HomeNadam Swathanthra Sangeetha Shakhaദേവദൂതികേ....Malayalam Lyricsദേവദൂതികേ.... Lyrics2012Movie / AlbumNadam Swathanthra Sangeetha ShakhaLyricistG NishikanthScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദേവദൂതികേ....രാഗ സന്ധ്യയിൽ...നീ വരൂ വിലോലമായ് പദങ്ങളാടുവാൻ...പ്രണയമധുനിറയും....,ഈ.... നിമിഷം.. രാഗ സന്ധ്യയിൽ.. അനു-രാഗസന്ധ്യയിൽ (ദേവദൂതികേ....)നിമിഷ സാഗരങ്ങൾ താ-ണ്ടുന്നു മൂക ചന്ദ്രൻഅകലെ നേർത്തലിഞ്ഞു, വിര-ഹാർദ്ര കാമുകൻ (2) വിവശമായ് വിതുമ്പി....എവിടെയാണു നീ...സാന്ത്വനം തേടുന്നൊരെൻ മൊഴിനേർത്തലിഞ്ഞു പോയ്താന്ത സന്ധ്യയിൽ, ഏ-കാന്ത സന്ധ്യയിൽ (ദേവദൂതികേ....)വാ....ടി വീ....ണൊരുപൂ...വായിതാനിൻ....റ്റെ കാൽത്താരികാതോർക്കയായ് (2)തരളമായ്.....തരളമായ്..... ആത്മാവിൽതൊട്ടുണ....ർത്തുമോ....? കുളിരുമാ....യ് ജീ....വനിൽ വന്നു പുൽകുമോ...?സാന്ദ്ര സന്ധ്യയിൽ, സ്നേ-ഹാർദ്ര സന്ധ്യയിൽദേവദൂതികേ....രാഗ സന്ധ്യയിൽ...നീ വരൂ വിലോലയായ് പദങ്ങളാടുവാൻ...പ്രണയമധുനിറയും....,ഈ.... നിമിഷം.. )രാഗ സന്ധ്യയിൽ.. അനു-രാഗസന്ധ്യയിൽ (ദേവദൂതികേ....)മലയാളം വരികൾ:ദേവദൂതികേ....രാഗ സന്ധ്യയിൽ...നീ വരൂ വിലോലമായ് പദങ്ങളാടുവാൻ...പ്രണയമധുനിറയും....,ഈ.... നിമിഷം.. രാഗ സന്ധ്യയിൽ.. അനു-രാഗസന്ധ്യയിൽ (ദേവദൂതികേ....)നിമിഷ സാഗരങ്ങൾ താ-ണ്ടുന്നു മൂക ചന്ദ്രൻഅകലെ നേർത്തലിഞ്ഞു, വിര-ഹാർദ്ര കാമുകൻ (2) വിവശമായ് വിതുമ്പി....എവിടെയാണു നീ...സാന്ത്വനം തേടുന്നൊരെൻ മൊഴിനേർത്തലിഞ്ഞു പോയ്താന്ത സന്ധ്യയിൽ, ഏ-കാന്ത സന്ധ്യയിൽ (ദേവദൂതികേ....)വാ....ടി വീ....ണൊരുപൂ...വായിതാനിൻ....റ്റെ കാൽത്താരികാതോർക്കയായ് (2)തരളമായ്.....തരളമായ്..... ആത്മാവിൽതൊട്ടുണ....ർത്തുമോ....? കുളിരുമാ....യ് ജീ....വനിൽ വന്നു പുൽകുമോ...?സാന്ദ്ര സന്ധ്യയിൽ, സ്നേ-ഹാർദ്ര സന്ധ്യയിൽദേവദൂതികേ....രാഗ സന്ധ്യയിൽ...നീ വരൂ വിലോലയായ് പദങ്ങളാടുവാൻ...പ്രണയമധുനിറയും....,ഈ.... നിമിഷം.. )രാഗ സന്ധ്യയിൽ.. അനു-രാഗസന്ധ്യയിൽ (ദേവദൂതികേ....)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Nadam Swathanthra Sangeetha ShakhaView Movie Album →2015കാട്ടുമുല്ലപ്പൂ ചിരിക്കുന്നു...Nadam Swathanthra Sangeetha Shakha • G NishikanthNadam Swathanthra Sangeetha ShakhaG NishikanthRead Lyrics →2015
ദേവദൂതികേ....രാഗ സന്ധ്യയിൽ...നീ വരൂ വിലോലമായ് പദങ്ങളാടുവാൻ...പ്രണയമധുനിറയും....,ഈ.... നിമിഷം.. രാഗ സന്ധ്യയിൽ.. അനു-രാഗസന്ധ്യയിൽ (ദേവദൂതികേ....)നിമിഷ സാഗരങ്ങൾ താ-ണ്ടുന്നു മൂക ചന്ദ്രൻഅകലെ നേർത്തലിഞ്ഞു, വിര-ഹാർദ്ര കാമുകൻ (2) വിവശമായ് വിതുമ്പി....എവിടെയാണു നീ...സാന്ത്വനം തേടുന്നൊരെൻ മൊഴിനേർത്തലിഞ്ഞു പോയ്താന്ത സന്ധ്യയിൽ, ഏ-കാന്ത സന്ധ്യയിൽ (ദേവദൂതികേ....)വാ....ടി വീ....ണൊരുപൂ...വായിതാനിൻ....റ്റെ കാൽത്താരികാതോർക്കയായ് (2)തരളമായ്.....തരളമായ്..... ആത്മാവിൽതൊട്ടുണ....ർത്തുമോ....? കുളിരുമാ....യ് ജീ....വനിൽ വന്നു പുൽകുമോ...?സാന്ദ്ര സന്ധ്യയിൽ, സ്നേ-ഹാർദ്ര സന്ധ്യയിൽദേവദൂതികേ....രാഗ സന്ധ്യയിൽ...നീ വരൂ വിലോലയായ് പദങ്ങളാടുവാൻ...പ്രണയമധുനിറയും....,ഈ.... നിമിഷം.. )രാഗ സന്ധ്യയിൽ.. അനു-രാഗസന്ധ്യയിൽ (ദേവദൂതികേ....)