HomeNamഹൂറിMalayalam Lyricsഹൂറി Lyrics2018Movie / AlbumNamSinger(s)Vijay Yesudas, Hariharan SheshaadriMusic DirectorSandeep MohanLyricistShabareesh VarmaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേ അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേ മിഴികളിൽ സുറുമയോ കരിമുകിലാട്ടമാണോ വിരിയവേ ഉലകമേ മയങ്ങുവതെന്തുകൊണ്ടോ ചൊടികളിൽ മധുകണം കിനിയുവതെങ്ങിനാണോ പടച്ചവൻ പടച്ചത് ആകെമൊത്തം പൊന്നുകൊണ്ടോ ഹൂറി ഇവളൊരു ഹൂറി ഇവളുടെ നൂറിലിരുളൊഴിവായി .. കണ്ണിനുള്ളിലും ഖൽബിനുള്ളിലും ചേലെഴും പുതുമാരനാണോ പാതിരാവില്‍ കുളിരുകോരണ മണിയറക്കിളിവാതിലാണോ കണ്ണിനുള്ളിലും ഖൽബിനുള്ളിലും ചേലെഴും പുതുമാരനാണോ പാതിരാവില്‍ കുളിരുകോരണ മണിയറക്കിളിവാതിലാണോ കനവിലും നിനവിലും പുതുനിഴലാട്ടമാണോ പുണരുമീ പുളകവും മധുവിധുരാത്രിയാണോ അഴകിലും അറിവിലും മഹിമനിറഞ്ഞ പെണ്ണോ പടച്ചവൻ പടച്ചത് ആകെമൊത്തം പൊന്നുകൊണ്ടോ ഹൂറി ഇവളൊരു ഹൂറി ഇവളുടെ നൂറിലിരുളൊഴിവായി .. അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേ അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേമലയാളം വരികൾ:അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേ അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേ മിഴികളിൽ സുറുമയോ കരിമുകിലാട്ടമാണോ വിരിയവേ ഉലകമേ മയങ്ങുവതെന്തുകൊണ്ടോ ചൊടികളിൽ മധുകണം കിനിയുവതെങ്ങിനാണോ പടച്ചവൻ പടച്ചത് ആകെമൊത്തം പൊന്നുകൊണ്ടോ ഹൂറി ഇവളൊരു ഹൂറി ഇവളുടെ നൂറിലിരുളൊഴിവായി .. കണ്ണിനുള്ളിലും ഖൽബിനുള്ളിലും ചേലെഴും പുതുമാരനാണോ പാതിരാവില്‍ കുളിരുകോരണ മണിയറക്കിളിവാതിലാണോ കണ്ണിനുള്ളിലും ഖൽബിനുള്ളിലും ചേലെഴും പുതുമാരനാണോ പാതിരാവില്‍ കുളിരുകോരണ മണിയറക്കിളിവാതിലാണോ കനവിലും നിനവിലും പുതുനിഴലാട്ടമാണോ പുണരുമീ പുളകവും മധുവിധുരാത്രിയാണോ അഴകിലും അറിവിലും മഹിമനിറഞ്ഞ പെണ്ണോ പടച്ചവൻ പടച്ചത് ആകെമൊത്തം പൊന്നുകൊണ്ടോ ഹൂറി ഇവളൊരു ഹൂറി ഇവളുടെ നൂറിലിരുളൊഴിവായി .. അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേ അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NamView Movie Album →2018അടിച്ചു പൊളിച്ചുNam • Shabareesh Varma,Niranj Suresh,Sooraj Santhosh,Suchith SuresanNamShabareesh Varma,Niranj Suresh,Sooraj Santhosh,Suchith SuresanRead Lyrics →2018
അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേ അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേ മിഴികളിൽ സുറുമയോ കരിമുകിലാട്ടമാണോ വിരിയവേ ഉലകമേ മയങ്ങുവതെന്തുകൊണ്ടോ ചൊടികളിൽ മധുകണം കിനിയുവതെങ്ങിനാണോ പടച്ചവൻ പടച്ചത് ആകെമൊത്തം പൊന്നുകൊണ്ടോ ഹൂറി ഇവളൊരു ഹൂറി ഇവളുടെ നൂറിലിരുളൊഴിവായി .. കണ്ണിനുള്ളിലും ഖൽബിനുള്ളിലും ചേലെഴും പുതുമാരനാണോ പാതിരാവില്‍ കുളിരുകോരണ മണിയറക്കിളിവാതിലാണോ കണ്ണിനുള്ളിലും ഖൽബിനുള്ളിലും ചേലെഴും പുതുമാരനാണോ പാതിരാവില്‍ കുളിരുകോരണ മണിയറക്കിളിവാതിലാണോ കനവിലും നിനവിലും പുതുനിഴലാട്ടമാണോ പുണരുമീ പുളകവും മധുവിധുരാത്രിയാണോ അഴകിലും അറിവിലും മഹിമനിറഞ്ഞ പെണ്ണോ പടച്ചവൻ പടച്ചത് ആകെമൊത്തം പൊന്നുകൊണ്ടോ ഹൂറി ഇവളൊരു ഹൂറി ഇവളുടെ നൂറിലിരുളൊഴിവായി .. അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേ അഴകിയാണേ അഴകിയാണേ അറബിമൊഞ്ചുള്ളരുമയാണേ അഖിലമെല്ലാം അലകളാണേ അറബനത്തുടിതാളമാണേ