HomeMs Lekha Tharoor Kaanunnathu Malayalam Movieമഞ്ഞിൻ കുളിരിൻ നീർമഴയായിMalayalam Lyricsമഞ്ഞിൻ കുളിരിൻ നീർമഴയായി Lyrics2013Movie / AlbumMs Lekha Tharoor Kaanunnathu Malayalam MovieSinger(s)Remya NambeesanMusic DirectorRamesh NarayananLyricistNeha KhayalAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായി ഒരു സ്നേഹച്ചിമിഴിൻ നിനവിൽ അലിയാൻഒരു മിഴിയായി വരുമോ പറയൂമഞ്ഞിൻ കുളിരിൻ നീർമഴയായ് വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായി വിണ്ണിൻ മേഘത്തേരിൽ ...മിന്നും വെള്ളിത്തൂവൽ..എന്നിൽ മോഹത്തിരയായി ചിമ്മും നിൻ മിഴിയിണകൾതേടുമോ എൻ മോഹ ശലഭമഴയായ്കേൾക്കുമോ എൻ ആത്മമന്ത്രണങ്ങൾമധുമാസം പുലർകാലം തേടുകയാണോമിഴികളിലേതോ നിസ്വനഗാനം പാടും രാവിൽമഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായ് മണ്ണിൻ മൗനച്ചൂടിൽ വിങ്ങും മോഹശതങ്ങൾഒരുജന്മം വീണ്ടും തരുമോഭൂവിൻ മാറിൽ നിറയാൻപാടുമോ വീണ്ടും മധുരമന്ത്രശ്രുതിയായി നേരുമോ ആഷാഢ ഭാവുകങ്ങൾമഴവില്ലിൻ നിറദീപം സാധകമായോസിരകളിൽ ഏതോ ചുംബന ലഹരിയിലലിയാൻ വരുമോ മഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായി ഒരു സ്നേഹച്ചിമിഴിൻ നിനവിൽ അലിയാൻഒരു മിഴിയായി വരുമോ പറയൂമഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായ്മലയാളം വരികൾ:മഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായി ഒരു സ്നേഹച്ചിമിഴിൻ നിനവിൽ അലിയാൻഒരു മിഴിയായി വരുമോ പറയൂമഞ്ഞിൻ കുളിരിൻ നീർമഴയായ് വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായി വിണ്ണിൻ മേഘത്തേരിൽ ...മിന്നും വെള്ളിത്തൂവൽ..എന്നിൽ മോഹത്തിരയായി ചിമ്മും നിൻ മിഴിയിണകൾതേടുമോ എൻ മോഹ ശലഭമഴയായ്കേൾക്കുമോ എൻ ആത്മമന്ത്രണങ്ങൾമധുമാസം പുലർകാലം തേടുകയാണോമിഴികളിലേതോ നിസ്വനഗാനം പാടും രാവിൽമഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായ് മണ്ണിൻ മൗനച്ചൂടിൽ വിങ്ങും മോഹശതങ്ങൾഒരുജന്മം വീണ്ടും തരുമോഭൂവിൻ മാറിൽ നിറയാൻപാടുമോ വീണ്ടും മധുരമന്ത്രശ്രുതിയായി നേരുമോ ആഷാഢ ഭാവുകങ്ങൾമഴവില്ലിൻ നിറദീപം സാധകമായോസിരകളിൽ ഏതോ ചുംബന ലഹരിയിലലിയാൻ വരുമോ മഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായി ഒരു സ്നേഹച്ചിമിഴിൻ നിനവിൽ അലിയാൻഒരു മിഴിയായി വരുമോ പറയൂമഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ms Lekha Tharoor Kaanunnathu Malayalam MovieView Movie Album →2013എന്റെ നെഞ്ചിലെ മൺചിരാതിലെMs Lekha Tharoor Kaanunnathu Malayalam Movie • Sadhana SarggamMs Lekha Tharoor Kaanunnathu Malayalam MovieSadhana SarggamRead Lyrics →2013
മഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായി ഒരു സ്നേഹച്ചിമിഴിൻ നിനവിൽ അലിയാൻഒരു മിഴിയായി വരുമോ പറയൂമഞ്ഞിൻ കുളിരിൻ നീർമഴയായ് വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായി വിണ്ണിൻ മേഘത്തേരിൽ ...മിന്നും വെള്ളിത്തൂവൽ..എന്നിൽ മോഹത്തിരയായി ചിമ്മും നിൻ മിഴിയിണകൾതേടുമോ എൻ മോഹ ശലഭമഴയായ്കേൾക്കുമോ എൻ ആത്മമന്ത്രണങ്ങൾമധുമാസം പുലർകാലം തേടുകയാണോമിഴികളിലേതോ നിസ്വനഗാനം പാടും രാവിൽമഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായ് മണ്ണിൻ മൗനച്ചൂടിൽ വിങ്ങും മോഹശതങ്ങൾഒരുജന്മം വീണ്ടും തരുമോഭൂവിൻ മാറിൽ നിറയാൻപാടുമോ വീണ്ടും മധുരമന്ത്രശ്രുതിയായി നേരുമോ ആഷാഢ ഭാവുകങ്ങൾമഴവില്ലിൻ നിറദീപം സാധകമായോസിരകളിൽ ഏതോ ചുംബന ലഹരിയിലലിയാൻ വരുമോ മഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായി ഒരു സ്നേഹച്ചിമിഴിൻ നിനവിൽ അലിയാൻഒരു മിഴിയായി വരുമോ പറയൂമഞ്ഞിൻ കുളിരിൻ നീർമഴയായി വരുമോ ഇനിയുംവെൺതിരിയായി എൻ നിഴലായ്