HomeMutharamkunnu P Oമുത്താരംകുന്നിൽMalayalam Lyricsമുത്താരംകുന്നിൽ LyricsMovie / AlbumMutharamkunnu P OSinger(s)Kj Yesudas, Vani JayaramMusic DirectorShyamLyricistChunakkaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്‍ നെഞ്ചില്‍ .. ഒരു പുലരി തന് കുളിര് തൂകുന്നു ..കുലുക്കി നിറച്ച സൌന്ദര്യം കൈമുതലുള്ളൊരു സുന്ദരി നീകുലുക്കി നിറച്ച സൌന്ദര്യം കൈമുതലുള്ളൊരു സുന്ദരി നീ മുത്താരം കുന്നില്‍..മുത്താരം കുന്നില്‍ ...മുത്താരം കുന്നില്‍ മുക്കുത്തി ..മുത്തം കൊതിച്ചു .. നിന്നല്ലോ . പ്രണയസുന്ദര ഗാനം പോലെ ഒരു പുഴ ഒഴുകുന്നു...അപ്പുഴവക്കിലെ പൂവുകളിന്നെന്റെ മനം കവരുന്നു കുങ്കുമപ്പൂ വിടരും എന്‍ മനസ്സില്‍ വരുമോ ഒരു ശ്രുതിലയമെന്നും നീ .ഓ ..സഹസ്രദളങ്ങള്‍ വിടര്‍ന്നു നില്ക്കുന്ന മലര് ചൊടി തരുമോ ഇലഞ്ഞി ചിരിച്ചു കാറ്റിലൂടെയൊരു കഥ പരന്നല്ലോ അക്കഥ കേള്‍ക്കുവാന്‍ നമ്മള്‍ക്കും പോകേണ്ടേ ചിരി പൊഴിക്കെണ്ടേ സോമവാരം നോല്‍ക്കും ക്ഷേമവതി എനിക്ക് ഒരു മൃദസ്നേഹമായെന്നും നീ ചിറകടിചെന്നും വിരുന്നു പോരുമെന്‍ പ്രിയസഖിയല്ലേ നീമലയാളം വരികൾ:എന്‍ നെഞ്ചില്‍ .. ഒരു പുലരി തന് കുളിര് തൂകുന്നു ..കുലുക്കി നിറച്ച സൌന്ദര്യം കൈമുതലുള്ളൊരു സുന്ദരി നീകുലുക്കി നിറച്ച സൌന്ദര്യം കൈമുതലുള്ളൊരു സുന്ദരി നീ മുത്താരം കുന്നില്‍..മുത്താരം കുന്നില്‍ ...മുത്താരം കുന്നില്‍ മുക്കുത്തി ..മുത്തം കൊതിച്ചു .. നിന്നല്ലോ . പ്രണയസുന്ദര ഗാനം പോലെ ഒരു പുഴ ഒഴുകുന്നു...അപ്പുഴവക്കിലെ പൂവുകളിന്നെന്റെ മനം കവരുന്നു കുങ്കുമപ്പൂ വിടരും എന്‍ മനസ്സില്‍ വരുമോ ഒരു ശ്രുതിലയമെന്നും നീ .ഓ ..സഹസ്രദളങ്ങള്‍ വിടര്‍ന്നു നില്ക്കുന്ന മലര് ചൊടി തരുമോ ഇലഞ്ഞി ചിരിച്ചു കാറ്റിലൂടെയൊരു കഥ പരന്നല്ലോ അക്കഥ കേള്‍ക്കുവാന്‍ നമ്മള്‍ക്കും പോകേണ്ടേ ചിരി പൊഴിക്കെണ്ടേ സോമവാരം നോല്‍ക്കും ക്ഷേമവതി എനിക്ക് ഒരു മൃദസ്നേഹമായെന്നും നീ ചിറകടിചെന്നും വിരുന്നു പോരുമെന്‍ പ്രിയസഖിയല്ലേ നീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mutharamkunnu P OView Movie Album →1985കുതിരപോലെ പടക്കുതിര പോലെMutharamkunnu P O • P Jayachandran,Node,Unni MenonMutharamkunnu P OP Jayachandran,Node,Unni MenonRead Lyrics →1985
എന്‍ നെഞ്ചില്‍ .. ഒരു പുലരി തന് കുളിര് തൂകുന്നു ..കുലുക്കി നിറച്ച സൌന്ദര്യം കൈമുതലുള്ളൊരു സുന്ദരി നീകുലുക്കി നിറച്ച സൌന്ദര്യം കൈമുതലുള്ളൊരു സുന്ദരി നീ മുത്താരം കുന്നില്‍..മുത്താരം കുന്നില്‍ ...മുത്താരം കുന്നില്‍ മുക്കുത്തി ..മുത്തം കൊതിച്ചു .. നിന്നല്ലോ . പ്രണയസുന്ദര ഗാനം പോലെ ഒരു പുഴ ഒഴുകുന്നു...അപ്പുഴവക്കിലെ പൂവുകളിന്നെന്റെ മനം കവരുന്നു കുങ്കുമപ്പൂ വിടരും എന്‍ മനസ്സില്‍ വരുമോ ഒരു ശ്രുതിലയമെന്നും നീ .ഓ ..സഹസ്രദളങ്ങള്‍ വിടര്‍ന്നു നില്ക്കുന്ന മലര് ചൊടി തരുമോ ഇലഞ്ഞി ചിരിച്ചു കാറ്റിലൂടെയൊരു കഥ പരന്നല്ലോ അക്കഥ കേള്‍ക്കുവാന്‍ നമ്മള്‍ക്കും പോകേണ്ടേ ചിരി പൊഴിക്കെണ്ടേ സോമവാരം നോല്‍ക്കും ക്ഷേമവതി എനിക്ക് ഒരു മൃദസ്നേഹമായെന്നും നീ ചിറകടിചെന്നും വിരുന്നു പോരുമെന്‍ പ്രിയസഖിയല്ലേ നീ