HomeNatholi Oru Cheriya Meenallaനാളങ്ങള്‍ അണയുമൊരീMalayalam Lyricsനാളങ്ങള്‍ അണയുമൊരീ Lyrics2013Movie / AlbumNatholi Oru Cheriya MeenallaSinger(s)Jo BalakrishnanMusic DirectorAbhijithLyricistAnu Elizabeth JoseAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാളങ്ങള്‍ അണയുമൊരീ നേരംനീയേകും ജീവനതു മാത്രംമുകിലാകെ കുളിര്‍മഴ പെയ്തീടുംകണ്ണാകെ നിറയുമതാലേപാട്ടായി പാട്ടായി (2) മായുന്ന കനവിലെപൊന് മണി പ്രാവിന് കണംഒന്നൊന്നായി പറന്നുയരുംഇന്നെന്റെ പതനവും കാറ്റിന്റെ ചലനവുംപ്രാണന്റെ ചിറകുകളിൽ മീട്ടുവാൻപാട്ടായി പാട്ടായി മൗനം വാഴും ഇരവിലെ നിഴലേഎന്നില് നിന്നും ദൂരെ മായുമോചിറകിടറുമ്പോള് തീനാളംമൂടുന്ന കാലംഇനിയൊരു പാതി ചാരിയ ജാലകംആടുംകാലം മറന്നോനെഞ്ചിന് താളം നിലച്ചോമാഞ്ഞോ മാഞ്ഞോമണ്ണില് ആളും ദീപം മായുന്നോ നാളങ്ങള്‍ അണയുമൊരീ നേരംനീയേകും ജീവനതു മാത്രംഓ മുകിലാകെ കുളിര്‍മഴ പെയ്തീടുംകണ്ണാകെ നിറയുമതാലേപാട്ടായി പാട്ടായിപാട്ടായി പാട്ടായിമലയാളം വരികൾ:നാളങ്ങള്‍ അണയുമൊരീ നേരംനീയേകും ജീവനതു മാത്രംമുകിലാകെ കുളിര്‍മഴ പെയ്തീടുംകണ്ണാകെ നിറയുമതാലേപാട്ടായി പാട്ടായി (2) മായുന്ന കനവിലെപൊന് മണി പ്രാവിന് കണംഒന്നൊന്നായി പറന്നുയരുംഇന്നെന്റെ പതനവും കാറ്റിന്റെ ചലനവുംപ്രാണന്റെ ചിറകുകളിൽ മീട്ടുവാൻപാട്ടായി പാട്ടായി മൗനം വാഴും ഇരവിലെ നിഴലേഎന്നില് നിന്നും ദൂരെ മായുമോചിറകിടറുമ്പോള് തീനാളംമൂടുന്ന കാലംഇനിയൊരു പാതി ചാരിയ ജാലകംആടുംകാലം മറന്നോനെഞ്ചിന് താളം നിലച്ചോമാഞ്ഞോ മാഞ്ഞോമണ്ണില് ആളും ദീപം മായുന്നോ നാളങ്ങള്‍ അണയുമൊരീ നേരംനീയേകും ജീവനതു മാത്രംഓ മുകിലാകെ കുളിര്‍മഴ പെയ്തീടുംകണ്ണാകെ നിറയുമതാലേപാട്ടായി പാട്ടായിപാട്ടായി പാട്ടായിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Natholi Oru Cheriya MeenallaView Movie Album →2013Nalangal AnayumoreeNatholi Oru Cheriya MeenallaNatholi Oru Cheriya MeenallaRead Lyrics →2013
നാളങ്ങള്‍ അണയുമൊരീ നേരംനീയേകും ജീവനതു മാത്രംമുകിലാകെ കുളിര്‍മഴ പെയ്തീടുംകണ്ണാകെ നിറയുമതാലേപാട്ടായി പാട്ടായി (2) മായുന്ന കനവിലെപൊന് മണി പ്രാവിന് കണംഒന്നൊന്നായി പറന്നുയരുംഇന്നെന്റെ പതനവും കാറ്റിന്റെ ചലനവുംപ്രാണന്റെ ചിറകുകളിൽ മീട്ടുവാൻപാട്ടായി പാട്ടായി മൗനം വാഴും ഇരവിലെ നിഴലേഎന്നില് നിന്നും ദൂരെ മായുമോചിറകിടറുമ്പോള് തീനാളംമൂടുന്ന കാലംഇനിയൊരു പാതി ചാരിയ ജാലകംആടുംകാലം മറന്നോനെഞ്ചിന് താളം നിലച്ചോമാഞ്ഞോ മാഞ്ഞോമണ്ണില് ആളും ദീപം മായുന്നോ നാളങ്ങള്‍ അണയുമൊരീ നേരംനീയേകും ജീവനതു മാത്രംഓ മുകിലാകെ കുളിര്‍മഴ പെയ്തീടുംകണ്ണാകെ നിറയുമതാലേപാട്ടായി പാട്ടായിപാട്ടായി പാട്ടായി