ഗഗപാപാ ധപസാസാഗഗപാപാ ധപസാസാരിസധധപാ ധപഗഗരീരിസധധപാ ധപഗഗരീഗപധസധാ ധപഗഗരീഗപധസധാ ധപഗഗരീഗഗധപഗാ പഗഗരിസാഗഗധപഗാ പഗഗരിസാആആ ആ
ഈ വെയിൽക്കാലം കടന്നുചെന്നാൽ വാകപൂക്കും നടക്കാവു കാണാം (2)ചെമ്പട്ട്പാത നടന്നു ചെന്നാൽപുഞ്ചയ്ക്കു തേവുന്ന പാട്ടു കേൾക്കാംഓഹോഹോ ..ഏലേലോ ഏലേലോ ഏലേലോ
ഈ വയൽപ്പച്ചക്കുടയ്ക്കു കീഴിൽ നമ്മൾ ആയിരം ജന്മം പുലർന്നതല്ലേഇച്ചേറ്റുപാടക്കുഴമ്പിലല്ലേ നമ്മൾ.. ആയിരംവട്ടം മുളച്ച് പൊങ്ങീ പൊൻമണിയേന്തി കുനിഞ്ഞ മണ്ണു്പൊന്നോണമായി നിവർന്ന മണ്ണു് പൊൻമണിയേന്തി കുനിഞ്ഞ മണ്ണു്പൊന്നോണമായി നിവർന്ന മണ്ണു് ഓ ഓ ആ ആ....ആ
ധസധപഗരി സരിഗാപഗാ..ധസധപഗരി സരിഗാപഗാ..രിഗപധസരി സഗരീരിരീഗരിരി ഗരിരി ഗരിരി ഗരിരി ഗരിസധസാധപാ.. ഗരീ..ധസാ..
കത്തുന്ന പാതയിൽ കൊള്ളിവീഴുമ്പോഴുംസ്വപ്നത്തിലുണ്ടാ നനഞ്ഞ മണ്ണു്കൂരിരുട്ടേഴായി പകുത്ത കാലത്തിന്റെ തീക്കണ്ണിലുണ്ടാ പുലരിവെട്ടംനാരായമുനയിൽ തെളിഞ്ഞ വെട്ടം..നാളേയ്ക്കു ചൂണ്ടി ഉണർന്ന വെട്ടം..നാരായമുനയിൽ തെളിഞ്ഞ വെട്ടം..നാളേയ്ക്കു ചൂണ്ടി ഉണർന്ന വെട്ടം..ഓ ഓ ഓ ആ ...ആ
ഈ വെയിൽക്കാലം കടന്നുചെന്നാൽ വാകപൂക്കും നടക്കാവു കാണാം ചെമ്പട്ട്പാത നടന്നു ചെന്നാൽപുഞ്ചയ്ക്കു തേവുന്ന പാട്ടു കേൾക്കാംഏലേലോ ഏലേലോ ഓഹോഹോഹോഏലേലോ ഏലേലോ ഓഹോഹോഹോ ഏലേലോ ഏലേലോ ഓഹോഹോഹോ ഏലേലോ ഏലേലോ ഓഹോഹോഹോ
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.