HomeAkalangalil AbhayamMukhasree Vidarthunna KaumaaramMalayalam LyricsMukhasree Vidarthunna Kaumaaram LyricsMovie / AlbumAkalangalil AbhayamSinger(s)Kj YesudasMusic DirectorG DevarajanLyricistRk DamodaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുഖശ്രീ വിടർത്തുന്ന കൗമാരം... ഹരിശ്രീ കുറിക്കുന്ന പൂക്കാലം... സൗന്ദര്യമേ.... സൗന്ദര്യമേ നീയെൻ മുഗ്ദ്ധാനുരാഗത്തിൻ സങ്കല്പ സംഗീതമേളം... ഉറങ്ങുമ്പോളുണരുന്ന സ്വപ്നത്തിലും എന്നിലുന്മാദമുണർത്തുന്ന മോഹത്തിലും.... ശയ്യാഗൃഹത്തിൽ വന്നണയുന്നു നീ ശാലീനരാവിന്റെ രോമാഞ്ചമായ്.. ശാലീനരാവിന്റെ രോമാഞ്ചമായ്..... രോമാഞ്ചമായ്..... (മുഖശ്രീ) മലർമേനിയാളിന്നു ഹൃദയത്തിലും മഞ്ജുമധുവാണി എൻ പ്രേമഗാനത്തിലും... അനുഭൂതിതല്പത്തിൽ വിടരുന്നിതാ അഭിലാഷവാസന്ത സൗരഭ്യമായ്... അഭിലാഷവാസന്ത സൗരഭ്യമായ്...... സൗരഭ്യമായ്..... (മുഖശ്രീ)മലയാളം വരികൾ:മുഖശ്രീ വിടർത്തുന്ന കൗമാരം... ഹരിശ്രീ കുറിക്കുന്ന പൂക്കാലം... സൗന്ദര്യമേ.... സൗന്ദര്യമേ നീയെൻ മുഗ്ദ്ധാനുരാഗത്തിൻ സങ്കല്പ സംഗീതമേളം... ഉറങ്ങുമ്പോളുണരുന്ന സ്വപ്നത്തിലും എന്നിലുന്മാദമുണർത്തുന്ന മോഹത്തിലും.... ശയ്യാഗൃഹത്തിൽ വന്നണയുന്നു നീ ശാലീനരാവിന്റെ രോമാഞ്ചമായ്.. ശാലീനരാവിന്റെ രോമാഞ്ചമായ്..... രോമാഞ്ചമായ്..... (മുഖശ്രീ) മലർമേനിയാളിന്നു ഹൃദയത്തിലും മഞ്ജുമധുവാണി എൻ പ്രേമഗാനത്തിലും... അനുഭൂതിതല്പത്തിൽ വിടരുന്നിതാ അഭിലാഷവാസന്ത സൗരഭ്യമായ്... അഭിലാഷവാസന്ത സൗരഭ്യമായ്...... സൗരഭ്യമായ്..... (മുഖശ്രീ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Akalangalil AbhayamView Movie Album →SongKummattikkali KaananAkalangalil Abhayam • P MadhuriAkalangalil AbhayamP MadhuriRead Lyrics →Malayalam
മുഖശ്രീ വിടർത്തുന്ന കൗമാരം... ഹരിശ്രീ കുറിക്കുന്ന പൂക്കാലം... സൗന്ദര്യമേ.... സൗന്ദര്യമേ നീയെൻ മുഗ്ദ്ധാനുരാഗത്തിൻ സങ്കല്പ സംഗീതമേളം... ഉറങ്ങുമ്പോളുണരുന്ന സ്വപ്നത്തിലും എന്നിലുന്മാദമുണർത്തുന്ന മോഹത്തിലും.... ശയ്യാഗൃഹത്തിൽ വന്നണയുന്നു നീ ശാലീനരാവിന്റെ രോമാഞ്ചമായ്.. ശാലീനരാവിന്റെ രോമാഞ്ചമായ്..... രോമാഞ്ചമായ്..... (മുഖശ്രീ) മലർമേനിയാളിന്നു ഹൃദയത്തിലും മഞ്ജുമധുവാണി എൻ പ്രേമഗാനത്തിലും... അനുഭൂതിതല്പത്തിൽ വിടരുന്നിതാ അഭിലാഷവാസന്ത സൗരഭ്യമായ്... അഭിലാഷവാസന്ത സൗരഭ്യമായ്...... സൗരഭ്യമായ്..... (മുഖശ്രീ)