HomeNakhangalമാതാവേ മാതാവേMalayalam Lyricsമാതാവേ മാതാവേ LyricsMovie / AlbumNakhangalSinger(s)P SusheelaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാതാവേ മാതാവേ മനുഷ്യപുത്രനെ ഞങ്ങള്‍ക്കു നല്കിയ മാതാവേ നിന് പാദപീഠം തേടിവരുന്നൊരു നിരപരാധിനി ഞാന്‍ (മാതാവേ..) ഭൂമിയില്‍ സ്ത്രീകളായ് ജനിച്ചവരെല്ലാം പാപം ചെയ്തവരാണോ - ഇത്രമേല്‍ പാപം ചെയ്തവരാണോ അല്ലെങ്കിലെന്തിനീ പാനപാത്രം കയ്പ്പു- വെള്ളം നിറച്ചു നീ തന്നു - നീ തന്നു (മാതാവേ..) സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്ക്കൊരിരിപ്പിടം കിട്ടാന്‍ അഗ്നിപരീക്ഷകള്‍ വേണോ - ഇത്രമേല്‍ അഗ്നിപരീക്ഷകള്‍ വേണോ അല്ലെങ്കിലെന്നുമീ മുള്‍ക്കിരീടം എന്തിനെന്റെ ശിരസ്സില്‍ തന്നു - നീ തന്നു (മാതാവേ..)മലയാളം വരികൾ:മാതാവേ മാതാവേ മനുഷ്യപുത്രനെ ഞങ്ങള്‍ക്കു നല്കിയ മാതാവേ നിന് പാദപീഠം തേടിവരുന്നൊരു നിരപരാധിനി ഞാന്‍ (മാതാവേ..) ഭൂമിയില്‍ സ്ത്രീകളായ് ജനിച്ചവരെല്ലാം പാപം ചെയ്തവരാണോ - ഇത്രമേല്‍ പാപം ചെയ്തവരാണോ അല്ലെങ്കിലെന്തിനീ പാനപാത്രം കയ്പ്പു- വെള്ളം നിറച്ചു നീ തന്നു - നീ തന്നു (മാതാവേ..) സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്ക്കൊരിരിപ്പിടം കിട്ടാന്‍ അഗ്നിപരീക്ഷകള്‍ വേണോ - ഇത്രമേല്‍ അഗ്നിപരീക്ഷകള്‍ വേണോ അല്ലെങ്കിലെന്നുമീ മുള്‍ക്കിരീടം എന്തിനെന്റെ ശിരസ്സില്‍ തന്നു - നീ തന്നു (മാതാവേ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NakhangalView Movie Album →2013Aliyaru KakkaNakhangalNakhangalRead Lyrics →2013
മാതാവേ മാതാവേ മനുഷ്യപുത്രനെ ഞങ്ങള്‍ക്കു നല്കിയ മാതാവേ നിന് പാദപീഠം തേടിവരുന്നൊരു നിരപരാധിനി ഞാന്‍ (മാതാവേ..) ഭൂമിയില്‍ സ്ത്രീകളായ് ജനിച്ചവരെല്ലാം പാപം ചെയ്തവരാണോ - ഇത്രമേല്‍ പാപം ചെയ്തവരാണോ അല്ലെങ്കിലെന്തിനീ പാനപാത്രം കയ്പ്പു- വെള്ളം നിറച്ചു നീ തന്നു - നീ തന്നു (മാതാവേ..) സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്ക്കൊരിരിപ്പിടം കിട്ടാന്‍ അഗ്നിപരീക്ഷകള്‍ വേണോ - ഇത്രമേല്‍ അഗ്നിപരീക്ഷകള്‍ വേണോ അല്ലെങ്കിലെന്നുമീ മുള്‍ക്കിരീടം എന്തിനെന്റെ ശിരസ്സില്‍ തന്നു - നീ തന്നു (മാതാവേ..)