HomeKannur SquadMrudhu Bhaave Dhruda KruthyeMalayalam LyricsMrudhu Bhaave Dhruda Kruthye Lyrics2023Movie / AlbumKannur SquadSinger(s)Sushin SyamMusic DirectorSushin SyamLyricistVinayak SasikumarAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareപുലരുന്നു രാവെങ്കിലും ഇരുട്ടാണു താഴേ കറവീണ കാല്പാടുകൾ വഴിത്താരയാകേ ഇര തേടുന്ന കഴുകക്കുലം വസിക്കുന്ന നാടേ ഉയിരേയുള്ളൂ ചൂതാടുവാൻ നമുക്കിന്നു കൂടേ മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം പുക വന്നു മൂടുന്നിതാ ... കിതയ്ക്കുന്നു ശ്വാസം പാഴ്മുള്ളിൽ അമരുന്നിതാ ... ചുവക്കുന്നു പാദം പല കാതങ്ങൾ കഴിയുമ്പോഴും ഒടുങ്ങാതെ ദൂരം ഗതി മാറുന്ന കാറ്റായിതാ നില്യ്ക്കാതെ യാനം മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം പിഴന്തെമ്പാടും എറിയുന്ന നേരം മണ്ണോടു വീണാലും ഒരു വിത്തായി മുള പൊന്തുവാനായ് കാക്കുന്നു നെഞ്ചം പല മുൻവാതിൽ അടയുന്ന കാലങ്ങളിൽ ഉൾനോവിൻ ആഴങ്ങളിൽ വിധി തേടുന്ന സഞ്ചാരിയായ് വിഷനാഗങ്ങൾ വാഴുന്ന കാടിന്റെ നായാടിയായ് ആഹാ ... ആ ... ആഹാ ... പല കാതങ്ങൾ കഴിയുമ്പോഴും ഒടുങ്ങാതെ ദൂരം ഗതി മാറുന്ന കാറ്റായിതാ നില്യ്ക്കാതെ യാനംMale : Pularunnu raavenkilum Iruttaanu thaazhey Kara veena kaalppaadukal Vazhithaarayaake Ira therunna kazhukakulam Vasikkunna naade Uyireyullu choothaaduvaan Namukkinnu koodey Others : Mrudhu bhaave dhruda kruthye Puthiya maargam puthiya lakshyam Prathidinam poruthanam Oru ranam Mrudhu bhaave dhruda kruthye Puthiya maargam puthiya lakshyam Prathidinam poruthanam Oru ranam Male : Puka vannu moodunnitha Kithaykkunnu shwaasam Paazh mullil amarunnitha Chuvakkunnu paadam Pala kaadhangal kazhiyumbozhum Odungaathe dhoora Gathi maarunna kaattaayitha Nilaykkaathe yaanam Others : Mrudhu bhaave dhruda kruthye Puthiya maargam puthiya lakshyam Prathidinam poruthanam Oru ranam Mrudhu bhaave dhruda kruthye Puthiya maargam puthiya lakshyam Prathidinam poruthanam Oru ranam Male : Pizhuthembaadumeriyunna neram Mannodu veenaalum Oru vithaayi mula ponthuvaanaayi Kaakkunnu nenjam Pala mun vaathiladayunna kaalangalil Ulnovin aazhangalil Vidhi thedunna sanchaariyaay Visha naagangal vaazhunna Kaadinte naayaadiyaay Aaahaa aaha haa Pala kaadhangal kazhiyumbozhum Odungaathe dhooram Gathi maarunna kaattaayitha Nilaykkaathe yaanamമലയാളം വരികൾ:പുലരുന്നു രാവെങ്കിലും ഇരുട്ടാണു താഴേ കറവീണ കാല്പാടുകൾ വഴിത്താരയാകേ ഇര തേടുന്ന കഴുകക്കുലം വസിക്കുന്ന നാടേ ഉയിരേയുള്ളൂ ചൂതാടുവാൻ നമുക്കിന്നു കൂടേ മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം പുക വന്നു മൂടുന്നിതാ ... കിതയ്ക്കുന്നു ശ്വാസം പാഴ്മുള്ളിൽ അമരുന്നിതാ ... ചുവക്കുന്നു പാദം പല കാതങ്ങൾ കഴിയുമ്പോഴും ഒടുങ്ങാതെ ദൂരം ഗതി മാറുന്ന കാറ്റായിതാ നില്യ്ക്കാതെ യാനം മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം പിഴന്തെമ്പാടും എറിയുന്ന നേരം മണ്ണോടു വീണാലും ഒരു വിത്തായി മുള പൊന്തുവാനായ് കാക്കുന്നു നെഞ്ചം പല മുൻവാതിൽ അടയുന്ന കാലങ്ങളിൽ ഉൾനോവിൻ ആഴങ്ങളിൽ വിധി തേടുന്ന സഞ്ചാരിയായ് വിഷനാഗങ്ങൾ വാഴുന്ന കാടിന്റെ നായാടിയായ് ആഹാ ... ആ ... ആഹാ ... പല കാതങ്ങൾ കഴിയുമ്പോഴും ഒടുങ്ങാതെ ദൂരം ഗതി മാറുന്ന കാറ്റായിതാ നില്യ്ക്കാതെ യാനംManglish Lyrics:Male : Pularunnu raavenkilum Iruttaanu thaazhey Kara veena kaalppaadukal Vazhithaarayaake Ira therunna kazhukakulam Vasikkunna naade Uyireyullu choothaaduvaan Namukkinnu koodey Others : Mrudhu bhaave dhruda kruthye Puthiya maargam puthiya lakshyam Prathidinam poruthanam Oru ranam Mrudhu bhaave dhruda kruthye Puthiya maargam puthiya lakshyam Prathidinam poruthanam Oru ranam Male : Puka vannu moodunnitha Kithaykkunnu shwaasam Paazh mullil amarunnitha Chuvakkunnu paadam Pala kaadhangal kazhiyumbozhum Odungaathe dhoora Gathi maarunna kaattaayitha Nilaykkaathe yaanam Others : Mrudhu bhaave dhruda kruthye Puthiya maargam puthiya lakshyam Prathidinam poruthanam Oru ranam Mrudhu bhaave dhruda kruthye Puthiya maargam puthiya lakshyam Prathidinam poruthanam Oru ranam Male : Pizhuthembaadumeriyunna neram Mannodu veenaalum Oru vithaayi mula ponthuvaanaayi Kaakkunnu nenjam Pala mun vaathiladayunna kaalangalil Ulnovin aazhangalil Vidhi thedunna sanchaariyaay Visha naagangal vaazhunna Kaadinte naayaadiyaay Aaahaa aaha haa Pala kaadhangal kazhiyumbozhum Odungaathe dhooram Gathi maarunna kaattaayitha Nilaykkaathe yaanamLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kannur SquadView Movie Album →2023Kaalan PuliKannur Squad • Amal Jose, Sushin ShyamKannur SquadAmal Jose, Sushin ShyamRead Lyrics →2023
പുലരുന്നു രാവെങ്കിലും ഇരുട്ടാണു താഴേ കറവീണ കാല്പാടുകൾ വഴിത്താരയാകേ ഇര തേടുന്ന കഴുകക്കുലം വസിക്കുന്ന നാടേ ഉയിരേയുള്ളൂ ചൂതാടുവാൻ നമുക്കിന്നു കൂടേ മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം പുക വന്നു മൂടുന്നിതാ ... കിതയ്ക്കുന്നു ശ്വാസം പാഴ്മുള്ളിൽ അമരുന്നിതാ ... ചുവക്കുന്നു പാദം പല കാതങ്ങൾ കഴിയുമ്പോഴും ഒടുങ്ങാതെ ദൂരം ഗതി മാറുന്ന കാറ്റായിതാ നില്യ്ക്കാതെ യാനം മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം മൃദു ഭാവേ ദൃഢ കൃത്യേ പുതിയ മാർഗം പുതിയ ലക്ഷ്യം പ്രതിദിനം പൊരുതണം ഒരു രണം പിഴന്തെമ്പാടും എറിയുന്ന നേരം മണ്ണോടു വീണാലും ഒരു വിത്തായി മുള പൊന്തുവാനായ് കാക്കുന്നു നെഞ്ചം പല മുൻവാതിൽ അടയുന്ന കാലങ്ങളിൽ ഉൾനോവിൻ ആഴങ്ങളിൽ വിധി തേടുന്ന സഞ്ചാരിയായ് വിഷനാഗങ്ങൾ വാഴുന്ന കാടിന്റെ നായാടിയായ് ആഹാ ... ആ ... ആഹാ ... പല കാതങ്ങൾ കഴിയുമ്പോഴും ഒടുങ്ങാതെ ദൂരം ഗതി മാറുന്ന കാറ്റായിതാ നില്യ്ക്കാതെ യാനം
Male : Pularunnu raavenkilum Iruttaanu thaazhey Kara veena kaalppaadukal Vazhithaarayaake Ira therunna kazhukakulam Vasikkunna naade Uyireyullu choothaaduvaan Namukkinnu koodey Others : Mrudhu bhaave dhruda kruthye Puthiya maargam puthiya lakshyam Prathidinam poruthanam Oru ranam Mrudhu bhaave dhruda kruthye Puthiya maargam puthiya lakshyam Prathidinam poruthanam Oru ranam Male : Puka vannu moodunnitha Kithaykkunnu shwaasam Paazh mullil amarunnitha Chuvakkunnu paadam Pala kaadhangal kazhiyumbozhum Odungaathe dhoora Gathi maarunna kaattaayitha Nilaykkaathe yaanam Others : Mrudhu bhaave dhruda kruthye Puthiya maargam puthiya lakshyam Prathidinam poruthanam Oru ranam Mrudhu bhaave dhruda kruthye Puthiya maargam puthiya lakshyam Prathidinam poruthanam Oru ranam Male : Pizhuthembaadumeriyunna neram Mannodu veenaalum Oru vithaayi mula ponthuvaanaayi Kaakkunnu nenjam Pala mun vaathiladayunna kaalangalil Ulnovin aazhangalil Vidhi thedunna sanchaariyaay Visha naagangal vaazhunna Kaadinte naayaadiyaay Aaahaa aaha haa Pala kaadhangal kazhiyumbozhum Odungaathe dhooram Gathi maarunna kaattaayitha Nilaykkaathe yaanam