Homeവെള്ളിനൂല്ച്ചോലകള്Malayalam Lyricsവെള്ളിനൂല്ച്ചോലകള് Lyrics2015Singer(s)Najim Arshad, Madhusree NarayanMusic DirectorRamesh NarayananLyricistRafeeq AhmedScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ മിന്നും മഞ്ഞിന് കണങ്ങള്‍ അതു വാരിച്ചൂടും നിറങ്ങള്കാട്ടിലെ പാട്ടു കേള്ക്കാനിതിലേ വായോ വായോ വായോ..വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ ഇടയ്ക്കൊന്നു വേണം മനസ്സിനു ചായാന്ഇലച്ചാര്ത്തു നീര്‍ത്തും താഴ്വാരം ദൂരേ (2)അതിലാകെ മൗനമാര്‍ന്ന്.. നാം വീഴുമിന്നെന്തിനോഎന് ജീവനൊരു മേഘമായ് പാറുമതിലോലമായ്..വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ പുലര്ക്കാറ്റിലാകെ കിലുങ്ങുന്നു മെല്ലെ..ചിരിച്ചെപ്പുപോലെ മന്ദാരപ്പൂക്കള്‍ (2)അതിലേത് പൂക്കളായ് നാം മാറിയിന്നങ്ങനെഒരു നൂറു മഴവില്ലുകള്‍ ചൂടി മലമേടുകള്‍.. വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ മിന്നും മഞ്ഞിന് കണങ്ങള്‍ അതു വാരിച്ചൂടും നിറങ്ങള്കാട്ടിലെ പാട്ടു കേള്ക്കാനിതിലേ വായോ വായോ വായോ..വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്ത്തുള്ളികൾമലയാളം വരികൾ:വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ മിന്നും മഞ്ഞിന് കണങ്ങള്‍ അതു വാരിച്ചൂടും നിറങ്ങള്കാട്ടിലെ പാട്ടു കേള്ക്കാനിതിലേ വായോ വായോ വായോ..വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ ഇടയ്ക്കൊന്നു വേണം മനസ്സിനു ചായാന്ഇലച്ചാര്ത്തു നീര്‍ത്തും താഴ്വാരം ദൂരേ (2)അതിലാകെ മൗനമാര്‍ന്ന്.. നാം വീഴുമിന്നെന്തിനോഎന് ജീവനൊരു മേഘമായ് പാറുമതിലോലമായ്..വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ പുലര്ക്കാറ്റിലാകെ കിലുങ്ങുന്നു മെല്ലെ..ചിരിച്ചെപ്പുപോലെ മന്ദാരപ്പൂക്കള്‍ (2)അതിലേത് പൂക്കളായ് നാം മാറിയിന്നങ്ങനെഒരു നൂറു മഴവില്ലുകള്‍ ചൂടി മലമേടുകള്‍.. വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ മിന്നും മഞ്ഞിന് കണങ്ങള്‍ അതു വാരിച്ചൂടും നിറങ്ങള്കാട്ടിലെ പാട്ടു കേള്ക്കാനിതിലേ വായോ വായോ വായോ..വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019Ishq KondNeeyum Njanum • Najim ArshadNeeyum NjanumNajim ArshadRead Lyrics →2019
വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ മിന്നും മഞ്ഞിന് കണങ്ങള്‍ അതു വാരിച്ചൂടും നിറങ്ങള്കാട്ടിലെ പാട്ടു കേള്ക്കാനിതിലേ വായോ വായോ വായോ..വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ ഇടയ്ക്കൊന്നു വേണം മനസ്സിനു ചായാന്ഇലച്ചാര്ത്തു നീര്‍ത്തും താഴ്വാരം ദൂരേ (2)അതിലാകെ മൗനമാര്‍ന്ന്.. നാം വീഴുമിന്നെന്തിനോഎന് ജീവനൊരു മേഘമായ് പാറുമതിലോലമായ്..വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ പുലര്ക്കാറ്റിലാകെ കിലുങ്ങുന്നു മെല്ലെ..ചിരിച്ചെപ്പുപോലെ മന്ദാരപ്പൂക്കള്‍ (2)അതിലേത് പൂക്കളായ് നാം മാറിയിന്നങ്ങനെഒരു നൂറു മഴവില്ലുകള്‍ ചൂടി മലമേടുകള്‍.. വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ മിന്നും മഞ്ഞിന് കണങ്ങള്‍ അതു വാരിച്ചൂടും നിറങ്ങള്കാട്ടിലെ പാട്ടു കേള്ക്കാനിതിലേ വായോ വായോ വായോ..വെള്ളിനൂല്ച്ചോലകള് മലമാറിലെ ചേലകള്കുഞ്ഞിളം പൂക്കളില്‍.. പുതുമഞ്ഞു നീര്‍ത്തുള്ളികൾ