HomeNadabrahmamപ്രമദവനിയിൽ വീണ്ടുംMalayalam Lyricsപ്രമദവനിയിൽ വീണ്ടും Lyrics2011Movie / AlbumNadabrahmamSinger(s)Harikrishnan, ManjariMusic DirectorMohan SitharaLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലംഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരംതാരമ്പന്റെ കൈവിരൽമുട്ടിഇന്നുതവ മോഹമൃദംഗം നാദം തൂകുമ്പോൾചിത്രമണിമണ്ഡപം തന്നിൽ ഞാനണഞ്ഞു നർത്തനമാടാംധും തനനന ധും തനനന ധിന്ന ധിന്ന ആ...പ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലംഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരംകാളിദാസൻ വന്നാൽ നിന്നെ കവിതകളാലെ കളഭം ചാർത്തുംമായാഹാസം പൂക്കുംനേരം കതിരൊളിനീട്ടും ഉദയം തോൽക്കുംഋതുകാലങ്ങൾ നിന്നിൽ വരവർണ്ണം തേടുംനവരത്നങ്ങൾ നിന്നിൽ നവകാന്തി നേടുംപ്രമദവനിയില് വീണ്ടും വരവായ് പ്രണയകാലംഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരംവാണീമാതിൻ വീണാനാദം മധുനദിയായ് നിൻ മൊഴിയിൽ ചേരുംലീലാലാസ്യം കണ്ടാൽദേവീ സുരസഭപോലും പുളകംചൂടുംഗന്ധർവ്വന്മാർ നിന്റെപദതാരിൽ വീഴുംനക്ഷത്രങ്ങൾ നിന്റെമിഴിവാനിൽ വാഴുംപ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലംഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരംതാരമ്പന്റെ കൈവിരൽമുട്ടിഇന്നുതവ മോഹമൃദംഗം നാദം തൂകുമ്പോൾചിത്രമണിമണ്ഡപം തന്നിൽ ഞാനണഞ്ഞു നർത്തനമാടാംധും തനനന ധും തനനന ധിന്ന ധിന്ന ആ...മലയാളം വരികൾ:പ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലംഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരംതാരമ്പന്റെ കൈവിരൽമുട്ടിഇന്നുതവ മോഹമൃദംഗം നാദം തൂകുമ്പോൾചിത്രമണിമണ്ഡപം തന്നിൽ ഞാനണഞ്ഞു നർത്തനമാടാംധും തനനന ധും തനനന ധിന്ന ധിന്ന ആ...പ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലംഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരംകാളിദാസൻ വന്നാൽ നിന്നെ കവിതകളാലെ കളഭം ചാർത്തുംമായാഹാസം പൂക്കുംനേരം കതിരൊളിനീട്ടും ഉദയം തോൽക്കുംഋതുകാലങ്ങൾ നിന്നിൽ വരവർണ്ണം തേടുംനവരത്നങ്ങൾ നിന്നിൽ നവകാന്തി നേടുംപ്രമദവനിയില് വീണ്ടും വരവായ് പ്രണയകാലംഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരംവാണീമാതിൻ വീണാനാദം മധുനദിയായ് നിൻ മൊഴിയിൽ ചേരുംലീലാലാസ്യം കണ്ടാൽദേവീ സുരസഭപോലും പുളകംചൂടുംഗന്ധർവ്വന്മാർ നിന്റെപദതാരിൽ വീഴുംനക്ഷത്രങ്ങൾ നിന്റെമിഴിവാനിൽ വാഴുംപ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലംഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരംതാരമ്പന്റെ കൈവിരൽമുട്ടിഇന്നുതവ മോഹമൃദംഗം നാദം തൂകുമ്പോൾചിത്രമണിമണ്ഡപം തന്നിൽ ഞാനണഞ്ഞു നർത്തനമാടാംധും തനനന ധും തനനന ധിന്ന ധിന്ന ആ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NadabrahmamView Movie Album →2011പ്രണതോസ്മിNadabrahmam • Kj YesudasNadabrahmamKj YesudasRead Lyrics →2011
പ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലംഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരംതാരമ്പന്റെ കൈവിരൽമുട്ടിഇന്നുതവ മോഹമൃദംഗം നാദം തൂകുമ്പോൾചിത്രമണിമണ്ഡപം തന്നിൽ ഞാനണഞ്ഞു നർത്തനമാടാംധും തനനന ധും തനനന ധിന്ന ധിന്ന ആ...പ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലംഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരംകാളിദാസൻ വന്നാൽ നിന്നെ കവിതകളാലെ കളഭം ചാർത്തുംമായാഹാസം പൂക്കുംനേരം കതിരൊളിനീട്ടും ഉദയം തോൽക്കുംഋതുകാലങ്ങൾ നിന്നിൽ വരവർണ്ണം തേടുംനവരത്നങ്ങൾ നിന്നിൽ നവകാന്തി നേടുംപ്രമദവനിയില് വീണ്ടും വരവായ് പ്രണയകാലംഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരംവാണീമാതിൻ വീണാനാദം മധുനദിയായ് നിൻ മൊഴിയിൽ ചേരുംലീലാലാസ്യം കണ്ടാൽദേവീ സുരസഭപോലും പുളകംചൂടുംഗന്ധർവ്വന്മാർ നിന്റെപദതാരിൽ വീഴുംനക്ഷത്രങ്ങൾ നിന്റെമിഴിവാനിൽ വാഴുംപ്രമദവനിയിൽ വീണ്ടും വരവായ് പ്രണയകാലംഹൃദയതമനുവേണ്ടി അണിയാം കളമഞ്ജീരംതാരമ്പന്റെ കൈവിരൽമുട്ടിഇന്നുതവ മോഹമൃദംഗം നാദം തൂകുമ്പോൾചിത്രമണിമണ്ഡപം തന്നിൽ ഞാനണഞ്ഞു നർത്തനമാടാംധും തനനന ധും തനനന ധിന്ന ധിന്ന ആ...