HomeNadam Swathanthra Sangeetha Shakhaഒരു വരം ചോദിച്ചുMalayalam Lyricsഒരു വരം ചോദിച്ചു Lyrics2013Movie / AlbumNadam Swathanthra Sangeetha ShakhaSinger(s)Rajesh RamanMusic DirectorBahuvreehi Santhosh PothuvalLyricistG NishikanthScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിരുത്തംഓം ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരവേ നമഃയാ ദേവി സ്തൂയതേ നിത്യം - ബ്രഹ്മേന്ദ്ര സുര കിന്നരഃസാ മമൈവാസ്തു ജിഹ്വാഗ്രേ - പത്മഹസ്താ സരസ്വതീ....ബുദ്ധിം ദേഹി യശോ ദേഹി - കവിത്വം ദേഹി ദേഹി മേമൂഢത്വം സംഹര ദേവി - ത്രാഹിമാം ശരണാഗതം...ഓം സം സരസ്വത്യൈ നമഃ ഗീതംഒരു വരം ചോദിച്ചു മുന്നിൽ വന്നീടുവോർ-ക്കൊരുകോടി വരമേകും ദേവീമനസ്സിന്റെ നവരാത്രി മണിമണ്ഡപത്തിൽ ഞാൻപാടുന്നു നിൻ പുണ്യ സ്വരമാധുരിസ്വീകരിച്ചാലുമീ ഗാനാഞ്ജലി നാരായമുനയന്നു നാവിൽ വരച്ചൊരാഅക്ഷരപ്പാടിലൂടല്ലോ, ഞാന-റിഞ്ഞു നിൻ മാതൃവാത്സല്യംപിന്നെ നീ വാക്കുകൾ കോർത്തെന്റെ വാണിയിൽഗാനങ്ങളായുണർന്നപ്പോൾ, കണ്ടുഞാൻഅതിരറ്റ നിന്റെ കാരുണ്യംഇനിയും - ഇനിയും - ചൊരിയുകില്ലേ, നിന്റെസംഗീത നഭസിലെ അമൃതവർഷംഅമൃതവർഷം.... സപ്തസ്വരങ്ങളാം മകരന്ദമൂട്ടി നീസംഗീത സാഗരം കാട്ടി, എന്റെഉള്ളിൽ നീ മണിവീണ മീട്ടിഅജ്ഞനാമെന്നുടെ സിരകളാം തന്തിയിൽഅറിയാത്ത രാഗങ്ങൾ ചാർത്തി, എന്നി-ലായിരം ഗാനങ്ങൾ തൂകിമരണം – വരെയും - പകരുകില്ലേ, അമ്മേനിൻ നിറമാറിലെ ആത്മഹർഷംആത്മഹർഷം....മലയാളം വരികൾ:വിരുത്തംഓം ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരവേ നമഃയാ ദേവി സ്തൂയതേ നിത്യം - ബ്രഹ്മേന്ദ്ര സുര കിന്നരഃസാ മമൈവാസ്തു ജിഹ്വാഗ്രേ - പത്മഹസ്താ സരസ്വതീ....ബുദ്ധിം ദേഹി യശോ ദേഹി - കവിത്വം ദേഹി ദേഹി മേമൂഢത്വം സംഹര ദേവി - ത്രാഹിമാം ശരണാഗതം...