HomeNavagatharkku Swagathamകൂടുന്നുണ്ടേ പൂങ്കാറ്റും ചന്ദ്രികയുംMalayalam Lyricsകൂടുന്നുണ്ടേ പൂങ്കാറ്റും ചന്ദ്രികയും Lyrics2012Movie / AlbumNavagatharkku SwagathamSinger(s)AfsalMusic DirectorJohnson MasterLyricistAnil PanachooranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൂടുന്നുണ്ടേ പൂങ്കാറ്റും ചന്ദ്രികയും ആടുന്നുണ്ടേ ചാമരവും പൂമരവും കൂടുന്നുണ്ടേ ചങ്ങാത്തം പുതുചങ്ങാത്തം പാടുന്നുണ്ടേ കനവിന്റെ ഈറനുമായി തെന്നിത്തൂവി തെന്നിത്തൂവി ചെല്ലത്താളമല്ലിത്താളിൽ നീളേ... ( കൂടുന്നുണ്ടേ) താണുവന്നു താഴെ വന്നു താരകങ്ങൾ കൂടെ വന്നു ആടിടുന്നു പാടിടുന്നു ആയിരമായിരമാശകളോടെ (2) നോക്കുന്നേരം ഒരു കാർത്തിക തെളിയുന്നു കാണുന്നേരം കണിമലരായ് മാറുന്നു ഉള്ളാകെ ഉല്ലാസം വല്ലാതെ തുള്ളുന്നേരം വരുവിൻ വരുവിൻ പുതുപൂക്കളാമായ് ചേരാമൊരു നിമിഷം ( കൂടുന്നുണ്ടേ ...) വത്സരങ്ങൾ മാഞ്ഞിടുന്നു ദർശനങ്ങൾ മാറിടുന്നു ആരവങ്ങൾ ആടിടുന്നു സ്വാഗതമോതും പുതുമകളോടെ (2) ഓരോ മൌനം ഒരു കീർത്തനമാകുന്നു ഓരോ സ്വരം സ്മൃതിമധുരം തൂകുന്നു ... കണ്ണാരം തുള്ളുന്ന പൂമ്പാറ്റക്കൂട്ടം പോലെ വരുവിൻ വരുവിൻ പുതുപൂമുകിലായ് പാറാമൊരു നിമിഷം ... ( കൂടുന്നുണ്ടേ... )മലയാളം വരികൾ:കൂടുന്നുണ്ടേ പൂങ്കാറ്റും ചന്ദ്രികയും ആടുന്നുണ്ടേ ചാമരവും പൂമരവും കൂടുന്നുണ്ടേ ചങ്ങാത്തം പുതുചങ്ങാത്തം പാടുന്നുണ്ടേ കനവിന്റെ ഈറനുമായി തെന്നിത്തൂവി തെന്നിത്തൂവി ചെല്ലത്താളമല്ലിത്താളിൽ നീളേ... ( കൂടുന്നുണ്ടേ) താണുവന്നു താഴെ വന്നു താരകങ്ങൾ കൂടെ വന്നു ആടിടുന്നു പാടിടുന്നു ആയിരമായിരമാശകളോടെ (2) നോക്കുന്നേരം ഒരു കാർത്തിക തെളിയുന്നു കാണുന്നേരം കണിമലരായ് മാറുന്നു ഉള്ളാകെ ഉല്ലാസം വല്ലാതെ തുള്ളുന്നേരം വരുവിൻ വരുവിൻ പുതുപൂക്കളാമായ് ചേരാമൊരു നിമിഷം ( കൂടുന്നുണ്ടേ ...) വത്സരങ്ങൾ മാഞ്ഞിടുന്നു ദർശനങ്ങൾ മാറിടുന്നു ആരവങ്ങൾ ആടിടുന്നു സ്വാഗതമോതും പുതുമകളോടെ (2) ഓരോ മൌനം ഒരു കീർത്തനമാകുന്നു ഓരോ സ്വരം സ്മൃതിമധുരം തൂകുന്നു ... കണ്ണാരം തുള്ളുന്ന പൂമ്പാറ്റക്കൂട്ടം പോലെ വരുവിൻ വരുവിൻ പുതുപൂമുകിലായ് പാറാമൊരു നിമിഷം ... ( കൂടുന്നുണ്ടേ... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Navagatharkku SwagathamView Movie Album →2012കൈത്താലം എടുക്കെടിNavagatharkku Swagatham • Sudeep Kumar,Vijesh GopalNavagatharkku SwagathamSudeep Kumar,Vijesh GopalRead Lyrics →2012
കൂടുന്നുണ്ടേ പൂങ്കാറ്റും ചന്ദ്രികയും ആടുന്നുണ്ടേ ചാമരവും പൂമരവും കൂടുന്നുണ്ടേ ചങ്ങാത്തം പുതുചങ്ങാത്തം പാടുന്നുണ്ടേ കനവിന്റെ ഈറനുമായി തെന്നിത്തൂവി തെന്നിത്തൂവി ചെല്ലത്താളമല്ലിത്താളിൽ നീളേ... ( കൂടുന്നുണ്ടേ) താണുവന്നു താഴെ വന്നു താരകങ്ങൾ കൂടെ വന്നു ആടിടുന്നു പാടിടുന്നു ആയിരമായിരമാശകളോടെ (2) നോക്കുന്നേരം ഒരു കാർത്തിക തെളിയുന്നു കാണുന്നേരം കണിമലരായ് മാറുന്നു ഉള്ളാകെ ഉല്ലാസം വല്ലാതെ തുള്ളുന്നേരം വരുവിൻ വരുവിൻ പുതുപൂക്കളാമായ് ചേരാമൊരു നിമിഷം ( കൂടുന്നുണ്ടേ ...) വത്സരങ്ങൾ മാഞ്ഞിടുന്നു ദർശനങ്ങൾ മാറിടുന്നു ആരവങ്ങൾ ആടിടുന്നു സ്വാഗതമോതും പുതുമകളോടെ (2) ഓരോ മൌനം ഒരു കീർത്തനമാകുന്നു ഓരോ സ്വരം സ്മൃതിമധുരം തൂകുന്നു ... കണ്ണാരം തുള്ളുന്ന പൂമ്പാറ്റക്കൂട്ടം പോലെ വരുവിൻ വരുവിൻ പുതുപൂമുകിലായ് പാറാമൊരു നിമിഷം ... ( കൂടുന്നുണ്ടേ... )