HomeNammal Koyyum VayalellaamMalayalam LyricsNammal Koyyum Vayalellaam LyricsSinger(s)Mg Sreekumar, K S ChithraMusic DirectorM G RadhakrishnanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിത്തു വിതച്ചത് നാമല്ലേ വിള കാത്തു കിടന്നതു നാമല്ലേ (2) പത്തര മേനി വിളഞ്ഞില്ലേ പുതു കറ്റകൾ കൊയ്തു മെതിക്കാനും ഒത്തു മടച്ചില്ലേ നാമൊത്തു മടച്ചില്ലേ കന്നിക്കുയിലേ കാർക്കുയിലേ ഈ മണ്ണിന്നുടമകളവരല്ലേ നെന്മണി പൊന്മണി പൊന്നാര്യൻ മണി നമ്മുടെയാവണതെങ്ങനെയെങ്ങനെ പൊന്നാങ്ങള ചൊല്ല് പൊന്നാങ്ങള ചൊല്ല് (നമ്മളു..) വിത്തിന്നൊപ്പം വേർപ്പ് വിതച്ചത് നാമല്ലേ നാമല്ലേ (2) ചക്രം തിരിയേ തെയ് തക പാടി തേകിയൊഴിച്ചത് നാമല്ലേ തേകിയൊഴിച്ചത് നാമല്ലേ തേകിയൊഴിച്ചത് നാമല്ലേ കലി തുള്ളും മഴയത്ത് മട വീഴും കാറ്റത്ത് കാവലിരുന്നത് നാമല്ലേ നാമല്ലേ നാമല്ലേ നാമല്ലേയല്ലേ നാമല്ലേയല്ലേ അന്തിയിൽ മേലേ മാനത്ത് എന്തൊരു ചേലാച്ചെങ്കതിര് ചെങ്കതിരിഴകൾ നെയ്താരോ ചെമ്മാനക്കൊടി നീർത്തല്ലോ തുമ്പത്താരോ തുന്നിച്ചേർത്തതൊ രമ്പിളിയോ പൊന്നരിവാളൊ മാരിക്കാറിൻ പടയണികൾ പാടിപ്പാടി വരുന്നുണ്ടേ (നമ്മളു...) -----------------------------------------------------------മലയാളം വരികൾ:വിത്തു വിതച്ചത് നാമല്ലേ വിള കാത്തു കിടന്നതു നാമല്ലേ (2) പത്തര മേനി വിളഞ്ഞില്ലേ പുതു കറ്റകൾ കൊയ്തു മെതിക്കാനും ഒത്തു മടച്ചില്ലേ നാമൊത്തു മടച്ചില്ലേ കന്നിക്കുയിലേ കാർക്കുയിലേ ഈ മണ്ണിന്നുടമകളവരല്ലേ നെന്മണി പൊന്മണി പൊന്നാര്യൻ മണി നമ്മുടെയാവണതെങ്ങനെയെങ്ങനെ പൊന്നാങ്ങള ചൊല്ല് പൊന്നാങ്ങള ചൊല്ല് (നമ്മളു..) വിത്തിന്നൊപ്പം വേർപ്പ് വിതച്ചത് നാമല്ലേ നാമല്ലേ (2) ചക്രം തിരിയേ തെയ് തക പാടി തേകിയൊഴിച്ചത് നാമല്ലേ തേകിയൊഴിച്ചത് നാമല്ലേ തേകിയൊഴിച്ചത് നാമല്ലേ കലി തുള്ളും മഴയത്ത് മട വീഴും കാറ്റത്ത് കാവലിരുന്നത് നാമല്ലേ നാമല്ലേ നാമല്ലേ നാമല്ലേയല്ലേ നാമല്ലേയല്ലേ അന്തിയിൽ മേലേ മാനത്ത് എന്തൊരു ചേലാച്ചെങ്കതിര് ചെങ്കതിരിഴകൾ നെയ്താരോ ചെമ്മാനക്കൊടി നീർത്തല്ലോ തുമ്പത്താരോ തുന്നിച്ചേർത്തതൊ രമ്പിളിയോ പൊന്നരിവാളൊ മാരിക്കാറിൻ പടയണികൾ പാടിപ്പാടി വരുന്നുണ്ടേ (നമ്മളു...) -----------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2023Chendumulla ThandiloruOh Cinderella • Mg Sreekumar,Mridula WarrierOh CinderellaMg Sreekumar,Mridula WarrierRead Lyrics →2023
വിത്തു വിതച്ചത് നാമല്ലേ വിള കാത്തു കിടന്നതു നാമല്ലേ (2) പത്തര മേനി വിളഞ്ഞില്ലേ പുതു കറ്റകൾ കൊയ്തു മെതിക്കാനും ഒത്തു മടച്ചില്ലേ നാമൊത്തു മടച്ചില്ലേ കന്നിക്കുയിലേ കാർക്കുയിലേ ഈ മണ്ണിന്നുടമകളവരല്ലേ നെന്മണി പൊന്മണി പൊന്നാര്യൻ മണി നമ്മുടെയാവണതെങ്ങനെയെങ്ങനെ പൊന്നാങ്ങള ചൊല്ല് പൊന്നാങ്ങള ചൊല്ല് (നമ്മളു..) വിത്തിന്നൊപ്പം വേർപ്പ് വിതച്ചത് നാമല്ലേ നാമല്ലേ (2) ചക്രം തിരിയേ തെയ് തക പാടി തേകിയൊഴിച്ചത് നാമല്ലേ തേകിയൊഴിച്ചത് നാമല്ലേ തേകിയൊഴിച്ചത് നാമല്ലേ കലി തുള്ളും മഴയത്ത് മട വീഴും കാറ്റത്ത് കാവലിരുന്നത് നാമല്ലേ നാമല്ലേ നാമല്ലേ നാമല്ലേയല്ലേ നാമല്ലേയല്ലേ അന്തിയിൽ മേലേ മാനത്ത് എന്തൊരു ചേലാച്ചെങ്കതിര് ചെങ്കതിരിഴകൾ നെയ്താരോ ചെമ്മാനക്കൊടി നീർത്തല്ലോ തുമ്പത്താരോ തുന്നിച്ചേർത്തതൊ രമ്പിളിയോ പൊന്നരിവാളൊ മാരിക്കാറിൻ പടയണികൾ പാടിപ്പാടി വരുന്നുണ്ടേ (നമ്മളു...) -----------------------------------------------------------