HomeNandiyekeeduvinMalayalam LyricsNandiyekeeduvin LyricsSinger(s)Kj YesudasLyricistFr Thadevus AravindathScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനന്ദിയേകിടുവിൻ കരുണകളേ വാഴ്ത്തുവിൻ മഹാസ്നേഹ ദാന വരങ്ങൾ സധാമോദമാര്ന്നു സ്മരിക്കാൻ തിരുമുമ്പിൽ പ്രണമിച്ചീടാം .. നന്ദിയേകിടുവിൻ... ഹൃദയം നുറുങ്ങിയ സമയം സുഖമേകി അരികിലണഞ്ഞു (2) കരുണാമൃതമേകി മഹോന്നതമാം കരമേകി നയിപ്പവനെന്നാളും.. നന്ദിയേകിടുവിൻ പുതുജീവനെന്നിൽ നിറയാൻ തവ ജീവനേകി അണഞ്ഞു (2) ഭയമാകെ അകറ്റി നിരന്തരമായ് ബലമേകി വസിപ്പവനെന്നാളും.. നന്ദിയേകിടുവിൻ...മലയാളം വരികൾ:നന്ദിയേകിടുവിൻ കരുണകളേ വാഴ്ത്തുവിൻ മഹാസ്നേഹ ദാന വരങ്ങൾ സധാമോദമാര്ന്നു സ്മരിക്കാൻ തിരുമുമ്പിൽ പ്രണമിച്ചീടാം .. നന്ദിയേകിടുവിൻ... ഹൃദയം നുറുങ്ങിയ സമയം സുഖമേകി അരികിലണഞ്ഞു (2) കരുണാമൃതമേകി മഹോന്നതമാം കരമേകി നയിപ്പവനെന്നാളും.. നന്ദിയേകിടുവിൻ പുതുജീവനെന്നിൽ നിറയാൻ തവ ജീവനേകി അണഞ്ഞു (2) ഭയമാകെ അകറ്റി നിരന്തരമായ് ബലമേകി വസിപ്പവനെന്നാളും.. നന്ദിയേകിടുവിൻ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
നന്ദിയേകിടുവിൻ കരുണകളേ വാഴ്ത്തുവിൻ മഹാസ്നേഹ ദാന വരങ്ങൾ സധാമോദമാര്ന്നു സ്മരിക്കാൻ തിരുമുമ്പിൽ പ്രണമിച്ചീടാം .. നന്ദിയേകിടുവിൻ... ഹൃദയം നുറുങ്ങിയ സമയം സുഖമേകി അരികിലണഞ്ഞു (2) കരുണാമൃതമേകി മഹോന്നതമാം കരമേകി നയിപ്പവനെന്നാളും.. നന്ദിയേകിടുവിൻ പുതുജീവനെന്നിൽ നിറയാൻ തവ ജീവനേകി അണഞ്ഞു (2) ഭയമാകെ അകറ്റി നിരന്തരമായ് ബലമേകി വസിപ്പവനെന്നാളും.. നന്ദിയേകിടുവിൻ...