HomeMukhyamanthriആശാനേ എന്റാശാനേMalayalam Lyricsആശാനേ എന്റാശാനേ Lyrics1985Movie / AlbumMukhyamanthriSinger(s)Kj YesudasMusic DirectorKumarakam RajappanLyricistMadhu AlappuzhaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആശാനേ എന്റാശാനേഈ നാടിന്റെ ഗതിയിനിയെന്താണ് അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാംപിന്നെ സഹിക്കാന്‍ വയ്യാഅച്ഛനാണെ അമ്മയാണെ ഈശ്വരനാണെഈശ്വരനാണെ (2 ) നാട് നന്നാക്കാന്‍ വന്ന നേതാക്കന്മാരോനാട് മുടിക്കാന്‍ മത്സരമാണേ (2 )പകലെല്ലാം പ്രസംഗം സോഷ്യലിസ പ്രസംഗംപാതിരാവാകുമ്പോള് അവതാരമെടുക്കുംഅവന്റെയൊരവതാരം..കുടി പിടി അടി കൂത്താട്ടം..കുഴഞ്ഞാട്ടം ഇവരാണോ നമ്മുടെ നേതാക്കന്മാര് ആശാനേ എന്റാശാനേഈ നാടിന്റെ ഗതിയിനിയെന്താണ് അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാംപിന്നെ സഹിക്കാന്‍ വയ്യാഅച്ഛനാണെ അമ്മയാണെ ഈശ്വരനാണേ ..ഈശ്വരനാണേ ..(2 ) എവിടെ തിരഞ്ഞൊന്നു നോക്കിയെന്നാലുംഅഴിമതികളുടെ കൊടിപാറുന്നേ (2)പഠിച്ചാലും രക്ഷയില്ല പണിചെയ്താല്‍ രക്ഷയില്ലപാവങ്ങള്ക്കീ നാട്ടില്‍ ഗതിയില്ലല്ലോ.. പിരിവെടുപ്പ് തിരഞ്ഞെടുപ്പ് തട്ടിപ്പുകള്അടടാ പാവങ്ങള്ക്കീ നാട്ടില്‍..ഗതിയില്ലല്ലോ ആശാനേ എന്റാശാനേഈ നാടിന്റെ ഗതിയിനിയെന്താണ് അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാംപിന്നെ സഹിക്കാന്‍ വയ്യാ..അച്ഛനാണെ അമ്മയാണെ ഈശ്വരനാണേ ഈശ്വരനാണേ .. ആശാനേ എന്റാശാനേഈ നാടിന്റെ ഗതിയിനിയെന്താണ്മലയാളം വരികൾ:ആശാനേ എന്റാശാനേഈ നാടിന്റെ ഗതിയിനിയെന്താണ് അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാംപിന്നെ സഹിക്കാന്‍ വയ്യാഅച്ഛനാണെ അമ്മയാണെ ഈശ്വരനാണെഈശ്വരനാണെ (2 ) നാട് നന്നാക്കാന്‍ വന്ന നേതാക്കന്മാരോനാട് മുടിക്കാന്‍ മത്സരമാണേ (2 )പകലെല്ലാം പ്രസംഗം സോഷ്യലിസ പ്രസംഗംപാതിരാവാകുമ്പോള് അവതാരമെടുക്കുംഅവന്റെയൊരവതാരം..കുടി പിടി അടി കൂത്താട്ടം..കുഴഞ്ഞാട്ടം ഇവരാണോ നമ്മുടെ നേതാക്കന്മാര് ആശാനേ എന്റാശാനേഈ നാടിന്റെ ഗതിയിനിയെന്താണ് അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാംപിന്നെ സഹിക്കാന്‍ വയ്യാഅച്ഛനാണെ അമ്മയാണെ ഈശ്വരനാണേ ..ഈശ്വരനാണേ ..(2 ) എവിടെ തിരഞ്ഞൊന്നു നോക്കിയെന്നാലുംഅഴിമതികളുടെ കൊടിപാറുന്നേ (2)പഠിച്ചാലും രക്ഷയില്ല പണിചെയ്താല്‍ രക്ഷയില്ലപാവങ്ങള്ക്കീ നാട്ടില്‍ ഗതിയില്ലല്ലോ.. പിരിവെടുപ്പ് തിരഞ്ഞെടുപ്പ് തട്ടിപ്പുകള്അടടാ പാവങ്ങള്ക്കീ നാട്ടില്‍..ഗതിയില്ലല്ലോ ആശാനേ എന്റാശാനേഈ നാടിന്റെ ഗതിയിനിയെന്താണ് അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാംപിന്നെ സഹിക്കാന്‍ വയ്യാ..അച്ഛനാണെ അമ്മയാണെ ഈശ്വരനാണേ ഈശ്വരനാണേ .. ആശാനേ എന്റാശാനേഈ നാടിന്റെ ഗതിയിനിയെന്താണ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from MukhyamanthriView Movie Album →1985കുഹൂ കുഹൂ കുഹൂ നിനദംMukhyamanthri • Kj Yesudas,K S ChithraMukhyamanthriKj Yesudas,K S ChithraRead Lyrics →1985
ആശാനേ എന്റാശാനേഈ നാടിന്റെ ഗതിയിനിയെന്താണ് അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാംപിന്നെ സഹിക്കാന്‍ വയ്യാഅച്ഛനാണെ അമ്മയാണെ ഈശ്വരനാണെഈശ്വരനാണെ (2 ) നാട് നന്നാക്കാന്‍ വന്ന നേതാക്കന്മാരോനാട് മുടിക്കാന്‍ മത്സരമാണേ (2 )പകലെല്ലാം പ്രസംഗം സോഷ്യലിസ പ്രസംഗംപാതിരാവാകുമ്പോള് അവതാരമെടുക്കുംഅവന്റെയൊരവതാരം..കുടി പിടി അടി കൂത്താട്ടം..കുഴഞ്ഞാട്ടം ഇവരാണോ നമ്മുടെ നേതാക്കന്മാര് ആശാനേ എന്റാശാനേഈ നാടിന്റെ ഗതിയിനിയെന്താണ് അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാംപിന്നെ സഹിക്കാന്‍ വയ്യാഅച്ഛനാണെ അമ്മയാണെ ഈശ്വരനാണേ ..ഈശ്വരനാണേ ..(2 ) എവിടെ തിരഞ്ഞൊന്നു നോക്കിയെന്നാലുംഅഴിമതികളുടെ കൊടിപാറുന്നേ (2)പഠിച്ചാലും രക്ഷയില്ല പണിചെയ്താല്‍ രക്ഷയില്ലപാവങ്ങള്ക്കീ നാട്ടില്‍ ഗതിയില്ലല്ലോ.. പിരിവെടുപ്പ് തിരഞ്ഞെടുപ്പ് തട്ടിപ്പുകള്അടടാ പാവങ്ങള്ക്കീ നാട്ടില്‍..ഗതിയില്ലല്ലോ ആശാനേ എന്റാശാനേഈ നാടിന്റെ ഗതിയിനിയെന്താണ് അതോര്‍ക്കുമ്പം എനിക്കാദ്യം സഹിക്കാംപിന്നെ സഹിക്കാന്‍ വയ്യാ..അച്ഛനാണെ അമ്മയാണെ ഈശ്വരനാണേ ഈശ്വരനാണേ .. ആശാനേ എന്റാശാനേഈ നാടിന്റെ ഗതിയിനിയെന്താണ്