HomeAdaminte Makan Abu Abu Son AdamMutholakkunnathe Pacholathathamma MMalayalam LyricsMutholakkunnathe Pacholathathamma M LyricsMovie / AlbumAdaminte Makan Abu Abu Son AdamSinger(s)SujathaMusic DirectorRamesh NarayananLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മമുത്തും തേടി നടന്നു...അത്തിമരത്തിന്റെ ചോട്ടിലവൾക്കൊരുവിത്തു കിട്ടി ... ഒരു വിത്തു കിട്ടിമുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മമുത്തും തേടി നടന്നു...നടന്നൂ........ നടന്നൂ.....നട്ടു നനച്ചു കൊതിച്ചിരുന്നുകൂടെ പുന്നാരമാരനും കൂട്ടിരുന്നുനട്ടു നനച്ചു കൊതിച്ചിരുന്നു കൂടെ പുന്നാരമാരനും കൂട്ടിരുന്നു..ഓരില ഈരിലത്താളു വന്നുഓരോ കിനാവും വിരിഞ്ഞു.മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു നടന്നൂ........ നടന്നൂ..... കുഞ്ഞിച്ചിറകുകൾ നീരിൽ മുക്കിചെന്നു നനച്ചു ചെടിവളർന്നുതിങ്കളും താരവും ചായുറങ്ങുംപച്ചിലക്കൂടാരമായി...മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു നടന്നൂ....... അത്തിമരത്തിന്റെ കൊമ്പത്ത് കൊച്ചിളം കൂടൊന്നു കൂട്ടാൻതത്തകൾ രണ്ടാളും ചെന്നപ്പോൾപുത്തരിനെല്ലുമായ് വന്നപ്പോൾപൂവില്ല കായില്ലിലകളില്ലാ...അത്തിയിലൊത്തിരി പോടു മാത്രംഅത്തിയിലൊത്തിരി പോടു മാത്രംമുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു... അത്തിമരത്തിന്റെ ചോട്ടിലവൾക്കൊരു വിത്തു കിട്ടി ... ഒരു വിത്തു കിട്ടി മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു... നടന്നൂ........ നടന്നൂ.....മലയാളം വരികൾ:മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മമുത്തും തേടി നടന്നു...അത്തിമരത്തിന്റെ ചോട്ടിലവൾക്കൊരുവിത്തു കിട്ടി ... ഒരു വിത്തു കിട്ടിമുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മമുത്തും തേടി നടന്നു...നടന്നൂ........ നടന്നൂ.....നട്ടു നനച്ചു കൊതിച്ചിരുന്നുകൂടെ പുന്നാരമാരനും കൂട്ടിരുന്നുനട്ടു നനച്ചു കൊതിച്ചിരുന്നു കൂടെ പുന്നാരമാരനും കൂട്ടിരുന്നു..ഓരില ഈരിലത്താളു വന്നുഓരോ കിനാവും വിരിഞ്ഞു.മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു നടന്നൂ........ നടന്നൂ..... കുഞ്ഞിച്ചിറകുകൾ നീരിൽ മുക്കിചെന്നു നനച്ചു ചെടിവളർന്നുതിങ്കളും താരവും ചായുറങ്ങുംപച്ചിലക്കൂടാരമായി...മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു നടന്നൂ....... അത്തിമരത്തിന്റെ കൊമ്പത്ത് കൊച്ചിളം കൂടൊന്നു കൂട്ടാൻതത്തകൾ രണ്ടാളും ചെന്നപ്പോൾപുത്തരിനെല്ലുമായ് വന്നപ്പോൾപൂവില്ല കായില്ലിലകളില്ലാ...അത്തിയിലൊത്തിരി പോടു മാത്രംഅത്തിയിലൊത്തിരി പോടു മാത്രംമുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു... അത്തിമരത്തിന്റെ ചോട്ടിലവൾക്കൊരു വിത്തു കിട്ടി ... ഒരു വിത്തു കിട്ടി മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു... നടന്നൂ........ നടന്നൂ.....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Adaminte Makan Abu Abu Son AdamView Movie Album →SongKinavinte MinarathilAdaminte Makan Abu Abu Son Adam • Madhusree NarayanAdaminte Makan Abu Abu Son AdamMadhusree NarayanRead Lyrics →Malayalam
മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മമുത്തും തേടി നടന്നു...അത്തിമരത്തിന്റെ ചോട്ടിലവൾക്കൊരുവിത്തു കിട്ടി ... ഒരു വിത്തു കിട്ടിമുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മമുത്തും തേടി നടന്നു...നടന്നൂ........ നടന്നൂ.....നട്ടു നനച്ചു കൊതിച്ചിരുന്നുകൂടെ പുന്നാരമാരനും കൂട്ടിരുന്നുനട്ടു നനച്ചു കൊതിച്ചിരുന്നു കൂടെ പുന്നാരമാരനും കൂട്ടിരുന്നു..ഓരില ഈരിലത്താളു വന്നുഓരോ കിനാവും വിരിഞ്ഞു.മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു നടന്നൂ........ നടന്നൂ..... കുഞ്ഞിച്ചിറകുകൾ നീരിൽ മുക്കിചെന്നു നനച്ചു ചെടിവളർന്നുതിങ്കളും താരവും ചായുറങ്ങുംപച്ചിലക്കൂടാരമായി...മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു നടന്നൂ....... അത്തിമരത്തിന്റെ കൊമ്പത്ത് കൊച്ചിളം കൂടൊന്നു കൂട്ടാൻതത്തകൾ രണ്ടാളും ചെന്നപ്പോൾപുത്തരിനെല്ലുമായ് വന്നപ്പോൾപൂവില്ല കായില്ലിലകളില്ലാ...അത്തിയിലൊത്തിരി പോടു മാത്രംഅത്തിയിലൊത്തിരി പോടു മാത്രംമുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു... അത്തിമരത്തിന്റെ ചോട്ടിലവൾക്കൊരു വിത്തു കിട്ടി ... ഒരു വിത്തു കിട്ടി മുത്തോലക്കുന്നത്തെ പച്ചോലത്തത്തമ്മ മുത്തും തേടി നടന്നു... നടന്നൂ........ നടന്നൂ.....