HomeNamukku Paarkkaanകണ്ണാടി കള്ളങ്ങൾMalayalam Lyricsകണ്ണാടി കള്ളങ്ങൾ Lyrics2012Movie / AlbumNamukku PaarkkaanSinger(s)Vijay YesudasMusic DirectorRatheesh Vegha Music Director Music ProgrammerLyricistAnoop MenonAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ കസവിടും നാണമോ... കനവുകൾ തേടും എൻ വിരൽ തുമ്പിൽ നനയുന്നു നീ...എൻ നിലാമഴയായ്... കൊഞ്ചൽ കാക്കും ചുണ്ടിൽ ചിങ്കാര പെയ്ത്തിൻ രാവുമാഞ്ഞുവോ... കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ കസവിടും നാണമോ.... കർണ്ണികാരങ്ങളിൽ, സ്വർണ്ണ താരങ്ങളിൽ കണ്ടുഞാൻ നിന്നെയെൻ സ്വന്തമേ... തെന്നലേ, നിന്നെയീ... ഈറനാം സന്ധ്യയിൽ മഴവില്ലിൽ...ഊഞ്ഞാലിൽ, കാത്തുഞാൻ... പൂമുഖ വാതിൽ...പാതി ചാരി നീ... കാത്തിരിക്കും നേരമോ.... കണ്ണിൽ കിന്നാരം.... വെണ്ണിലാ മിന്നലിൽ, മാമഴ തുള്ളിയിൽ തേടി ഞാൻ നിന്നെയെൻ താരമേ... കണ്മണി സ്നേഹമാം, വാർമുകിൽ പന്തലിൽ രതിലോല മഞ്ചത്തിൽ ചേർത്തു ഞാൻ... കുങ്കുമം ചോരും പൊൻ തിടമ്പിൽ നീ ഓർത്തിരിയ്ക്കാൻ മാത്രമായ് ചുംബനത്തിൽ നീ... കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ കസവിടും നാണമോ... കനവുകൾ തേടും എൻ വിരൽ തുമ്പിൽ നനയുന്നു നീ...എൻ നിലാമഴയായ്... കൊഞ്ചൽ കാക്കും ചുണ്ടിൽ ചിങ്കാര പെയ്ത്തിൻ രാവുമാഞ്ഞുവോ... കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ കസവിടും നാണമോ....മലയാളം വരികൾ:കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ കസവിടും നാണമോ... കനവുകൾ തേടും എൻ വിരൽ തുമ്പിൽ നനയുന്നു നീ...എൻ നിലാമഴയായ്... കൊഞ്ചൽ കാക്കും ചുണ്ടിൽ ചിങ്കാര പെയ്ത്തിൻ രാവുമാഞ്ഞുവോ... കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ കസവിടും നാണമോ.... കർണ്ണികാരങ്ങളിൽ, സ്വർണ്ണ താരങ്ങളിൽ കണ്ടുഞാൻ നിന്നെയെൻ സ്വന്തമേ... തെന്നലേ, നിന്നെയീ... ഈറനാം സന്ധ്യയിൽ മഴവില്ലിൽ...ഊഞ്ഞാലിൽ, കാത്തുഞാൻ... പൂമുഖ വാതിൽ...പാതി ചാരി നീ... കാത്തിരിക്കും നേരമോ.... കണ്ണിൽ കിന്നാരം.... വെണ്ണിലാ മിന്നലിൽ, മാമഴ തുള്ളിയിൽ തേടി ഞാൻ നിന്നെയെൻ താരമേ... കണ്മണി സ്നേഹമാം, വാർമുകിൽ പന്തലിൽ രതിലോല മഞ്ചത്തിൽ ചേർത്തു ഞാൻ... കുങ്കുമം ചോരും പൊൻ തിടമ്പിൽ നീ ഓർത്തിരിയ്ക്കാൻ മാത്രമായ് ചുംബനത്തിൽ നീ... കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ കസവിടും നാണമോ... കനവുകൾ തേടും എൻ വിരൽ തുമ്പിൽ നനയുന്നു നീ...എൻ നിലാമഴയായ്... കൊഞ്ചൽ കാക്കും ചുണ്ടിൽ ചിങ്കാര പെയ്ത്തിൻ രാവുമാഞ്ഞുവോ... കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ കസവിടും നാണമോ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Namukku PaarkkaanView Movie Album →2012വനമുല്ലയിൽNamukku Paarkkaan • Sujatha,Pradeep ChandrakumarNamukku PaarkkaanSujatha,Pradeep ChandrakumarRead Lyrics →2012
കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ കസവിടും നാണമോ... കനവുകൾ തേടും എൻ വിരൽ തുമ്പിൽ നനയുന്നു നീ...എൻ നിലാമഴയായ്... കൊഞ്ചൽ കാക്കും ചുണ്ടിൽ ചിങ്കാര പെയ്ത്തിൻ രാവുമാഞ്ഞുവോ... കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ കസവിടും നാണമോ.... കർണ്ണികാരങ്ങളിൽ, സ്വർണ്ണ താരങ്ങളിൽ കണ്ടുഞാൻ നിന്നെയെൻ സ്വന്തമേ... തെന്നലേ, നിന്നെയീ... ഈറനാം സന്ധ്യയിൽ മഴവില്ലിൽ...ഊഞ്ഞാലിൽ, കാത്തുഞാൻ... പൂമുഖ വാതിൽ...പാതി ചാരി നീ... കാത്തിരിക്കും നേരമോ.... കണ്ണിൽ കിന്നാരം.... വെണ്ണിലാ മിന്നലിൽ, മാമഴ തുള്ളിയിൽ തേടി ഞാൻ നിന്നെയെൻ താരമേ... കണ്മണി സ്നേഹമാം, വാർമുകിൽ പന്തലിൽ രതിലോല മഞ്ചത്തിൽ ചേർത്തു ഞാൻ... കുങ്കുമം ചോരും പൊൻ തിടമ്പിൽ നീ ഓർത്തിരിയ്ക്കാൻ മാത്രമായ് ചുംബനത്തിൽ നീ... കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ കസവിടും നാണമോ... കനവുകൾ തേടും എൻ വിരൽ തുമ്പിൽ നനയുന്നു നീ...എൻ നിലാമഴയായ്... കൊഞ്ചൽ കാക്കും ചുണ്ടിൽ ചിങ്കാര പെയ്ത്തിൻ രാവുമാഞ്ഞുവോ... കണ്ണാടി കള്ളങ്ങൾ ചൊല്ലും രാത്രിയിൽ കസവിടും നാണമോ....