HomeNarayamശ്രീരാമ നാമംMalayalam Lyricsശ്രീരാമ നാമം LyricsMovie / AlbumNarayamSinger(s)K S ChithraMusic DirectorJohnson MasterLyricistP K GopiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശ്രീരാമ നാമം ജപസാര സാഗരം (2) ശ്രീ പാദ പത്മം ജനി മോക്ഷദായകം സരയൂ നദി പോൽ തിരയിടും ആത്മാവിൽ (ശ്രീരാമ നാമം..) ഓം കാര ധ്വനിയായ് അനശ്വര പൊരുളായ് രാമായണം സ്വരസാന്ദ്രമായ് (2) കവിമുനിയോതിയോ വനമലർ കേട്ടുവോ കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ സീതാകാവ്യം ശുഭകീർത്തനത്തിൽ ഉണരുകയായി (ശ്രീരാമ...) നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ കാണാകണം അകതാരിതിൽ (2) അമരകിരീടവും രജത രഥങ്ങളും അപരനു നൽകിയ ദശരഥ നന്ദനാ രാമ രാമ യുഗ സ്നേഹ മന്ത്രവരമരുളൂമലയാളം വരികൾ:ശ്രീരാമ നാമം ജപസാര സാഗരം (2) ശ്രീ പാദ പത്മം ജനി മോക്ഷദായകം സരയൂ നദി പോൽ തിരയിടും ആത്മാവിൽ (ശ്രീരാമ നാമം..) ഓം കാര ധ്വനിയായ് അനശ്വര പൊരുളായ് രാമായണം സ്വരസാന്ദ്രമായ് (2) കവിമുനിയോതിയോ വനമലർ കേട്ടുവോ കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ സീതാകാവ്യം ശുഭകീർത്തനത്തിൽ ഉണരുകയായി (ശ്രീരാമ...) നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ കാണാകണം അകതാരിതിൽ (2) അമരകിരീടവും രജത രഥങ്ങളും അപരനു നൽകിയ ദശരഥ നന്ദനാ രാമ രാമ യുഗ സ്നേഹ മന്ത്രവരമരുളൂLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NarayamView Movie Album →Songഖൽബിലൊരൊപ്പനപാട്ടുണ്ടോNarayam • Mg SreekumarNarayamMg SreekumarRead Lyrics →Malayalam
ശ്രീരാമ നാമം ജപസാര സാഗരം (2) ശ്രീ പാദ പത്മം ജനി മോക്ഷദായകം സരയൂ നദി പോൽ തിരയിടും ആത്മാവിൽ (ശ്രീരാമ നാമം..) ഓം കാര ധ്വനിയായ് അനശ്വര പൊരുളായ് രാമായണം സ്വരസാന്ദ്രമായ് (2) കവിമുനിയോതിയോ വനമലർ കേട്ടുവോ കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ സീതാകാവ്യം ശുഭകീർത്തനത്തിൽ ഉണരുകയായി (ശ്രീരാമ...) നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ കാണാകണം അകതാരിതിൽ (2) അമരകിരീടവും രജത രഥങ്ങളും അപരനു നൽകിയ ദശരഥ നന്ദനാ രാമ രാമ യുഗ സ്നേഹ മന്ത്രവരമരുളൂ