HomeManikyakkalluNaadayal Oru School VenamMalayalam LyricsNaadayal Oru School Venam LyricsMovie / AlbumManikyakkalluSinger(s)SherdinMusic DirectorM JayachandranLyricistAnil PanachooranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം..നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം..പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്നേഹിതരേ..വണ്ണാന്മല നമ്മുടെ നാട്.. നമ്മൾക്കും ഉണ്ടൊരു സ്കൂള്‍...ഈസ്കൂളിന്നഭിമാനിക്കാൻ സുദിനം വരും.. കേട്ടോ സ്നേഹിതരേ... മാഷായാൽ മാനസതാരിൽ അറിവിന്റെ കലവറ വേണംകറയില്ലാ സ്നേഹം വേണം നന്മ വേണം കേട്ടോ സ്നേഹിതരേ..അക്ഷരമറിയാതറിവില്ലാ........അക്ഷരമറിയാതറിവില്ലാ... ആ വിത്തെറിയാതെ വിളവില്ല...വിജയപരാജയം വിധിഹിതമല്ല അതുമിതുമല്ല ഇതുകളിയല്ല..സ്നേഹിതരേ... കേട്ടോ സ്നേഹിതരേ...നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം.. പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്നേഹിതരേ.. പഠിതാവിനു ലക്ഷ്യം വേണം പടനടുവിൽ ധൈര്യം വേണംഅറിവെന്നാൽ ആയുധമല്ലോ അഭയമല്ലോ കേട്ടാ സ്നേഹിതരേ...അക്ഷരമാമൊരു നിധി വിദ്യാ... അക്ഷരമാമൊരു നിധി വിദ്യാ... ഇക്ഷിതിയെങ്കിൽ ഗതി വിദ്യഗുരുകൃപനേടാതൊരുവഴിയില്ല തിരിതെളിയില്ല ഇതുകളിയല്ലസ്നേഹിതരേ... കേട്ടോ സ്നേഹിതരേ...നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം.. പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്നേഹിതരേ..വണ്ണാന്മല നമ്മുടെ നാട്.. നമ്മൾക്കും ഉണ്ടൊരു സ്കൂള്‍... ഈസ്കൂളിന്നഭിമാനിക്കാൻ സുദിനം വരും.. കേട്ടോ സ്നേഹിതരേ... *** Natayalodu Schoolu venam.. Schoolil pillaarum venamNatayalodu Schoolu venam.. Schoolil pillaarum venamPillarude ullu thurakkan maashum venam ..ketto snehitareeVannanmala nammude naatu.. nammalkkum undoru schoolu..ee schoolinnabhimaanikkam sudinam varum keetto snehitaree..Mashayaal maanasataaril arivinde kalavara venamKarayilla sneham venam nanma venam ketto snehitare..Aksharamariyatarivillaa.....Aksharamariyatarivilla... aa vitteriyaathe vilavillaaaVijayaparajayam Vidhihitamalla athumitumalla ithu kaliyallaSnehitaree kettoo snehitaree...Natayalodu Schoolu venam.. Schoolil pillaarum venamPillarude ullu thurakkan maashum venam ..ketto snehitareePathotaavinu lakshyam venam patanaduvil dhairyam venamArivennal aayudhamallo abhayamallo kettoo snehitareeAksharamaamoru nidhi vidyaa.. ikshitiyengil gathi vidyaaGurukripanetaanoruvazhiyillaa thiriteliyillaa ithukaliyallaSnehitaree .. kEttoo Snehitaree...Natayalodu Schoolu venam.. Schoolil pillaarum venamPillarude ullu thurakkan maashum venam ..ketto snehitareeVannanmala nammude naatu.. nammalkkum undoru schoolu..ee schoolinnabhimaanikkam sudinam varum keetto snehitaree..മലയാളം വരികൾ:നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം..നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം..പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്നേഹിതരേ..വണ്ണാന്മല നമ്മുടെ നാട്.. നമ്മൾക്കും ഉണ്ടൊരു സ്കൂള്‍...ഈസ്കൂളിന്നഭിമാനിക്കാൻ സുദിനം വരും.. കേട്ടോ സ്നേഹിതരേ... മാഷായാൽ മാനസതാരിൽ അറിവിന്റെ കലവറ വേണംകറയില്ലാ സ്നേഹം വേണം നന്മ വേണം കേട്ടോ സ്നേഹിതരേ..അക്ഷരമറിയാതറിവില്ലാ........അക്ഷരമറിയാതറിവില്ലാ... ആ വിത്തെറിയാതെ വിളവില്ല...വിജയപരാജയം വിധിഹിതമല്ല അതുമിതുമല്ല ഇതുകളിയല്ല..സ്നേഹിതരേ... കേട്ടോ സ്നേഹിതരേ...നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം.. പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്നേഹിതരേ.. പഠിതാവിനു ലക്ഷ്യം വേണം പടനടുവിൽ ധൈര്യം വേണംഅറിവെന്നാൽ ആയുധമല്ലോ അഭയമല്ലോ കേട്ടാ സ്നേഹിതരേ...അക്ഷരമാമൊരു നിധി വിദ്യാ... അക്ഷരമാമൊരു നിധി വിദ്യാ... ഇക്ഷിതിയെങ്കിൽ ഗതി വിദ്യഗുരുകൃപനേടാതൊരുവഴിയില്ല തിരിതെളിയില്ല ഇതുകളിയല്ലസ്നേഹിതരേ... കേട്ടോ സ്നേഹിതരേ...നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം.. പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്നേഹിതരേ..