HomeNattu Visheshamചന്ദ്രകാന്തം അലിയും നിലാവില്Malayalam Lyricsചന്ദ്രകാന്തം അലിയും നിലാവില് Lyrics1991Movie / AlbumNattu VisheshamSinger(s)Kj YesudasMusic DirectorAj JosephLyricistK JayakumarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചന്ദ്രകാന്തം അലിയും നിലാവില് ഇന്ദ്രനീലം പൊഴിയുന്നോരീരാവില് മഞ്ഞു പെയ്താലും പഞ്ചേന്ദ്രിയങ്ങളില്‍ അഗ്നി പടരുന്നു അഗ്നി പടരുന്നു ചന്ദ്രകാന്തം അലിയും നിലാവില് ഇന്ദ്രനീലം പൊഴിയുന്നോരീരാവില് തിരിനാളം അലിയും മാന്മിഴിയില് നിഴല്നാഗമിഴയും പൂവിരിയില് ഫണം വിടര്ത്തുന്നോരാവേശങ്ങള് അടിമയാക്കുന്നു (ചന്ദ്രകാന്തം...) മലരാടയുലയും മാര്‍ഗ്ഗഴിയില്‍ മധുപാനലഹരി രാവുകളില്‍ ഏതു വിഭോഗന മന്ത്രം ചൊല്ലി തടവിലാക്കുന്നു (ചന്ദ്രകാന്തം...)മലയാളം വരികൾ:ചന്ദ്രകാന്തം അലിയും നിലാവില് ഇന്ദ്രനീലം പൊഴിയുന്നോരീരാവില് മഞ്ഞു പെയ്താലും പഞ്ചേന്ദ്രിയങ്ങളില്‍ അഗ്നി പടരുന്നു അഗ്നി പടരുന്നു ചന്ദ്രകാന്തം അലിയും നിലാവില് ഇന്ദ്രനീലം പൊഴിയുന്നോരീരാവില് തിരിനാളം അലിയും മാന്മിഴിയില് നിഴല്നാഗമിഴയും പൂവിരിയില് ഫണം വിടര്ത്തുന്നോരാവേശങ്ങള് അടിമയാക്കുന്നു (ചന്ദ്രകാന്തം...) മലരാടയുലയും മാര്‍ഗ്ഗഴിയില്‍ മധുപാനലഹരി രാവുകളില്‍ ഏതു വിഭോഗന മന്ത്രം ചൊല്ലി തടവിലാക്കുന്നു (ചന്ദ്രകാന്തം...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Nattu VisheshamView Movie Album →1991Chandrakantham Aliyum Nilavil FNattu Vishesham • K S ChithraNattu VisheshamK S ChithraRead Lyrics →1991
ചന്ദ്രകാന്തം അലിയും നിലാവില് ഇന്ദ്രനീലം പൊഴിയുന്നോരീരാവില് മഞ്ഞു പെയ്താലും പഞ്ചേന്ദ്രിയങ്ങളില്‍ അഗ്നി പടരുന്നു അഗ്നി പടരുന്നു ചന്ദ്രകാന്തം അലിയും നിലാവില് ഇന്ദ്രനീലം പൊഴിയുന്നോരീരാവില് തിരിനാളം അലിയും മാന്മിഴിയില് നിഴല്നാഗമിഴയും പൂവിരിയില് ഫണം വിടര്ത്തുന്നോരാവേശങ്ങള് അടിമയാക്കുന്നു (ചന്ദ്രകാന്തം...) മലരാടയുലയും മാര്‍ഗ്ഗഴിയില്‍ മധുപാനലഹരി രാവുകളില്‍ ഏതു വിഭോഗന മന്ത്രം ചൊല്ലി തടവിലാക്കുന്നു (ചന്ദ്രകാന്തം...)