HomeNamasthe IndiaകളമൊഴിയെMalayalam Lyricsകളമൊഴിയെ Lyrics2018Movie / AlbumNamasthe IndiaSinger(s)SinovMusic DirectorAkhilraj TkLyricistGreeshma ShyamjerilScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകളമൊഴിയേ കനിമലരെ മലർവിരിയും ഈ വഴിയേ... ഒരു നിഴലായ് ഞാൻ കൂടെവരാം നീയെൻ ചാരെ നില്പ്പൂ.... മറയുമീ വെയിലും തഴുകുമീ കാറ്റും ഉണരുമെന്നുള്ളം നിൻ സ്പർശമായ് തേടുന്നു ഞാൻ നിനവിൽ.... ആർദ്രമായ് നീ അരികെ.... സഖി നീയെൻ താളമായ് അലിയുന്നെൻ ജീവനിൽ മായാത്ത വാർമുകിലേ..... ഇരുളുമീ രാവിൻ മടിയിലായ് കൊഞ്ചും ഹിമകണം പോൽ നീ അനുരാഗമായ് ഇതൾ നെയ്യുമെൻ മനസ്സിൽ.... ശലഭമായ് നീ വരില്ലേ അഴകേ നിൻ മൗനവും ... തിരയുന്നെൻ ഓർമ്മയിൽ പ്രണർദ്രമാം കനവായ് .... കളമൊഴിയേ കനിമലരെ മലർവിരിയും ഈ വഴിയേ... ഒരു നിഴലായ് ഞാൻ കൂടെവരാം നീയെൻ ചാരെ നില്പ്പൂ....മലയാളം വരികൾ:കളമൊഴിയേ കനിമലരെ മലർവിരിയും ഈ വഴിയേ... ഒരു നിഴലായ് ഞാൻ കൂടെവരാം നീയെൻ ചാരെ നില്പ്പൂ.... മറയുമീ വെയിലും തഴുകുമീ കാറ്റും ഉണരുമെന്നുള്ളം നിൻ സ്പർശമായ് തേടുന്നു ഞാൻ നിനവിൽ.... ആർദ്രമായ് നീ അരികെ.... സഖി നീയെൻ താളമായ് അലിയുന്നെൻ ജീവനിൽ മായാത്ത വാർമുകിലേ..... ഇരുളുമീ രാവിൻ മടിയിലായ് കൊഞ്ചും ഹിമകണം പോൽ നീ അനുരാഗമായ് ഇതൾ നെയ്യുമെൻ മനസ്സിൽ.... ശലഭമായ് നീ വരില്ലേ അഴകേ നിൻ മൗനവും ... തിരയുന്നെൻ ഓർമ്മയിൽ പ്രണർദ്രമാം കനവായ് .... കളമൊഴിയേ കനിമലരെ മലർവിരിയും ഈ വഴിയേ... ഒരു നിഴലായ് ഞാൻ കൂടെവരാം നീയെൻ ചാരെ നില്പ്പൂ....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
കളമൊഴിയേ കനിമലരെ മലർവിരിയും ഈ വഴിയേ... ഒരു നിഴലായ് ഞാൻ കൂടെവരാം നീയെൻ ചാരെ നില്പ്പൂ.... മറയുമീ വെയിലും തഴുകുമീ കാറ്റും ഉണരുമെന്നുള്ളം നിൻ സ്പർശമായ് തേടുന്നു ഞാൻ നിനവിൽ.... ആർദ്രമായ് നീ അരികെ.... സഖി നീയെൻ താളമായ് അലിയുന്നെൻ ജീവനിൽ മായാത്ത വാർമുകിലേ..... ഇരുളുമീ രാവിൻ മടിയിലായ് കൊഞ്ചും ഹിമകണം പോൽ നീ അനുരാഗമായ് ഇതൾ നെയ്യുമെൻ മനസ്സിൽ.... ശലഭമായ് നീ വരില്ലേ അഴകേ നിൻ മൗനവും ... തിരയുന്നെൻ ഓർമ്മയിൽ പ്രണർദ്രമാം കനവായ് .... കളമൊഴിയേ കനിമലരെ മലർവിരിയും ഈ വഴിയേ... ഒരു നിഴലായ് ഞാൻ കൂടെവരാം നീയെൻ ചാരെ നില്പ്പൂ....