HomeMy Storyആരാണു നീMalayalam Lyricsആരാണു നീ Lyrics2018Movie / AlbumMy StorySinger(s)Harib Husain, Mekha JosekuttiMusic DirectorShaan RahmanLyricistB K HarinarayananAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരാണു നീ.. രാവെഴുതും താരകയോ ആരാണു നീ.. വാർമഴവില്ലോ.. ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം ഒരുമഴയായ് പെയ്യാം നിന്നിൽ ഞാൻ... ഒരു കടലായി മൗനം മൊഴി തിരയും നേരം അറിയുകയായ് നമ്മൾ ആദ്യമായ്... ഏതേതോ പാട്ടിൻ പല്ലവി..പോലെന്നുള്ളിൽ ചേരൂ മെല്ലെ നീ അനുപല്ലവിയായി ഞാൻ... ഏതേതോ പാട്ടിൻ പല്ലവി..പോലെന്നുള്ളിൽ ചേരൂ മെല്ലെ നീ അനുപല്ലവിയായി ഞാൻ... ആരാണു നീ.. ആരാണു നീ.. ഓ.. നീയൊരാൾ മാത്രമായ് ഉയിരിൻ താളിൽ നിൻ മുഖം തേടലായ് പകലും രാവും ആഴിയാം കൺകളിൽ ഹൃദയവും താനേ താണുപോയ് താണുപോയ് പവിഴം പോലെ നോവാണോ തേനാണോ അനുരാഗം കാണാതെ തീയാണീ എൻ നെഞ്ചിൽ ഓരോരോ ഓരോരോ ഋതുമാറി നീയെന്നിൽ പൂപോലെ വിടരാനായ് അഴകോടെ... ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം ഒരുമഴയായ് പെയ്യാം നിന്നിൽ ഞാൻ... ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം ഒരുമഴയായ് പെയ്യാം നിന്നിൽ ഞാൻ... ഏതേതോ പാട്ടിൻ പല്ലവി..പോലെന്നുള്ളിൽ ചേരൂ മെല്ലെ നീ അനുപല്ലവിയായി ഞാൻ... അനുപല്ലവിയായി ഞാൻ... ഏതേതോ പാട്ടിൻ പല്ലവി..പോലെന്നുള്ളിൽ ചേരൂ മെല്ലെ നീ അനുപല്ലവിയായി ഞാൻ... ആരാണു നീ..മലയാളം വരികൾ:ആരാണു നീ.. രാവെഴുതും താരകയോ ആരാണു നീ.. വാർമഴവില്ലോ.. ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം ഒരുമഴയായ് പെയ്യാം നിന്നിൽ ഞാൻ... ഒരു കടലായി മൗനം മൊഴി തിരയും നേരം അറിയുകയായ് നമ്മൾ ആദ്യമായ്... ഏതേതോ പാട്ടിൻ പല്ലവി..പോലെന്നുള്ളിൽ ചേരൂ മെല്ലെ നീ അനുപല്ലവിയായി ഞാൻ... ഏതേതോ പാട്ടിൻ പല്ലവി..പോലെന്നുള്ളിൽ ചേരൂ മെല്ലെ നീ അനുപല്ലവിയായി ഞാൻ... ആരാണു നീ.. ആരാണു നീ.. ഓ.. നീയൊരാൾ മാത്രമായ് ഉയിരിൻ താളിൽ നിൻ മുഖം തേടലായ് പകലും രാവും ആഴിയാം കൺകളിൽ ഹൃദയവും താനേ താണുപോയ് താണുപോയ് പവിഴം പോലെ നോവാണോ തേനാണോ അനുരാഗം കാണാതെ തീയാണീ എൻ നെഞ്ചിൽ ഓരോരോ ഓരോരോ ഋതുമാറി നീയെന്നിൽ പൂപോലെ വിടരാനായ് അഴകോടെ... ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം ഒരുമഴയായ് പെയ്യാം നിന്നിൽ ഞാൻ... ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം ഒരുമഴയായ് പെയ്യാം നിന്നിൽ ഞാൻ... ഏതേതോ പാട്ടിൻ പല്ലവി..പോലെന്നുള്ളിൽ ചേരൂ മെല്ലെ നീ അനുപല്ലവിയായി ഞാൻ... അനുപല്ലവിയായി ഞാൻ... ഏതേതോ പാട്ടിൻ പല്ലവി..പോലെന്നുള്ളിൽ ചേരൂ മെല്ലെ നീ അനുപല്ലവിയായി ഞാൻ... ആരാണു നീ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from My StoryView Movie Album →2018PathungiMy Story • Benny DayalMy StoryBenny DayalRead Lyrics →2018
ആരാണു നീ.. രാവെഴുതും താരകയോ ആരാണു നീ.. വാർമഴവില്ലോ.. ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം ഒരുമഴയായ് പെയ്യാം നിന്നിൽ ഞാൻ... ഒരു കടലായി മൗനം മൊഴി തിരയും നേരം അറിയുകയായ് നമ്മൾ ആദ്യമായ്... ഏതേതോ പാട്ടിൻ പല്ലവി..പോലെന്നുള്ളിൽ ചേരൂ മെല്ലെ നീ അനുപല്ലവിയായി ഞാൻ... ഏതേതോ പാട്ടിൻ പല്ലവി..പോലെന്നുള്ളിൽ ചേരൂ മെല്ലെ നീ അനുപല്ലവിയായി ഞാൻ... ആരാണു നീ.. ആരാണു നീ.. ഓ.. നീയൊരാൾ മാത്രമായ് ഉയിരിൻ താളിൽ നിൻ മുഖം തേടലായ് പകലും രാവും ആഴിയാം കൺകളിൽ ഹൃദയവും താനേ താണുപോയ് താണുപോയ് പവിഴം പോലെ നോവാണോ തേനാണോ അനുരാഗം കാണാതെ തീയാണീ എൻ നെഞ്ചിൽ ഓരോരോ ഓരോരോ ഋതുമാറി നീയെന്നിൽ പൂപോലെ വിടരാനായ് അഴകോടെ... ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം ഒരുമഴയായ് പെയ്യാം നിന്നിൽ ഞാൻ... ഉരുകിടുമെന്നുള്ളം പ്രണയനിലാവേഗം ഒരുമഴയായ് പെയ്യാം നിന്നിൽ ഞാൻ... ഏതേതോ പാട്ടിൻ പല്ലവി..പോലെന്നുള്ളിൽ ചേരൂ മെല്ലെ നീ അനുപല്ലവിയായി ഞാൻ... അനുപല്ലവിയായി ഞാൻ... ഏതേതോ പാട്ടിൻ പല്ലവി..പോലെന്നുള്ളിൽ ചേരൂ മെല്ലെ നീ അനുപല്ലവിയായി ഞാൻ... ആരാണു നീ..