HomeNadam Swathanthra Sangeetha Shakhaപാൽനിലാവൊളി തൂകുംMalayalam Lyricsപാൽനിലാവൊളി തൂകും Lyrics2012Movie / AlbumNadam Swathanthra Sangeetha ShakhaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപാൽനിലാവൊളി തൂകും പഞ്ചമിച്ചന്ദ്രനുംപാതി വിടർന്നൊരു മുല്ലമൊട്ടുംപങ്കു വയ്ക്കുന്നതിന്നെന്തു രഹസ്യമോപങ്കുവയ്ക്കില്ലേ അതെന്നോടുമായ്? ഞാനും നിങ്ങൾ തൻ സഖിയല്ലയോ. രാവേറെയായിട്ടും രാപ്പാട്ടു പാടുന്നുരാഗാർദ്രലോലനായ് രാപ്പാടിരാഗിണിയാം ഇണക്കിളി അണഞ്ഞില്ലേ?രാവിന്റെ പുളകമായ് പൂത്തില്ലേ - അവൾരാവിന്റെ പുളകമായ് പൂത്തില്ലേ? കിളിയേ എന്നോട് ചൊല്ലുകില്ലേഞാനും നിൻ സഖിയല്ലേ.മാലേയമണമോലും രാക്കാറ്റു വീശുന്നുമേലാകെ കുളിരാട ചാർത്തുന്നുകാമുകനാം പ്രിയനവനണയുന്നുകരളിൽ കിനാവുമായ് കാത്തില്ലേ - ഇവൾകരളിൽ കിനാവുമായ് കാത്തില്ലേ? കിളിയേ ആരോടും ചൊല്ലരുതേഞാനും നിൻ സഖിയല്ലേമലയാളം വരികൾ:പാൽനിലാവൊളി തൂകും പഞ്ചമിച്ചന്ദ്രനുംപാതി വിടർന്നൊരു മുല്ലമൊട്ടുംപങ്കു വയ്ക്കുന്നതിന്നെന്തു രഹസ്യമോപങ്കുവയ്ക്കില്ലേ അതെന്നോടുമായ്? ഞാനും നിങ്ങൾ തൻ സഖിയല്ലയോ. രാവേറെയായിട്ടും രാപ്പാട്ടു പാടുന്നുരാഗാർദ്രലോലനായ് രാപ്പാടിരാഗിണിയാം ഇണക്കിളി അണഞ്ഞില്ലേ?രാവിന്റെ പുളകമായ് പൂത്തില്ലേ - അവൾരാവിന്റെ പുളകമായ് പൂത്തില്ലേ? കിളിയേ എന്നോട് ചൊല്ലുകില്ലേഞാനും നിൻ സഖിയല്ലേ.മാലേയമണമോലും രാക്കാറ്റു വീശുന്നുമേലാകെ കുളിരാട ചാർത്തുന്നുകാമുകനാം പ്രിയനവനണയുന്നുകരളിൽ കിനാവുമായ് കാത്തില്ലേ - ഇവൾകരളിൽ കിനാവുമായ് കാത്തില്ലേ? കിളിയേ ആരോടും ചൊല്ലരുതേഞാനും നിൻ സഖിയല്ലേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Nadam Swathanthra Sangeetha ShakhaView Movie Album →2015കാട്ടുമുല്ലപ്പൂ ചിരിക്കുന്നു...Nadam Swathanthra Sangeetha Shakha • G NishikanthNadam Swathanthra Sangeetha ShakhaG NishikanthRead Lyrics →2015
പാൽനിലാവൊളി തൂകും പഞ്ചമിച്ചന്ദ്രനുംപാതി വിടർന്നൊരു മുല്ലമൊട്ടുംപങ്കു വയ്ക്കുന്നതിന്നെന്തു രഹസ്യമോപങ്കുവയ്ക്കില്ലേ അതെന്നോടുമായ്? ഞാനും നിങ്ങൾ തൻ സഖിയല്ലയോ. രാവേറെയായിട്ടും രാപ്പാട്ടു പാടുന്നുരാഗാർദ്രലോലനായ് രാപ്പാടിരാഗിണിയാം ഇണക്കിളി അണഞ്ഞില്ലേ?രാവിന്റെ പുളകമായ് പൂത്തില്ലേ - അവൾരാവിന്റെ പുളകമായ് പൂത്തില്ലേ? കിളിയേ എന്നോട് ചൊല്ലുകില്ലേഞാനും നിൻ സഖിയല്ലേ.മാലേയമണമോലും രാക്കാറ്റു വീശുന്നുമേലാകെ കുളിരാട ചാർത്തുന്നുകാമുകനാം പ്രിയനവനണയുന്നുകരളിൽ കിനാവുമായ് കാത്തില്ലേ - ഇവൾകരളിൽ കിനാവുമായ് കാത്തില്ലേ? കിളിയേ ആരോടും ചൊല്ലരുതേഞാനും നിൻ സഖിയല്ലേ