HomeNalukettin ThirumuttathuMalayalam LyricsNalukettin Thirumuttathu LyricsSinger(s)Kj YesudasMusic DirectorM B SreenivasanLyricistHari KudappanakkunnuAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുറുനിര തഴുകുന്ന തിരുനെറ്റിത്തടത്തിങ്കല്ഹരിചന്ദനത്താല് കുറി ചാര്ത്തിസ്വപ്നാടക നീ വന്നു എന്റെ മുന്നില്സാധന ഉപാസനകള്‍ ധന്യമാക്കി ചെങ്കുറിഞ്ഞി ചാറണിയും ചാരുപഥ തലത്തിങ്കല്തങ്കത്താര മണികളാല്‍ നൂപുരം ചാര്ത്തിപദസ്വനമുണര്ത്തി വന്നു മുന്നില്ക്ഷേത്രാംഗനമാകെ ധന്യമാക്കിമലയാളം വരികൾ:കുറുനിര തഴുകുന്ന തിരുനെറ്റിത്തടത്തിങ്കല്ഹരിചന്ദനത്താല് കുറി ചാര്ത്തിസ്വപ്നാടക നീ വന്നു എന്റെ മുന്നില്സാധന ഉപാസനകള്‍ ധന്യമാക്കി ചെങ്കുറിഞ്ഞി ചാറണിയും ചാരുപഥ തലത്തിങ്കല്തങ്കത്താര മണികളാല്‍ നൂപുരം ചാര്ത്തിപദസ്വനമുണര്ത്തി വന്നു മുന്നില്ക്ഷേത്രാംഗനമാകെ ധന്യമാക്കിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
കുറുനിര തഴുകുന്ന തിരുനെറ്റിത്തടത്തിങ്കല്ഹരിചന്ദനത്താല് കുറി ചാര്ത്തിസ്വപ്നാടക നീ വന്നു എന്റെ മുന്നില്സാധന ഉപാസനകള്‍ ധന്യമാക്കി ചെങ്കുറിഞ്ഞി ചാറണിയും ചാരുപഥ തലത്തിങ്കല്തങ്കത്താര മണികളാല്‍ നൂപുരം ചാര്ത്തിപദസ്വനമുണര്ത്തി വന്നു മുന്നില്ക്ഷേത്രാംഗനമാകെ ധന്യമാക്കി