HomeNaavoru Naanam KunungiMalayalam LyricsNaavoru Naanam Kunungi LyricsSinger(s)P JayachandranMusic DirectorG DevarajanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ടാൽ നാണം (2)മിണ്ടാൻ നാണം കണ്ണെറിയാനും നാണംമിണ്ടാൻ നാണംപുഞ്ചിരി കൊണ്ടൊരു ചെണ്ട് തരാനും നാണംമലർച്ചെണ്ട് തരാനും നാണം(നാവൊരു...) കാണാത്ത നേരത്ത് നിന്നെക്കുറിച്ചുള്ളഗാനങ്ങൾ തീർക്കുന്നു ചിത്തംപ്രേമഗാനങ്ങൾ തീർക്കുന്നു ചിത്തംമധുരമാ സംഗീതം പാടുന്നു മാനസമണിവീണ മീട്ടി സങ്കല്പംഎൻ മനതാരിൻ സ്നേഹസങ്കല്പംസ്നേഹസങ്കല്പംഓ..ഓ..ഓ..(നാവൊരു,,,,..) നിദ്രാസമുദ്രത്തിൽ നീയൊരു സ്വപ്നത്തിൻഭദ്രപ്രദീപവുമായ് സ്വർണ്ണ ഭദ്രദീപവുമായ്നിത്യവും നിൻ തോണിയേറി വന്നീടുന്നുപുത്തനാം സ്വർഗ്ഗം കാട്ടാൻ എന്നെപുത്തനാം സ്വർഗ്ഗം കാട്ടാൻസ്വർഗ്ഗം കാട്ടാൻഓ..ഓ....ഓ...(നാവൊരു....)മലയാളം വരികൾ:കണ്ടാൽ നാണം (2)മിണ്ടാൻ നാണം കണ്ണെറിയാനും നാണംമിണ്ടാൻ നാണംപുഞ്ചിരി കൊണ്ടൊരു ചെണ്ട് തരാനും നാണംമലർച്ചെണ്ട് തരാനും നാണം(നാവൊരു...) കാണാത്ത നേരത്ത് നിന്നെക്കുറിച്ചുള്ളഗാനങ്ങൾ തീർക്കുന്നു ചിത്തംപ്രേമഗാനങ്ങൾ തീർക്കുന്നു ചിത്തംമധുരമാ സംഗീതം പാടുന്നു മാനസമണിവീണ മീട്ടി സങ്കല്പംഎൻ മനതാരിൻ സ്നേഹസങ്കല്പംസ്നേഹസങ്കല്പംഓ..ഓ..ഓ..(നാവൊരു,,,,..) നിദ്രാസമുദ്രത്തിൽ നീയൊരു സ്വപ്നത്തിൻഭദ്രപ്രദീപവുമായ് സ്വർണ്ണ ഭദ്രദീപവുമായ്നിത്യവും നിൻ തോണിയേറി വന്നീടുന്നുപുത്തനാം സ്വർഗ്ഗം കാട്ടാൻ എന്നെപുത്തനാം സ്വർഗ്ഗം കാട്ടാൻസ്വർഗ്ഗം കാട്ടാൻഓ..ഓ....ഓ...(നാവൊരു....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2019Eninna EnithennaPrathi Poovankozhi • Abhaya Hiranmayi, P JayachandranPrathi PoovankozhiAbhaya Hiranmayi, P JayachandranRead Lyrics →2019
കണ്ടാൽ നാണം (2)മിണ്ടാൻ നാണം കണ്ണെറിയാനും നാണംമിണ്ടാൻ നാണംപുഞ്ചിരി കൊണ്ടൊരു ചെണ്ട് തരാനും നാണംമലർച്ചെണ്ട് തരാനും നാണം(നാവൊരു...) കാണാത്ത നേരത്ത് നിന്നെക്കുറിച്ചുള്ളഗാനങ്ങൾ തീർക്കുന്നു ചിത്തംപ്രേമഗാനങ്ങൾ തീർക്കുന്നു ചിത്തംമധുരമാ സംഗീതം പാടുന്നു മാനസമണിവീണ മീട്ടി സങ്കല്പംഎൻ മനതാരിൻ സ്നേഹസങ്കല്പംസ്നേഹസങ്കല്പംഓ..ഓ..ഓ..(നാവൊരു,,,,..) നിദ്രാസമുദ്രത്തിൽ നീയൊരു സ്വപ്നത്തിൻഭദ്രപ്രദീപവുമായ് സ്വർണ്ണ ഭദ്രദീപവുമായ്നിത്യവും നിൻ തോണിയേറി വന്നീടുന്നുപുത്തനാം സ്വർഗ്ഗം കാട്ടാൻ എന്നെപുത്തനാം സ്വർഗ്ഗം കാട്ടാൻസ്വർഗ്ഗം കാട്ടാൻഓ..ഓ....ഓ...(നാവൊരു....)