HomeMuthubeewi PandorikkalMalayalam LyricsMuthubeewi Pandorikkal LyricsSinger(s)Zero BabuMusic DirectorKannur RajanLyricistMonuScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുത്തു ബീവീയെയുന്നേറ്റ് പായേലിരുന്ന്തള്ളബിരല് കൊണ്ടു താഴെ കളം വരച്ച്തലയിലെ തട്ടമെടുത്ത് മുഖം മറച്ച്ബീവി തക്കാളി ചുണ്ടുകള്‍ കടിച്ചിരുന്ന്(മുത്തു ബീവി ...) നിക്കഹിന് പന്തലിട്ട് ബിരിയാണി ബെച്ച്മുത്ത്മോള് പുതു പെണ്ണ് ചമഞ്ഞു ബന്ന്മണിയറ ബാതില് തുറന്നബളകത്ത് ബന്ന്മൂസാനേ കണ്ടപ്പോള്‍ പകച്ചു നിന്ന്ഈ മൂസാനേ കണ്ടപ്പോള്‍ പകച്ചു നിന്ന്(മുത്തു ബീവി ...)മലയാളം വരികൾ:മുത്തു ബീവീയെയുന്നേറ്റ് പായേലിരുന്ന്തള്ളബിരല് കൊണ്ടു താഴെ കളം വരച്ച്തലയിലെ തട്ടമെടുത്ത് മുഖം മറച്ച്ബീവി തക്കാളി ചുണ്ടുകള്‍ കടിച്ചിരുന്ന്(മുത്തു ബീവി ...) നിക്കഹിന് പന്തലിട്ട് ബിരിയാണി ബെച്ച്മുത്ത്മോള് പുതു പെണ്ണ് ചമഞ്ഞു ബന്ന്മണിയറ ബാതില് തുറന്നബളകത്ത് ബന്ന്മൂസാനേ കണ്ടപ്പോള്‍ പകച്ചു നിന്ന്ഈ മൂസാനേ കണ്ടപ്പോള്‍ പകച്ചു നിന്ന്(മുത്തു ബീവി ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1992Perenthennu Pinne Chollam NjanEnte Tuition Teacher • Jolly Abraham,Lathika,Zero BabuEnte Tuition TeacherJolly Abraham,Lathika,Zero BabuRead Lyrics →1992
മുത്തു ബീവീയെയുന്നേറ്റ് പായേലിരുന്ന്തള്ളബിരല് കൊണ്ടു താഴെ കളം വരച്ച്തലയിലെ തട്ടമെടുത്ത് മുഖം മറച്ച്ബീവി തക്കാളി ചുണ്ടുകള്‍ കടിച്ചിരുന്ന്(മുത്തു ബീവി ...) നിക്കഹിന് പന്തലിട്ട് ബിരിയാണി ബെച്ച്മുത്ത്മോള് പുതു പെണ്ണ് ചമഞ്ഞു ബന്ന്മണിയറ ബാതില് തുറന്നബളകത്ത് ബന്ന്മൂസാനേ കണ്ടപ്പോള്‍ പകച്ചു നിന്ന്ഈ മൂസാനേ കണ്ടപ്പോള്‍ പകച്ചു നിന്ന്(മുത്തു ബീവി ...)