ഓം സം സരസ്വത്യൈ നമഃ ഗീതംഒരു വരം ചോദിച്ചു മുന്നിൽ വന്നീടുവോർ-ക്കൊരുകോടി വരമേകും ദേവീമനസ്സിന്റെ നവരാത്രി മണിമണ്ഡപത്തിൽ ഞാൻപാടുന്നു നിൻ പുണ്യ സ്വരമാധുരിസ്വീകരിച്ചാലുമീ ഗാനാഞ്ജലി നാരായമുനയന്നു നാവിൽ വരച്ചൊരാഅക്ഷരപ്പാടിലൂടല്ലോ, ഞാന-റിഞ്ഞു നിൻ മാതൃവാത്സല്യംപിന്നെ നീ വാക്കുകൾ കോർത്തെന്റെ വാണിയിൽഗാനങ്ങളായുണർന്നപ്പോൾ, കണ്ടുഞാൻഅതിരറ്റ നിന്റെ കാരുണ്യംഇനിയും - ഇനിയും - ചൊരിയുകില്ലേ, നിന്റെസംഗീത നഭസിലെ അമൃതവർഷംഅമൃതവർഷം.... സപ്തസ്വരങ്ങളാം മകരന്ദമൂട്ടി നീസംഗീത സാഗരം കാട്ടി, എന്റെഉള്ളിൽ നീ മണിവീണ മീട്ടിഅജ്ഞനാമെന്നുടെ സിരകളാം തന്തിയിൽഅറിയാത്ത രാഗങ്ങൾ ചാർത്തി, എന്നി-ലായിരം ഗാനങ്ങൾ തൂകിമരണം – വരെയും - പകരുകില്ലേ, അമ്മേനിൻ നിറമാറിലെ ആത്മഹർഷംആത്മഹർഷം....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Nadam Swathanthra Sangeetha ShakhaView Movie Album →2015കാട്ടുമുല്ലപ്പൂ ചിരിക്കുന്നു...Nadam Swathanthra Sangeetha Shakha • G NishikanthNadam Swathanthra Sangeetha ShakhaG NishikanthRead Lyrics →2015
വിരുത്തംഓം ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരവേ നമഃയാ ദേവി സ്തൂയതേ നിത്യം - ബ്രഹ്മേന്ദ്ര സുര കിന്നരഃസാ മമൈവാസ്തു ജിഹ്വാഗ്രേ - പത്മഹസ്താ സരസ്വതീ....ബുദ്ധിം ദേഹി യശോ ദേഹി - കവിത്വം ദേഹി ദേഹി മേമൂഢത്വം സംഹര ദേവി - ത്രാഹിമാം ശരണാഗതം...ഓം സം സരസ്വത്യൈ നമഃ ഗീതംഒരു വരം ചോദിച്ചു മുന്നിൽ വന്നീടുവോർ-ക്കൊരുകോടി വരമേകും ദേവീമനസ്സിന്റെ നവരാത്രി മണിമണ്ഡപത്തിൽ ഞാൻപാടുന്നു നിൻ പുണ്യ സ്വരമാധുരിസ്വീകരിച്ചാലുമീ ഗാനാഞ്ജലി നാരായമുനയന്നു നാവിൽ വരച്ചൊരാഅക്ഷരപ്പാടിലൂടല്ലോ, ഞാന-റിഞ്ഞു നിൻ മാതൃവാത്സല്യംപിന്നെ നീ വാക്കുകൾ കോർത്തെന്റെ വാണിയിൽഗാനങ്ങളായുണർന്നപ്പോൾ, കണ്ടുഞാൻഅതിരറ്റ നിന്റെ കാരുണ്യംഇനിയും - ഇനിയും - ചൊരിയുകില്ലേ, നിന്റെസംഗീത നഭസിലെ അമൃതവർഷംഅമൃതവർഷം.... സപ്തസ്വരങ്ങളാം മകരന്ദമൂട്ടി നീസംഗീത സാഗരം കാട്ടി, എന്റെഉള്ളിൽ നീ മണിവീണ മീട്ടിഅജ്ഞനാമെന്നുടെ സിരകളാം തന്തിയിൽഅറിയാത്ത രാഗങ്ങൾ ചാർത്തി, എന്നി-ലായിരം ഗാനങ്ങൾ തൂകിമരണം – വരെയും - പകരുകില്ലേ, അമ്മേനിൻ നിറമാറിലെ ആത്മഹർഷംആത്മഹർഷം....