയങ്ങും അരയാലിലകളേ കുളിരൂട്ടും പൂന്തെന്നലേ മറിഞ്ഞും തിരിഞ്ഞും ചിലമ്പു കിലുക്കിയും തുടരും നടനം നിർത്തരുതേ രാത്രി -ആദ്യ രാത്രി ഇതാണു ഞങ്ങടെ ആദ്യരാത്രി (നവനീത...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
നവനീത ചന്ദ്രികേ തിരി താഴ്ത്തൂ നക്ഷത്ര യാമിനീ മിഴികൾ പൊത്തൂ നാണം കളഞ്ഞിനി നാഥനെ പുണരാനീ നാടൻ പെണ്ണിനെ ഒരുക്കി നിർത്തൂ (നവനീത...) ഞാവൽ മരത്തിൻ തിരുമധു നുകരുന്ന കൂരിയാറ്റ തേങ്കുരുവീ മദിച്ചും ചിരിച്ചും ചിറകിട്ടടിച്ചുമീ മണിയറവാതിൽ തുറക്കരുതേ രാത്രി -ആദ്യ രാത്രി ഇതാണു ഞങ്ങടെ ആദ്യരാത്രി (നവനീത...) ശിശിരത്തിൽ മയങ്ങും അരയാലിലകളേ കുളിരൂട്ടും പൂന്തെന്നലേ മറിഞ്ഞും തിരിഞ്ഞും ചിലമ്പു കിലുക്കിയും തുടരും നടനം നിർത്തരുതേ രാത്രി -ആദ്യ രാത്രി ഇതാണു ഞങ്ങടെ ആദ്യരാത്രി (നവനീത...)