HomeMadhumazhaMuralika ChoodumMalayalam LyricsMuralika Choodum LyricsMovie / AlbumMadhumazhaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുരളിക ചൂടും ചൂടും ചൊടിയിൽചെറു ചിരിയെന്തേ കണ്ണാനറും ചിരിയെന്തേ കണ്ണാനീലക്കടമ്പുകൾ പൂക്കുമ്പോൾരാധയെ കനവു കണ്ടോസ്വന്തം കുസൃതികൾ മനസ്സിൽ കണ്ടോകുസൃതികൾ മനസ്സിൽ കണ്ടോഉണ്ണിക്കണ്ണാ കാർമുകിൽ വർണ്ണാ മായാവേവെണ്ണക്കൈയിൽ നൽകാം മുത്തം അറിയാതെ(മുരളിക...) തേനിൽ പൊന്നുരയും വാക്കാൽ രാധിക നിൻ കാമിനിയായ്കരളിൽ മധു പൊഴിയും നോക്കാൽ ഗോപിക നിന്റെ ഭാമിനിയായ്എന്തേ കണ്ണാ എന്റെ പ്രാർഥന കേൾക്കാനിത്തിരി വൈകുന്നുനിനക്കു നൽകാനില്ലിനിയൊന്നും കണ്ണീർത്തുള്ളികളല്ലാതെ(മുരളിക...) മാറിൽ നിറഞ്ഞൊഴുകും നിന്റെ കസ്തൂരി ഞാനായെങ്കിൽമെയ്യിൽ വഴിഞ്ഞൊഴുകും നിന്റെകായാമ്പൂ ഞാനായെങ്കിൽഎന്തേ കണ്ണാ എന്റെ മനസ്സിൻ ഉൾക്കാമ്പിൽ നീ നിറയാത്തൂ നിനക്കു നൽകാനില്ലിനിയൊന്നും വപുസ്സു മാത്രമല്ലാതെ(മുരളിക...)മലയാളം വരികൾ:മുരളിക ചൂടും ചൂടും ചൊടിയിൽചെറു ചിരിയെന്തേ കണ്ണാനറും ചിരിയെന്തേ കണ്ണാനീലക്കടമ്പുകൾ പൂക്കുമ്പോൾരാധയെ കനവു കണ്ടോസ്വന്തം കുസൃതികൾ മനസ്സിൽ കണ്ടോകുസൃതികൾ മനസ്സിൽ കണ്ടോഉണ്ണിക്കണ്ണാ കാർമുകിൽ വർണ്ണാ മായാവേവെണ്ണക്കൈയിൽ നൽകാം മുത്തം അറിയാതെ(മുരളിക...) തേനിൽ പൊന്നുരയും വാക്കാൽ രാധിക നിൻ കാമിനിയായ്കരളിൽ മധു പൊഴിയും നോക്കാൽ ഗോപിക നിന്റെ ഭാമിനിയായ്എന്തേ കണ്ണാ എന്റെ പ്രാർഥന കേൾക്കാനിത്തിരി വൈകുന്നുനിനക്കു നൽകാനില്ലിനിയൊന്നും കണ്ണീർത്തുള്ളികളല്ലാതെ(മുരളിക...) മാറിൽ നിറഞ്ഞൊഴുകും നിന്റെ കസ്തൂരി ഞാനായെങ്കിൽമെയ്യിൽ വഴിഞ്ഞൊഴുകും നിന്റെകായാമ്പൂ ഞാനായെങ്കിൽഎന്തേ കണ്ണാ എന്റെ മനസ്സിൻ ഉൾക്കാമ്പിൽ നീ നിറയാത്തൂ നിനക്കു നൽകാനില്ലിനിയൊന്നും വപുസ്സു മാത്രമല്ലാതെ(മുരളിക...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from MadhumazhaView Movie Album →Songഉദയം കഴിയാറായ്MadhumazhaMadhumazhaRead Lyrics →Malayalam
മുരളിക ചൂടും ചൂടും ചൊടിയിൽചെറു ചിരിയെന്തേ കണ്ണാനറും ചിരിയെന്തേ കണ്ണാനീലക്കടമ്പുകൾ പൂക്കുമ്പോൾരാധയെ കനവു കണ്ടോസ്വന്തം കുസൃതികൾ മനസ്സിൽ കണ്ടോകുസൃതികൾ മനസ്സിൽ കണ്ടോഉണ്ണിക്കണ്ണാ കാർമുകിൽ വർണ്ണാ മായാവേവെണ്ണക്കൈയിൽ നൽകാം മുത്തം അറിയാതെ(മുരളിക...) തേനിൽ പൊന്നുരയും വാക്കാൽ രാധിക നിൻ കാമിനിയായ്കരളിൽ മധു പൊഴിയും നോക്കാൽ ഗോപിക നിന്റെ ഭാമിനിയായ്എന്തേ കണ്ണാ എന്റെ പ്രാർഥന കേൾക്കാനിത്തിരി വൈകുന്നുനിനക്കു നൽകാനില്ലിനിയൊന്നും കണ്ണീർത്തുള്ളികളല്ലാതെ(മുരളിക...) മാറിൽ നിറഞ്ഞൊഴുകും നിന്റെ കസ്തൂരി ഞാനായെങ്കിൽമെയ്യിൽ വഴിഞ്ഞൊഴുകും നിന്റെകായാമ്പൂ ഞാനായെങ്കിൽഎന്തേ കണ്ണാ എന്റെ മനസ്സിൻ ഉൾക്കാമ്പിൽ നീ നിറയാത്തൂ നിനക്കു നൽകാനില്ലിനിയൊന്നും വപുസ്സു മാത്രമല്ലാതെ(മുരളിക...)