HomeKenalum CollectarumNakshathra ChoodaamanikalMalayalam LyricsNakshathra Choodaamanikal LyricsMovie / AlbumKenalum CollectarumSinger(s)Kj YesudasMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനക്ഷത്ര ചൂഡാമണികൾ ചാർത്തിയ നർത്തകീ യക്ഷ നർത്തകീ സ്വപ്നങ്ങൾക്ക് സുഗന്ധം നിന്റെ സ്വരങ്ങൾക്കു സൗന്ദര്യം (നക്ഷത്ര..) നീലമേഘ പുരികുഴലാലേ നിതംബ പാർശ്വം മൂടി ചഞ്ചല പദ നഖ ചന്ദ്രക്കലകൾ സഞ്ചാര വീഥിയിൽ കൊളുത്തി നൃത്തമാടവേ പുരികക്കൊടിയിൽ പുഷ്പ സായകം വിടർന്നൂ എന്നിൽ ഉതിർന്നൂ (നക്ഷത്ര..) മൂക മന്ദസ്മിത കലയാലേ മുഖപ്രസാദം ചാർത്തി ചന്ദ്രിക ഞൊറിയുന്ന യവനിക മാറ്റി ശൃംഗാര മുദ്രകൾ നൃത്തമാടവേ കരവല്ലികളാൽ എത്ര നീയെന്നെപുണർന്നൂ എല്ലാം മറന്നൂ.. (നക്ഷത്ര..)മലയാളം വരികൾ:നക്ഷത്ര ചൂഡാമണികൾ ചാർത്തിയ നർത്തകീ യക്ഷ നർത്തകീ സ്വപ്നങ്ങൾക്ക് സുഗന്ധം നിന്റെ സ്വരങ്ങൾക്കു സൗന്ദര്യം (നക്ഷത്ര..) നീലമേഘ പുരികുഴലാലേ നിതംബ പാർശ്വം മൂടി ചഞ്ചല പദ നഖ ചന്ദ്രക്കലകൾ സഞ്ചാര വീഥിയിൽ കൊളുത്തി നൃത്തമാടവേ പുരികക്കൊടിയിൽ പുഷ്പ സായകം വിടർന്നൂ എന്നിൽ ഉതിർന്നൂ (നക്ഷത്ര..) മൂക മന്ദസ്മിത കലയാലേ മുഖപ്രസാദം ചാർത്തി ചന്ദ്രിക ഞൊറിയുന്ന യവനിക മാറ്റി ശൃംഗാര മുദ്രകൾ നൃത്തമാടവേ കരവല്ലികളാൽ എത്ര നീയെന്നെപുണർന്നൂ എല്ലാം മറന്നൂ.. (നക്ഷത്ര..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kenalum CollectarumView Movie Album →1976Kaayaamboo VarnanteKenalum Collectarum • P MadhuriKenalum CollectarumP MadhuriRead Lyrics →1976
നക്ഷത്ര ചൂഡാമണികൾ ചാർത്തിയ നർത്തകീ യക്ഷ നർത്തകീ സ്വപ്നങ്ങൾക്ക് സുഗന്ധം നിന്റെ സ്വരങ്ങൾക്കു സൗന്ദര്യം (നക്ഷത്ര..) നീലമേഘ പുരികുഴലാലേ നിതംബ പാർശ്വം മൂടി ചഞ്ചല പദ നഖ ചന്ദ്രക്കലകൾ സഞ്ചാര വീഥിയിൽ കൊളുത്തി നൃത്തമാടവേ പുരികക്കൊടിയിൽ പുഷ്പ സായകം വിടർന്നൂ എന്നിൽ ഉതിർന്നൂ (നക്ഷത്ര..) മൂക മന്ദസ്മിത കലയാലേ മുഖപ്രസാദം ചാർത്തി ചന്ദ്രിക ഞൊറിയുന്ന യവനിക മാറ്റി ശൃംഗാര മുദ്രകൾ നൃത്തമാടവേ കരവല്ലികളാൽ എത്ര നീയെന്നെപുണർന്നൂ എല്ലാം മറന്നൂ.. (നക്ഷത്ര..)