വണ്ണാന്മല നമ്മുടെ നാട്.. നമ്മൾക്കും ഉണ്ടൊരു സ്കൂള്‍... ഈസ്കൂളിന്നഭിമാനിക്കാൻ സുദിനം വരും.. കേട്ടോ സ്നേഹിതരേ... *** Natayalodu Schoolu venam.. Schoolil pillaarum venamNatayalodu Schoolu venam.. Schoolil pillaarum venamPillarude ullu thurakkan maashum venam ..ketto snehitareeVannanmala nammude naatu.. nammalkkum undoru schoolu..ee schoolinnabhimaanikkam sudinam varum keetto snehitaree..Mashayaal maanasataaril arivinde kalavara venamKarayilla sneham venam nanma venam ketto snehitare..Aksharamariyatarivillaa.....Aksharamariyatarivilla... aa vitteriyaathe vilavillaaaVijayaparajayam Vidhihitamalla athumitumalla ithu kaliyallaSnehitaree kettoo snehitaree...Natayalodu Schoolu venam.. Schoolil pillaarum venamPillarude ullu thurakkan maashum venam ..ketto snehitareePathotaavinu lakshyam venam patanaduvil dhairyam venamArivennal aayudhamallo abhayamallo kettoo snehitareeAksharamaamoru nidhi vidyaa.. ikshitiyengil gathi vidyaaGurukripanetaanoruvazhiyillaa thiriteliyillaa ithukaliyallaSnehitaree .. kEttoo Snehitaree...Natayalodu Schoolu venam.. Schoolil pillaarum venamPillarude ullu thurakkan maashum venam ..ketto snehitareeVannanmala nammude naatu.. nammalkkum undoru schoolu..ee schoolinnabhimaanikkam sudinam varum keetto snehitaree..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ManikyakkalluView Movie Album →SongMelemaanathe Moolakkam KetteManikyakkallu • DevanandManikyakkalluDevanandRead Lyrics →Malayalam
നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം..നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം..പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്നേഹിതരേ..വണ്ണാന്മല നമ്മുടെ നാട്.. നമ്മൾക്കും ഉണ്ടൊരു സ്കൂള്‍...ഈസ്കൂളിന്നഭിമാനിക്കാൻ സുദിനം വരും.. കേട്ടോ സ്നേഹിതരേ... മാഷായാൽ മാനസതാരിൽ അറിവിന്റെ കലവറ വേണംകറയില്ലാ സ്നേഹം വേണം നന്മ വേണം കേട്ടോ സ്നേഹിതരേ..അക്ഷരമറിയാതറിവില്ലാ........അക്ഷരമറിയാതറിവില്ലാ... ആ വിത്തെറിയാതെ വിളവില്ല...വിജയപരാജയം വിധിഹിതമല്ല അതുമിതുമല്ല ഇതുകളിയല്ല..സ്നേഹിതരേ... കേട്ടോ സ്നേഹിതരേ...നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം.. പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്നേഹിതരേ.. പഠിതാവിനു ലക്ഷ്യം വേണം പടനടുവിൽ ധൈര്യം വേണംഅറിവെന്നാൽ ആയുധമല്ലോ അഭയമല്ലോ കേട്ടാ സ്നേഹിതരേ...അക്ഷരമാമൊരു നിധി വിദ്യാ... അക്ഷരമാമൊരു നിധി വിദ്യാ... ഇക്ഷിതിയെങ്കിൽ ഗതി വിദ്യഗുരുകൃപനേടാതൊരുവഴിയില്ല തിരിതെളിയില്ല ഇതുകളിയല്ലസ്നേഹിതരേ... കേട്ടോ സ്നേഹിതരേ...നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം.. പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്നേഹിതരേ..വണ്ണാന്മല നമ്മുടെ നാട്.. നമ്മൾക്കും ഉണ്ടൊരു സ്കൂള്‍... ഈസ്കൂളിന്നഭിമാനിക്കാൻ സുദിനം വരും.. കേട്ടോ സ്നേഹിതരേ... *** Natayalodu Schoolu venam.. Schoolil pillaarum venamNatayalodu Schoolu venam.. Schoolil pillaarum venamPillarude ullu thurakkan maashum venam ..ketto snehitareeVannanmala nammude naatu.. nammalkkum undoru schoolu..ee schoolinnabhimaanikkam sudinam varum keetto snehitaree..Mashayaal maanasataaril arivinde kalavara venamKarayilla sneham venam nanma venam ketto snehitare..Aksharamariyatarivillaa.....Aksharamariyatarivilla... aa vitteriyaathe vilavillaaaVijayaparajayam Vidhihitamalla athumitumalla ithu kaliyallaSnehitaree kettoo snehitaree...Natayalodu Schoolu venam.. Schoolil pillaarum venamPillarude ullu thurakkan maashum venam ..ketto snehitareePathotaavinu lakshyam venam patanaduvil dhairyam venamArivennal aayudhamallo abhayamallo kettoo snehitareeAksharamaamoru nidhi vidyaa.. ikshitiyengil gathi vidyaaGurukripanetaanoruvazhiyillaa thiriteliyillaa ithukaliyallaSnehitaree .. kEttoo Snehitaree...Natayalodu Schoolu venam.. Schoolil pillaarum venamPillarude ullu thurakkan maashum venam ..ketto snehitareeVannanmala nammude naatu.. nammalkkum undoru schoolu..ee schoolinnabhimaanikkam sudinam varum keetto snehitaree..